Monday, August 31, 2009

ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ...


Posted by Picasa



ഓണത്തോളം മലയാളിയെ നാടിനോടടൂപ്പിക്കുന്ന മറ്റൊരു ആഘോഷമില്ല..
ഇവിടെ ഈ ആല്‍‌‍‌ത്തറയില്‍ നാടിന്റെ മധുരസ്മരണ നെഞ്ചിലേറ്റുന്ന മലയാളി കൂട്ടം കൂടുകയാണ് ..
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ "
എന്നൊരു പക്തി തുടങ്ങുമ്പോള്‍ ഇത്ര വന്‍പിച്ച ഒരു വിജയം ആവുമെന്ന് കരുതിയില്ലന്നു മാത്രമല്ല നല്ല ഭയവും ഉണ്ടായിരുന്നു പക്ഷെ വളരെ നല്ല മനസ്സോടെ ബൂലോകം ആല്‍ത്തറയില്‍ ഓടിയെത്തി,കഥയും അനുഭവകുറിപ്പും നര്‍മ്മവും അടികുറിപ്പു മല്‍‌സരവും പാട്ടും ചോദ്യോത്തരവും ഒരുക്കാന്‍ അനേകം കൈകള്‍ പരിശ്രമിച്ചു ,

പേരെടുത്ത് പറയുന്നില്ല എങ്കിലും ഈ വാക്കുകള്‍ ലാലു അലക്സ് പറയും പോലെ വളരെ പേര്‍സണലായി ഒരോരുത്തരോടും ആയിട്ട് പറേവാന്ന് കരുതണേ... വാക്കുകൊണ്ട് പറഞ്ഞാല്‍ തീരില്ലാ നന്ദി എന്നാലും അറിയിക്കുന്നു സമയവും ആരോഗ്യവും ഒന്നും കണക്കിലെടുക്കാതെ ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.. പങ്കെടുത്തീപരിപാടി വിജയിപ്പിച്ച ഒരോരുത്തരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു ആല്‍‌ത്തറ ഭാരവാഹികളുടെ പേരിലും എന്റെ സ്വന്തം നിലയിലും നിങ്ങള്‍ക്ക് ഓരൊരുത്തര്‍ക്കും നന്ദി ...നന്ദി ....നന്ദി

