Friday, August 28, 2009

ഓണപാട്ടുകള്‍....

ഓണപാട്ടുകള്‍.... അയച്ചു തന്ന മുള്ളൂക്കാരനു പ്രത്യേകം നന്ദി


വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന, എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില പഴയ ഓണപാട്ടുകള്‍....





ഗാനം -: ഉത്രാടപൂനിലാവേ വാ...







ഗാനം -: ഒരുനുള്ളു കാക്കപൂ...






ഗാനം -: പറനിറയേ പൊന്നളക്കും പൌര്‍ണമി രാവായി...







ഗാനം -: ഓടക്കുഴല്‍വിളികേട്ടിന്ന് ഓണനിലാക്കിളി...







ഗാനം -: ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ...







ഗാനം -: മലയാളനാടിന്‍ കവിതേ...







ഗാനം -: ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു...







ഗാനം -: തുമ്പി തുള്ളാന്‍ വാ പെണ്ണാളേ...







ഗാനം -: കാര്കുഴലീ കരിങ്കുഴലീ...







ഗാനം -: നങ്ങേലീ നാടെല്ലാം പൊന്നോണം വന്നല്ലോ...








ഇന്ദ്രധനുസ്സ്...മുള്ളൂക്കാരനു പ്രത്യേകം നന്ദി
http://www.indradhanuss.blogspot.com/

6 comments:

പാവപ്പെട്ടവൻ said...

ഈ ശ്രമങ്ങള്‍ക്ക് എങ്ങനാണ് നന്ദി പറയുക ഷാജി.. പ്രത്യേകിച്ച് ഈ സന്ദര്‍ഭങ്ങളില്‍
ഒരു ആശംസ ആങ്ങ്‌ കാച്ചാം.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Malayali Peringode said...

എന്താ പറയാ?

മുള്ളൂക്ക്ക്കാരാ...

(ക്ക്ക്ക മനപ്പൂര്‍വ്വം ഇട്ടതു തന്നെ)

നന്ദി.... :)

നല്ല ഓണപ്പാട്ടുകളുടെ ഈ കളക്ഷന്... :)

മാണിക്യം said...

മുള്ളൂക്കാരാ
ഇത്രയും മനോഹരമായ ഓണപ്പട്ടുകള്‍
ആല്‍ത്തറയില്‍ എത്തിച്ചതിനു നന്ദി ..
ഓരൊ ഗാനങ്ങളും ഒന്നു ഒന്നിനേക്കാല്‍ മികച്ചത്,
ശരിക്കും ഒരു ഓണം വന്ന പ്രതീതി...

ബിന്ദു കെ പി said...

ഷാജിയ്ക്ക് ഒരായിരം നന്ദി... ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും...

രഘുനാഥന്‍ said...

നന്ദി...മള്ളൂര്‍ക്കാരാ....

Manikandan said...

ഓണത്തെക്കുറിച്ചുള്ള ഗാനങ്ങളിൽ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഓണപ്പാട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ പങ്കുവെക്കട്ടെ. 1988-ൽ തരംഗിണി പുറത്തിറക്കിയ ആൽബത്തിലെ ദൂരെയാണു കേരളം പോയ്‌വരാ‍മോ..... എന്ന ഗാനമാണത്. ഒരു പ്രവാസിയുടെ ദുഃഖങ്ങൾ ഹൃദയസ്പർശിയായി ഈ ഗാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഗാനവും കൂടി ഇതിൽ ഉൾപ്പെടുത്തുന്നത് നന്നാവും എന്ന് കരുതുന്നു.