Tuesday, August 4, 2009

അടിക്കുറിപ്പു മത്സരം


ഓണം വന്നേഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏഏ............

.... ഓണാ‍ഘോഷത്തിനു മുന്നോടിയായി .... തുടക്കമായി..... ഈ മത്സരം തുടങ്ങുന്നു. വിധികര്‍ത്താവ് ആല്‍ത്തറ പ്രസിഡന്റ് മാണിക്യം ആയിരിക്കും...തരികിടകളൊന്നും ഇല്ലാത്ത വിധി നിര്‍ണ്ണയം.അന്തിമ തീരുമാനം മാണിക്യപ്രസിഡന്റിന്റേത്.....

അപ്പോള്‍ തുടങ്ങാം അല്ലേ..............


‘എന്റെ ചുന്ദരി കൈ ഒന്ന് നീട്ടിക്കെ .....മാല തരാം മുല്ലപ്പൂ മാല തരാം....

നീ പോടാ മോനെ കളി എന്നോടാ ??????‘

42 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ ചുന്ദരി കൈ ഒന്ന് നീട്ടിക്കേ .....മാല തരാം മുല്ലപ്പൂ മാല തരാം....

നീ പോടാ മോനെ കളി എന്നോടാ ...............

Rasheed Chalil said...

വെറുതെ നാണം കാണിക്കാതെ ഇങ്ങ്ട് നീങ്ങി നില്‍ക്ക്... ഫോട്ടൊ എടുക്കണലേല്‍...

കുറുമാന്‍ said...

അതേ, ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടാട്ടാ.....

ശ്രീ said...

"കൂട്ടിനിളം കിളി താമരപ്പൈങ്കിളി
കൂട്ടു കൂടാന്‍ വായൊ...”

Anonymous said...

കൈ മാറ്റ്, ആ വയറ് കാണട്ട്,

മൈക്രോ ബ്ലോഗര്‍ said...

ഇങ്ങോട്ട് നീങ്ങിനിക്ക് പെണ്ണേ, ഒന്ന് തൊട്ട് നോക്കട്ടേ.... അയ്യട മോനേ! .. ആ കളിയെല്ലാം കല്യാണത്തിനു ശേഷം.

shaffi said...

ഇവിടെ വെച്ചു വേണ്ടാ , ആരെങ്കിലും കാണും ........

ഞാന്‍ ഇരിങ്ങല്‍ said...

കാപ്ഷന്‍ -1
എന്‍റെ ചുന്ദരി മണിയല്ലേ..
കൈ ഒന്ന് മാറ്റിക്കെ .....മാല തരാം
മുല്ലപ്പൂ മാല തരാം....

കാപ്ഷന്‍ 2:
പട്ടു പാവാട ഇത്തിരി കൂടി കേറ്റി ഉടുക്കെടീ കൊച്ചേ... എങ്കിലല്ലേ നിന്‍റെ ഹൈ ഹീല്‍ ചെരുപ്പ് കാണാന്‍ പറ്റൂ..

കാപ്ഷന്‍ -3.
രാഖീ കാ സ്വയവരം ഇന്നലെ കഴിഞ്ഞു..ദേ നിന്നെ പോറ്റാന്‍ ത്രാണിയാകുമ്പോള്‍ ഞാനും വരാം ട്ടോ..
അതു വരെ ഈ ഉടുപ്പുമിട്ടോണ്ട് ഇവിടെ നിന്നേക്കണേ..”


സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍:)

Ezhuthukari said...

അയ്യേ, എനിക്കു നാണാവുണൂട്ടോ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശ്ശേ...ഇങ്ങനെ നോക്കതെന്നേ അവിടെ..
വല്ലോരും കാണും..!!

Typist | എഴുത്തുകാരി said...

“അയ്യേ എനിക്കു നാണാവുണൂട്ടോ”

പൊറാടത്ത് said...

“ഹായ്.. ചെത്ത് സ്റ്റൈലിലാണല്ലോ... എവിടുന്ന് കിട്ടി?”

അനില്‍@ബ്ലോഗ് // anil said...

"ഇപ്പത്തോടും ഞാന്‍"
:)

ചിഞ്ചുമോള്‍ said...