വീണ്ടുമൊരോണക്കാലം..... വാമദേവന്‍
അടിക്കുറിപ്പു മത്സരം .... കിലുക്കാംപെട്ടി
മനപ്പൂര്‍വ്വം മറന്നവയില്‍ ചിലത് .... ചങ്കരന്‍
ചാന്ത് .....T.A.Sasi
ഉദ്ദേശ്ശ ശുദ്ധി മനസ്സിലാക്കുന്നു പക്ഷേ.... വിനയയുടെ ലോകം
കോര്‍പ്പറേറ്റ് ഓണമുണ്ട്... .... അരുണ്‍ ചുള്ളിക്കല്‍
പഴഞ്ചൊല്ലില്‍ പതിരുണ്ട്....... അരുണ്‍ കായംകുളം
ദേവുട്ടന്‍റെ പൊന്നോണം .... കറുത്തേടം
അങ്ങനെ ഒരു ഓണക്കാലത്തു ….. .... മനോവിഭ്രാന്തികള്‍
എന്റെ ബാല്യത്തിലെ ഓണം ഓണം. ജെ പി വെട്ടിയാട്ടില്‍
2009 ആല്‍ത്തറ ഓണം സ്പെഷ്യല്‍.... .... മാണിക്യം
മാനുഷരെല്ലാരും ഒന്നുപോലെ.... .... മുരളിക...
സീതയെ രാമന്‍ ഉപേക്ഷിച്ചതെന്തിന്‌...? ...., ജയന്‍ ദാമോദരന്‍
ഓണാഘോഷം ചോദ്യം1 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 2. .... ആല്‍ത്തറ
ഓണക്കോടി എടുക്കുമ്പോള്‍ ഈ സുന്ദരനും ഒരെണ്ണം.... കിലുക്കാംപെട്ടി
ഓണാഘോഷം ചോദ്യം3 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 4. .... ആല്‍ത്തറ
സന്ധ്യ ജയകൃഷ്ണന്‍ കാവാലം
ഞങ്ങളുടെ ഓണ സ്മരണകൾ ...കുമാരന്‍ kumaran
ഓണം സ്മൃതികള്‍ നീര്‍വിളാകന്‍
ഗീതേച്ചി നീര്‍വിളാകന്‍
പൊടിക്കാറ്റ് Faizal Kondotty
ഓണാഘോഷം ചോദ്യം 5 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 6. .... ആല്‍ത്തറ
വെറുതേ ഒരു പാട്ട് .... ജയകൃഷ്ണന്‍ കാവാലം
അച്ചുവിന്‍റെ ഓണസമ്മാനം .... ജയകൃഷ്ണന്‍ കാവാലം
ഓണത്തിലേക്ക് ഒരു മടക്കം. .... നീര്‍വിളാകന്‍
തുമ്പയും മുക്കൂറ്റിയും പിന്നെ പൂവട്ടിയും ....ബിന്ദു കെ പി
"കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...."ജയകൃഷ്ണന്‍ കാവാലം & ഇന്‍ഡ്യാഹെറിറ്റേജ്‌
ഓണാഘോഷം ചോദ്യം7 .... ആല്‍ത്തറ
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ.....ശങ്കരനാരായണ പണിക്കര്‍‌ -ഇന്‍ഡ്യാഹെറിറ്റേജ്‌
മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നങ്ങള്‍... കിലുക്കാംപെട്ടി
“ ശിവരാമ മാമന്റെ “വള്ളികളസം” .... " എന്റെ കേരളം”
ഓണാഘോഷം ചോദ്യം 8. .... ആല്‍ത്തറ
ഓണപ്പാചകം: ശർക്കര‌ഉപ്പേരി ( ശർക്കരവരട്ടി) ബിന്ദു കെ പി
പൊന്നോണമായ്‌ കറുത്തേടം
ഓണാഘോഷം ചോദ്യം9 .... ആല്‍ത്തറ
നായര്‍ പുലിയുടെ ഇന്‍സ്റ്റന്റ് പുലിവാല്‍ രഘുനാഥന്‍
ഓണ രുചി .... നീര്‍വിളാകന്‍
♫ ഈ മരുഭൂവില്‍ പൂവുകളില്ല..♫....പൊറാടത്ത് & ഇന്‍ഡ്യാഹെറിറ്റേജ്‌
ഓണാഘോഷം ചോദ്യം 10. .... ആല്‍ത്തറ
പാല്‍പ്പായസം .... ഹരിയണ്ണന്‍@Hariyannan
ഓണത്തിന്റെ നഷ്ടം! ഓണത്തിന്റെ കഷ്ടം!!പോങ്ങുമ്മൂടന്‍
ഓണപാട്ടുകള്‍.... മുള്ളൂക്കാരന്‍‌
ചില ഭാഗവത ചിന്തകള്‍. ....നീര്‍വിളാകന്‍
ഇന്നത്തെ മാവേലി...... ആല്‍ത്തറ & മാണിക്യം
ബഹ്‌റൈന്‍ കേരളിയ സമാജം - ജാലകം അവാര്‍ഡ്‌ നട്ടപിരാന്തന്‍
തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ..' ഏറനാടന്‍
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍ ...നട്ടപിരാന്തന്‍
പൊന്നോണം വരവായി.. ഹരീഷ് തൊടുപുഴ
ഉറുമ്പുകൾക്കും ഉണ്ട് ഒരോണം .. പിള്ളേച്ചന്‍
മനുഷ്യരൊന്ന് ... മലയാ‍ളി
ആല്‍ത്തറക്കൂട്ടത്തിന്‍ പോന്നോണം .... കറുത്തേടം
ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട! .... വാഴക്കോടന്‍ ‍
വീണ്ടും ഒരോണം .....ലീല എം ചന്ദ്രന്‍..


