ഈ ചോദ്യത്തോടെ ഈ പക്തി അവസാനിക്കുകയാണ്.
സഹകരിച്ച എല്ലവര്‍ക്കും നന്ദി
അവസാന ദിവസത്തെ മാവേലി ആദര്‍ശ്║
"വെള്ളരിക്കാപ്പട്ടണം"[പഴയ കോലത്തുനാട് ]
http://vellarikkappattanam.blogspot.com/
തിരക്കഥ
http://thirakkadha.blogspot.com/
എന്നി ബ്ലോഗുകളുടെ ഉടമയായ
ആദര്‍ശ്║Adarsh said...
"തൊട്ടാല്‍ പകരുന്ന പകര്‍ച്ചപ്പനിയും
കേട്ടാല്‍ ഞെട്ടുന്ന വിലക്കയറ്റവും
കിടു കിടെ വിറപ്പിക്കുന്ന ക്വട്ടേഷനും
പട പടെ പൊട്ടുന്ന ബോംബും
വീട് വിട്ടു വീട് മാറുന്ന കള്ളന്മാരും
കൂടു വിട്ടു കൂടു മാറുന്ന പാര്‍ട്ടികളും
മനം മയക്കുന്ന ഓഫറും
തല കറക്കുന്ന ചാനലും"
ഇവയൊന്നുമില്ലാത്ത ലോകം..ബൂലോകം....
എല്ലാ ബൂലോകര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍...!
ഓരോ ദിവസവും പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
൧൦ മാവേലിമാരും അവരുടെ ബ്ലോഗുകളും
"വെള്ളരിക്കാപ്പട്ടണം"[പഴയ കോലത്തുനാട് ]
http://vellarikkappattanam.blogspot.com/
തിരക്കഥ
http://thirakkadha.blogspot.com/
എന്നി ബ്ലോഗുകളുടെ ഉടമയായ ആദര്‍ശ്║
അരുണ്‍ കായംകുളം
കായംകുളം സൂപ്പര്‍ഫാസ്റ്റ്,
http://kayamkulamsuperfast.blogspot.com/
കര്‍ക്കടക രാമായണം
http://arunkayamkulam.blogspot.com/
എന്നീ ബ്ലോഗുടമ .
വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/
കണ്ണനുണ്ണി
ബിന്ദു കെ പി
മനസ്സിന്റെ യാത്ര:
http://bindukp.blogspot.com/
അടുക്കളത്തളം
http://bindukp2.blogspot.com
ദൃശ്യശേഖരം
http://bindukp3.blogspot.com
എന്നീ ബ്ലോഗുകള്‍ ശ്രീമതി ബിന്ദുവിന്റെതാണ്
ഇടിവാള്‍
http://itival.blogspot.com/
കുടിയന്
http://charayam.blogspot.com/
ഇടിവാള്‍-
http://itival.blogspot.com/
ബീരാന് കുട്ടിയുടെ ലോകം
http://beerankutty.blogspot.com/
സെനൂ ഈപ്പന് തോമസ് പൂവത്തൂര്‍
"പഴമ്പുരാണംസ് "എന്ന ബ്ലോഗുടമ
http://pazhamburanams.blogspot.com/
വര്‍ഷ ഗീതം ബ്ലോഗുടമ കണ്ണനുണ്ണി
http://varshageetam.blogspot.com/
ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു
---------------------------------------------------
ഈ വര്‍ഷത്തെ വാമനന്
....കണ്ണനുണ്ണി ...
--------------------------------------------
റസാകൃഷ്ണ ... മാണിക്യം ... ഹരീഷ് തൊടുപുഴ ... നിരക്ഷരന് ... കണ്ണനുണ്ണി ...
അരുണ്‍ കായംകുളം ... ഇടിവാള്‍ ... ... പാവപ്പെട്ടവന് ...