സ്വയംവരമെ കഴിഞ്ഞൊള്ളൂ.
റിയല്‍ കല്ല്യാണം പുറകെ വരും..
അതുകഴിഞ്ഞുപോരേ,ടച്ചിങ്ങ്സ്..?

Pongummoodan said...
This comment has been removed by the author.
Pongummoodan said...

“ എടി പെണ്ണേ, നാണമൂറുന്ന നിന്റെയൊരു നോട്ടത്തില്‍ തളര്‍ന്നുപോവുന്നവനാണീ ‘പുരുഷ‘നെന്ന് നീ ധരിച്ചോ? മദയാനയെ ചൂണ്ടി നിര്‍ത്തിയ വിരലാണിത്. നിന്നെ തളക്കാന്‍ എനിക്കിതുതന്നെ വേണ്ട. “

:)

കരീം മാഷ്‌ said...

മലയാളം ചാനലിലെ "സ്വയംവരം" റിയാലിറ്റി ഷോ ദേ തൊടങ്ങാറായീ....:)

Anonymous said...

അയ്യേ !! ഈ ചെക്കന് നാണമില്ലേ ഉടുപ്പ് മാത്രം ഇട്ടു എന്‍റെ മുന്‍പില്‍ വരാന്‍ ............അതും ഈ സദസ്സില്‍ ...............

മോഹനന്‍ said...

അയ്യേ !! ഈ ചെക്കന് നാണമില്ലേ ഉടുപ്പ് മാത്രം ഇട്ടു എന്‍റെ മുന്‍പില്‍ വരാന്‍ ............അതും ഈ സദസ്സില്‍ ...............

എനിക്കു വേണം സമ്മാനം said...

ദേ തൊടാതെ അവിടെ.
തൊട്ടാ പൊട്ടുമെ..
രാവിലെ അപ്പി വച്ചില്ല!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

anoop said...
ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ...
ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ...

ബഷീർ said...

നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതാ കുറച്ച് ഗ്രൌണ്ടെടുക്കാൻ..വയറ് കണ്ടില്ലേ.. മത്തങ്ങ പോലേ..

ചെക്കാ.. കാര്യം പറഞ്ഞാൽ മതി ..ദേഹത്ത് തോണ്ടല്ലേ.. ഇച്ച് ഇക്കിളിയാവും..

ബഷീർ said...
This comment has been removed by the author.
Chau Han said...

ശീ.... ശോ... അങ്ങനെ തൊടാതെ ചേട്ടാ, എനിച്ച് ഇക്കിളി ആവും :)

krish | കൃഷ് said...

Ouch.... Touch me not, you naughty boy!

poor-me/പാവം-ഞാന്‍ said...

ഇത് കല്ല്യാണീന്നാ?
ല്ല, ശിവശങ്കരന്റെ ജൌളിക്കടേന്നാ

മാണിക്യം said...

"..ഇതാണൊ നിന്റെ ഓണക്കോടി ?"

"ഹും!നിന്റെ കുപ്പയം ഹി ഹി ഹി.."

Anil cheleri kumaran said...

വാ, നമ്മക്ക് കളിച്ചാൻ പോകാ.

കണ്ണനുണ്ണി said...

സുന്ദരി നീയും...സുന്ദരന്‍ ഞാനും ....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)...:)...

ആദര്‍ശ്║Adarsh said...

"എക്സ്‌ക്യൂസ് മീ ...ഏത്‌ നഴ്സറിയിലാ ?"
"നഴ്സറിയിലോ.....? ഞാനോ....?"

K C G said...

ശ്ശോ, ഇച്ച് നാണം വരുന്നൂന്നേ....
ഇങ്ങനെ ഐച്ചര്യാ റായീന്നൊന്നും പറയാതെ...


ആ ഐച്ചര്യ നിന്റെ നാലയലത്തു വരൂല്ലല്ലോ...

Malayali Peringode said...

:)

ചങ്കരന്‍ said...

സ്മാളിനിത്തിരി ടച്ചിങ്ങ്സു കിട്ടുമോ ? ...ഹെ?

ഹരീഷ് തൊടുപുഴ said...

മുടിപ്പൂക്കൾ വാടിയാലെന്റോമനേ..നിന്റെ
ചിരിപ്പൂക്കൾ വാടരുതെന്റോമനേ..

Sureshkumar Punjhayil said...

