പ്രിയപ്പെട്ട എന്റെ എല്ലാ ബ്ലോഗര്‍/ബ്ലോഗിണി സുഹൃത്തുകള്‍ക്കും
എന്റെയും, സിമിയുടെയും, ഇസബെല്ലയുടെയും, ഗബ്രിയെലയുടെയും
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍.
എന്റെയും, സിമിയുടെയും, ഇസബെല്ലയുടെയും, ഗബ്രിയെലയുടെയും
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍.
പിന്നെ ഒരു അറിയിപ്പ്;
നല്ല കുത്തരി ചോറ്, അതില്‍ നല്ല കായത്തിന്റെ മണമുള്ള സാമ്പാര്‍ ഒഴിച്ച്, പിന്നെ അതില്‍ രണ്ടു പപ്പടം പൊടിച്ചിട്ട് എല്ലാം കൂട്ടികുഴച്ചു, രണ്ടുരുള എനിക്ക് വേണ്ടി നിങ്ങള്‍കഴിക്കുക. അവസാനം ആ പുളിയിഞ്ചി വിരലില്‍ തൊട്ട് ഒരു നക്കല്‍....
മതി. അത്രയും മതി. ഏമ്പക്കംഞാന്‍ ഇവിടെ വച്ച് വിട്ടോളാം.
എനിക്ക് ഒത്തിരി ഏമ്പക്കം തന്നു നിങ്ങളുടെ ഈ ഓണംഎന്റെതുകൂടിയാക്കൂ.

നട്ടപിരാന്തന്‍
6 comments:
ഏത് ആഘോഷവും ഏത് സദ്യയും സമ്പൂർണ്ണമാകണമെങ്കിൽ ഒരു “ഭ്രാന്തൻ” ഉണ്ടാകണം..
ആൽത്തറയിലും അങ്ങനെയല്ലാത്ത ഒരു “പിരാന്തൻ” എത്തിക്കഴിഞ്ഞിരിക്കുന്നു..ഇനിയിപ്പോ എന്തോന്നു ആലോചിക്കാൻ..ആർമാദിക്കുക തന്നെ!
പിരാന്തൻ ചേട്ടാ; താങ്കൾക്കും കുടുംബാഗങ്ങൾക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ നേരുന്നു..
തിരുവോണത്തിന്റന്ന്, വീട്ടിലിരുന്നു ‘അടപ്രഥമൻ’ സേവിക്കുമ്പോൾ ഞാൻ ഓർത്തോളാം കെട്ടോ..
എനിക്കു വയറ്റുവേദന പിടിക്കതിരുന്നാൽ മതിയായിരുന്നു..
നട്ടപ്പിരാന്തൻ ചേട്ടനും ഓണാശംസകൾ.
എല്ലാവര്‍ക്കും ഓണാശംസകള്‍.
നട്ടപിരാന്താ
ആല്‍ത്തറയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം..
....ഒരു ആലായാല്‍ തറവേണം
തറയില്‍ ഒരു പിരാന്തന്‍ വേണം
അതു നട്ടപിരാന്തന്‍ തന്നെ
ആവുകേം വേണം..
ഓ തിത്തിത്താരാ തിത്തിതൈ
തിത്തൈ തകതൈതൈ തോം....
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ .." പക്തിയിലേക്ക് ചിത്രവും ആശംസയും ഇട്ടതിനു നന്ദീ
എല്ലാവിധ ഈശ്വരാനുഗ്രങ്ങളും നട്ടപിരാന്തനും , കുടുംബത്തിനുമുണ്ടാവട്ടെന്നുള്ള പ്രാര്‍ത്ഥനയോടെ മാണിക്യം
ഹൃദയം നിറഞ്ഞ ഓണാശംസകൾ...
Post a Comment