കരീം മാഷ്,ഇടിവാള്‍,അരുണ്‍ കായംകുളം,കുടിയന്,അരുണ്‍ ചുള്ളിക്കല്‍,
വാമദേവന്, വീ കെ, കുടിയന്,ഇടിവാള്‍ ,ഘടോല്കചന്,അരുണ്‍ കായംകുളം,കണ്ണനുണ്ണി ,എഴുത്തുകാരി
അനിൽ@ബ്ലൊഗ്,പൊറാടത്ത് ,ഇടിവാള്‍,എഴുത്തുകാരി,ലതി,പ്രിയ,അരുണ്‍ കായംകുളം,
മൊട്ടുണ്ണി,കുടിയന്,ബീരാന് കുട്ടി,കുമാരന്,മനോവിഭ്രാന്തികള്‍,അരുണ്‍ ചുള്ളിക്കല്‍,കണ്ണനുണ്ണി
നിരക്ഷരന് ,കുടിയന് ,അരുണ്‍ കായംകുളം ,കണ്ണനുണ്ണി ,എഴുത്തുകാരി ,മീര അനിരുദ്ധൻ പൊറാടത്ത് ,അനിൽ@ബ്ലൊഗ്, ഹരീഷ് തൊടുപുഴ ,ലക്ഷ്മി ,കറുത്തേടം ,കിലുക്കാംപെട്ടി , ബിന്ദു കെ പി ,സെനൂ ഈപ്പന് തോമസ് പൂവത്തൂര്‍ മൊട്ടുണ്ണി അരുണ്‍ കായംകുളം,കണ്ണനുണ്ണി,കുമാരന് Senu Eapen Thomas, Poovathoor എഴുത്തുകാരി ഏറനാടന്‍ ,ഹരീഷ് തൊടുപുഴ
തുടങ്ങി പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ പക്തിയുടെ വിജയം അതില്‍ വന്നു അഭിപ്രായം പറഞ്ഞ നിങ്ങള്‍ ഒരോരുത്തര്‍ക്കുമുള്ളതാണ്
............................................................................
12 comments:
ഹരിപ്പാട്കാരുടെ സ്വന്തം വാമനന്
കണ്ണനുണ്ണിക്ക് ആശംസകള്‍...
ധീര വീരാ വാമനനുണ്ണി,
ധീരതയോടെ ചവിട്ടിക്കോ..
ലച്ചം ലച്ചം കാല്കീഴില്...
എനിക്കും അതോടൊപ്പം എല്ലാ ബൂലോക വാസ്സികള്ക്കും ഓണാശംസകള്‍
വാമനുണ്ണിക്ക് സോറി കണ്ണനുണ്ണിക്ക് ആശംസകള്‍
എല്ലാവര്ക്കും ഓണാശംസകള്‍
:)
എഴുത്തുകാരിക്കുള്ള നാലു നന്ദിയും കൂടി ഒരു വലിയ നന്ദിയായി സ്വീകരിച്ചിക്കുന്നു.
വാമനനായ കണ്ണനുണ്ണിക്കു് അഭിവാദ്യങ്ങള്‍.
എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.
ഈ വര്‍ഷത്തെ വാമനന്,,,
oru vasham muzhuvan venO ee Siksha... ?!! :)
... ധീരതയോടെ നയിച്ചോളൂ...
ഉണ്ണിക്കണ്ണൻ കലക്കീലോ..
വാമനനായ കണ്ണനുണ്ണിക്കു് അഭിനന്ദനങ്ങള്‍ !
എല്ലാവര്ക്കും ഓണാശംസകള്‍!!
മാവേലിമാരുടെ ലിസ്റ്റിൽ നിന്ന് എന്നെ പുറത്താക്കിയേ.....ങ്ഹീ..ങ്ഹീ..ങീ.. :(
ബിന്ദൂ സത്യമായും ഖേദിക്കുന്നു
അതു അറിയതെ സംഭവിച്ചതാണ്
തിരുത്തിയിട്ടുണ്ട്
മാവേലിണി !!!!
അപ്പൊ എന്റെ മൂന്നു സെന്റിന്റെ ആധാരം എന്ന രജിസ്റ്റര്‍ അക്കുന്നെ.. ? :)
ഹിഹി എല്ലാവര്ക്കും നന്ദി... ഓണാശംസകളും
Post a Comment