Chithram manoharam....! Mathsarathinu Ashamsakal...!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പിള്ളേരോണത്തിനിടയില്‍ പൂട്ടു (പുട്ടോ? ) കച്ചോടമോ..?

എന്തൊരു ബഹളമാരുന്നു..!! അടിക്കുറിപ്പ്..മല്‍സരം..സമ്മാനം..
ആല്‍ത്തറ പ്രസിഡന്റ്.. മാണിക്യം ..വിധി ..നിര്‍ണ്ണയം..
അന്തിമ തീരുമാനം..മലപ്പുറം കത്തി..ഹൊ..

അവസാനം ഇപ്പോ തരികിടയും...

എവിടെ കിലിക്കാംപെട്ടി? എവിടെ മാണിക്യപ്രസിഡന്റിന്റ്?...

എവിടെ എവിടെ സര്‍ക്കാരെ..?/?

നിരക്ഷരൻ said...

വേണ്ടാട്ടോ കുട്ടേട്ടാ....
കല്യാണത്തിന് മുന്‍പ് തൊട്ടുള്ള കളിയൊന്നും വേണ്ടാട്ടോ ? ഞാന്‍ അമ്മായീനോട് പറഞ്ഞ് കൊടുക്കുമേ......

വേണു venu said...

എടാ ചെക്കാ, നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുക്കിള് ‍ കാണിക്കില്ല.:)‍

മാണിക്യം said...

അടികുറിപ്പുകള്‍ എല്ലാം തന്നെ രസകരമായിരുന്നു
40 അടികുറിപ്പുകള്‍ വന്നതിനു ശേഷം ഞാന്‍ 5 എണ്ണം തിരഞ്ഞെടുക്കുന്നു......

#1..“ എടി പെണ്ണേ, നാണമൂറുന്ന നിന്റെയൊരു നോട്ടത്തില്‍ തളര്‍ന്നുപോവുന്നവനാണീ ‘പുരുഷ‘നെന്ന് നീ ധരിച്ചോ? മദയാനയെ ചൂണ്ടി നിര്‍ത്തിയ വിരലാണിത്. നിന്നെ തളക്കാന്‍ എനിക്കിതുതന്നെ വേണ്ട. “ :)

#2 ..പട്ടു പാവാട ഇത്തിരി കൂടി കേറ്റി ഉടുക്കെടീ കൊച്ചേ... എങ്കിലല്ലേ നിന്‍റെ ഹൈ ഹീല്‍ ചെരുപ്പ് കാണാന്‍ പറ്റൂ..


#3 ഇത് കല്ല്യാണീന്നാ?
ല്ല, ശിവശങ്കരന്റെ ജൌളിക്കടേന്നാ


#4 എടാ ചെക്കാ, നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുക്കിള് ‍ കാണിക്കില്ല.:)‍


#5 വേണ്ടാട്ടോ കുട്ടേട്ടാ....
കല്യാണത്തിന് മുന്‍പ് തൊട്ടുള്ള കളിയൊന്നും വേണ്ടാട്ടോ? ഞാന്‍ അമ്മായീനോട് പറഞ്ഞ് കൊടുക്കുമേ......


#6 ദേ തൊടാതെ അവിടെ.
തൊട്ടാ പൊട്ടുമെ.. രാവിലെ അപ്പി വച്ചില്ല!


**വഴിപോക്കന്റെ കൂടി കമന്റിനു കാത്തതല്ലേ?

'Krish:- Ouch.... Touch me not,
you naughty boy!'
സത്യം പറ ആരാ തന്നോടിതു പറഞ്ഞത് ??

Faizal Kondotty said...

" അല്ല , മിസ്സ്‌ കേരള മത്സരത്തിനു ഈ ഫുള്‍ പാവാടയും ധരിച്ചാണോ പോകുന്നത് ? അടിയുടുപ്പ് തന്നെ ധാരാളം ..അഴിക്ക് മോളൂ ."

"ശ്ശോ. . ..ഹ് ം .. വേണ്ട എനിച്ചു നാണമാ ..!"----------------------------
(വാര്‍ത്ത : മിസ്സ്‌ കേരള മത്സരത്തിനു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നഗ്നതാ പ്രദര്‍ശനത്തിനു പ്രേരിപ്പിക്കുന്നു എന്ന ആരോപിച്ചു കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു)