Tuesday, November 4, 2008

ബറാക്ക് ഹുസൈന്‍ ഒബാമ



ബറാക്ക് ഹുസൈന്‍ ഒബാമ

ഈ പെന്‍സില്‍ സ്കെച്ച് വരച്ചിരിക്കുന്നത് എന്റെ മകള്‍

അജ്‌നു ക്ലെയര്‍ ജെയ്ക്കബ്

25 comments:

Dr. Prasanth Krishna said...

കൊള്ളാം. നന്നായിരിക്കുന്നു...

കാപ്പിലാന്‍ said...

കൊള്ളാം.

മാണിക്യം said...

"Ce n'est pas une president noir" means
"This is not a black president"
It is only a picture...

ബിന്ദു കെ പി said...

നന്നായിരിക്കുന്നു.
എഴുതിയിരിക്കുന്നതിന്റെ അർത്ഥം എന്താണാവോ എന്ന് ആലോചിച്ചതേയുള്ളു. കമന്റിൽ നിന്ന് പിടികിട്ടി. നന്ദി ചേച്ചി.

മാണിക്യം said...

ck Obama, 44th president of the United States
Los Angeles Times - 9 minutes ago
As expected, the moment the polls closed in California, Oregon and Washington state, netwrok projections declared that Barack Obama would win all three.

മറുപക്ഷം said...

ചിത്ര് നന്നായി പക്ഷെ ഒബാമയുടെ ഭരണം കണ്ടറിയണം....ഒബാമയുടെ വിജയം അച്യുതാനന്ദൻ മുഖ്യമന്ത്രിയായ പോലെ ആകാതിരിക്കട്ടെ. വൻ പ്രതീക്ഷകളോടെ ആണ് ജനം അച്യുതാനന്ദനെ കേരളത്തിന്റെ മുക്യമന്ത്രിiയാക്കിയത്....ഇപ്പോൾ.

വികടശിരോമണി said...

അടിപൊളി!!

ചാണക്യന്‍ said...

നന്നായി..

ചാണക്യന്‍ said...
This comment has been removed by the author.
ഗീത said...

ചിത്രകാരി അജ്‌നുവിന് അഭിനന്ദനങ്ങള്‍. ഇതു പോസ്റ്റിയ അമ്മയ്ക്ക് നന്ദി.

(ചേച്ചിയുടേയും കാപ്പുവിന്റേയും ആ റേഡിയോ ബ്രോഡ്‌കാസ്റ്റ് കേള്‍ക്കാന്‍ പറ്റുമോ?)

krish | കൃഷ് said...

അമേരിക്കയിൽ ആർ പ്രസിഡന്റായാലും നമുക്കെന്താ ഗുണം. ഇന്ത്യയോട് അവരുടെ പോളിസി എങ്ങനെയിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ഇപ്പോഴുള്ളതിൽ വെച്ച് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.

അനില്‍@ബ്ലോഗ് // anil said...

ചീയേഴ്സ് :)

പ്രയാസി said...

മോള്‍ക്ക് അഭിനന്ദനാ‍ാസ്

സ്മിജ ഗോപാല്‍ said...

നന്നായിരിക്കുന്നു!ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Ajnumol, its very nice....

ജിജ സുബ്രഹ്മണ്യൻ said...

മോളുടേ പടം നന്നായി.അഭിനന്ദന്‍സ് !!

Lathika subhash said...

സൃഷ്ടിയ്ക്കും (ഒബാമ) സ്രഷ്ടാവിനും (അജ്‌നു ക്ലെയര്‍ ജെയ്ക്കബ്,)
പിന്നെന്റെ മാണിക്യം..........
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!

മോള്‍ നന്നായി വരയ്ക്കുന്നല്ലോ.
സന്തോഷം.

പാമരന്‍ said...

മോള്‌ നല്ല ചിത്രകാരിയണല്ലോ ചേച്ചീ...!

പൊറാടത്ത് said...

കൊള്ളാം. മോൾക്ക് ആശംസകൾ..

യാരിദ്‌|~|Yarid said...

കൊള്ളാല്ലൊ മോളുസ്...:)

Sherlock said...

അജ്നു, സ്കെച്ച് നന്നായീട്ടോ... :)
ഇനിയും വരയ്ക്കുക

കിഷോർ‍:Kishor said...

വെരി ഗുഡ്!

നരിക്കുന്നൻ said...

വരക്കാരി മോൾക്കും പോസ്റ്റുകാരി അമ്മക്കും അഭിനന്ദനങ്ങൾ.

നല്ല സ്കെച്ച്.

poor-me/പാവം-ഞാന്‍ said...

Convey congrats to mollu.in school classes she might have seen the photo of Jinnah also.
മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം
Regards Poor-me

Unknown said...

ഒബാമ അമേരിക്ക മാറ്റത്തിന്റെ സൂചന തന്നെയാണ്