"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ ..."സന്ദര്‍ശ്ശിച്ച എല്ലാവര്‍‌ക്കും
ഓരോ പോസ്റ്റിലും കമന്റിട്ട വായനക്കാര്‍‌ക്കും
'ഓണം With ഈണം'- ബ്ലോത്രം ,ഈ പത്രം, നമ്മുടെ ബൂലോകം, ബൂലോകം ഓണ്‍ലൈന്
എന്നിവര്‍ക്കും ഹൃദയംഗമായ നന്ദി
വിഭവസമൃദ്ധമായ ഈ വിരുന്നൊരുക്കാന്‍ അനുഗ്രഹിച്ച ഈശ്വരനെ
സ്മരിച്ചു കൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ..

നമസ്ക്കരം

ഈ ബൂലോകം മനോഹരമാണ്..........


എല്ലാവര്‍ക്കും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു


Posted by Picasa

12 comments:

krish | കൃഷ് said...

ആല്‍ത്തറയിലേയും ബൂലോകത്തേയും എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍!

ബിന്ദു കെ പി said...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....

അരുണ്‍ കരിമുട്ടം said...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

മനോഹര്‍ കെവി said...

ഈ വര്‍ഷത്തെ ആല്‍ത്തറയിലെ ഓണാഘോഷം ഗംഭീരമായി. അതിന്റെ ഫുള്‍ ക്രെഡിറ്റ് കൊടുക്കേണ്ടതു ഒരാള്‍ക്കല്ലെ ?......LET US GIVE HER A BIG APPLAUSE .... ആ മാവേലിണി തമ്പുരാട്ടിയെ നമുക്കു കൈ കൂപ്പി വണങ്ങാം. .....

ആല്‍ത്തറയിലെ ഈ അനുമോദനച്ചടങ്ങില്‍ എല്ലാവര്‍ക്കും കൂടി പാടാം :

" മാണിക്യ വീണയുമായി ആല്‍ത്തറയിലെ
താമരപ്പൂവിലുണര്‍ന്നവളെ
ചാടുകില്ലേ
പുലി കളിക്കുകില്ലേ .... "

എത്രയോ മഹാകവികളെ പെറ്റുകൂട്ടിയ ആല്‍ത്തറയാണു. ഈ കവിത അവര്‍ പൂരിപ്പിക്കട്ടെ...

( അതൊക്കെ പോട്ടെ, എല്ലാവര്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു )

പൊറാടത്ത് said...

ആൽത്തറക്കൂട്ടത്തിന് നല്ലൊരോണം ആശംസിക്കുന്നു...

ഇത്രയും നല്ലൊരോണം ആൽത്തറയിൽ ഒരുക്കാൻ കൂടെ നിന്നതിന് മാണിക്യേച്ചിയ്ക്ക് പ്രത്യേക ആശംസകൾ..

ആദര്‍ശ് | Adarsh said...

'ആല്‍ത്തറ'ക്കൂട്ടുകാര്‍ക്കും എല്ലാ ബൂലോകവാസികള്‍ക്കും എന്റെയും ഓണാശംസകള്‍..!

കനല്‍ said...

ഏവര്‍ക്കും നല്ല ഒരു പൊന്നോണം ആശംസിക്കുന്നു.

ഓണാശംസകളോടെ,

കനല്‍

Dr. Prasanth Krishna said...

നന്നയിരിക്കുന്നു ഈ ഓണസമ്മാനം. അത്തപൂക്കളങ്ങളൊരുക്കി കൊട്ടും കുരവയുമായ് തിരുവോണം. എല്ലാമലനാട്ടുകാര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.

siva // ശിവ said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍.....

Mala Menon said...

ആല്‍ത്തറയിലേയും ബൂലോകത്തേയും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.


ഇത്രയും നല്ലൊരോണം ആൽത്തറയിൽ ഒരുക്കിയതിന് മാണിക്യേച്ചിയ്ക്ക് പ്രത്യേക ആശംസകൾ..

റസാകൃഷ്ണ said...

എല്ലാവര്‍ക്കും ഞാന്‍ സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും,
പൊന്നോണശംസകള്‍ നേരുന്നു".

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Best wishes.
aalthara oru mahaa sadya thanne orukki ivide..aashamsakal