ഐശ്വര്യത്തിന്റെയും, സമ്പത്സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും ചിരകാലസ്മരണകൾ ഉണർത്തിക്കൊണ്ട് പൊന്നോണം വരവായി..
ജാതിയും മതവും, കള്ളവും ചതിയും, സാമ്പത്തിക അസമത്വവുമില്ലാതെ
മാനുഷ്യരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന;
മഹാബലിയുടെ ആ സദ്ഭരണ നാളുകൾ അയവിറക്കിക്കൊണ്ട്..
ഈ പൊന്നോണവും നമുക്ക് ആഘോഷിക്കാം..
ബൂലോകത്തെ മുഴുവൻ കൂട്ടുകാർക്കും നന്മയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രതീകമായ ‘ഓണാശംസകൾ’ നേരുവാൻ
ഈ അവസരം വിനിയോഗിക്കട്ടെ..
13 comments:
ഹരീഷ് ആല്‍ത്തറയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ .." പക്തിയിലേക്ക് ചിത്രവും ആശംസയും ഇട്ടതിനു നന്ദീ
എല്ലാവിധ ഈശ്വരാനുഗ്രങ്ങളും ഹരീഷിനും കുടുംബത്തിനുമുണ്ടാവട്ടെന്നുള്ള
പ്രാര്‍ത്ഥനയോടെ മാണിക്യം
ഓണാശംസകൾ....
എല്ലാവര്ക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.
ഓണാശംസകൾ..
ഈ ഹരീഷ് ഇവിടേം ഫോട്ടോ ഇടാൻ തുടങ്ങിയോ..? ‘ഗുൽമോഹറിലെ” സൂപ്പർ ഫോട്ടോകൾക്ക് അഭിപ്രായം അടിച്ചടിച്ച് കൈ തളർന്നിരിക്കുകയാ..ഇനിയിപ്പോ ഇവിടേം എഴുതണമല്ലോ..
നന്ദി ഹരീഷ്..ഓണാശംസകൾ!
ഓണാശംസകള്‍
ഹാപ്പി ഓണം !
ഹാപ്പി ഓണം !
ഓണാശംസകൾ.!
എല്ലാവർക്കും ഓണാശംസകൾ....!
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....
എല്ലാവര്ക്കും കൈയ്യും കണ്ണും മനസ്സും വയറും നിറയുന്ന ഒരു ഓണം ആശംസിക്കുന്നു.
നല്ല ഫോട്ടോ ഹരീഷ്.ആ പെൺകുട്ടി ഒറ്റയ്ക്കിരുന്നാണല്ലോ ഓണം ഇടുന്നത്.അവൾക്ക് സഹോദരങ്ങൾ ഇല്ലായിരുന്നോ ?എന്തായാലും ആ കുഞ്ഞിനും ഹരീഷിനും കുടുംബത്തിനും ഓണാശംസകൾ
Post a Comment