Saturday, August 9, 2008

ഓണം പൊന്നോണം വന്നേ

ഓണം പൊന്നോണം വന്നേ
നമ്മുടെ ആല്‍ത്തറയിലും
ഓണം വന്നെ

പൂക്കള്‍ ഇറുക്കണ്ടേ?
പൂക്കളം തീര്‍ക്കണ്ടേ?
പോരുവിന്‍ കൂട്ടരേ
എന്റെ ഒപ്പം..













16 comments:

മാണിക്യം said...

ഞാനും ഇറങ്ങി
ഒരു ക്യാമറയും തൂക്കി
പ്രചോദനം !
കടപ്പാട് ..
എല്ലാം ആല്‍ത്തറ

ജിജ സുബ്രഹ്മണ്യൻ said...

ആ പൂക്കള്‍ കണ്ടിട്ട് ഇറുക്കുവാന്‍ തോന്നുന്നില്ല മാണിക്യം ചേച്ചീ..എന്തൊരു ഭംഗിയാ അവയെ കാണാന്‍..

ഓണപ്പൂക്കളം ഇടാന് ഞാനും വരട്ടയോ നിന്റെ കൂടെ ???

ഹരീഷ് തൊടുപുഴ said...

ഓണം ഇങ്ങെത്തി അല്ലേ ചേച്ചീ...

Rare Rose said...

ഈ പൂക്കള്‍ കണ്ടിട്ട് പണ്ട് കളിക്കാന്‍ പോകുമ്പോള്‍ പാടുന്നയൊരു പാട്ട് ഓര്‍മ്മ വന്നു....
പൂ പറിക്കാന്‍ പോരുമോ , പൂ പറിക്കാന്‍ പോരുമോ അതിരാവിലെ.....:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

good!!

Gopan | ഗോപന്‍ said...

ചേച്ചി..പൂക്കളും വരികളും അസ്സലായി..
ആല്‍ത്തറയില്‍ ഓണം എത്തിച്ചതിനു അഭിനന്ദനങ്ങള്‍..
പ്രജോദനവും കടപ്പാടും കലക്കി.. :)
പൂക്കളം ഇടണം കേട്ടോ..തൊടിയില്‍ ഇത്രേം പൂക്കളും വെച്ച് പൂക്കളം ഇടാതെ പോവരുത്.

ശ്രീവല്ലഭന്‍. said...

നല്ല പടങ്ങള്‍. :-)

ചാണക്യന്‍ said...

ഓണത്തല്ലുണ്ടോ?

ഗോപക്‌ യു ആര്‍ said...

buautiful...

ജെയിംസ് ബ്രൈറ്റ് said...

നല്ല പടങ്ങള്‍.
കാന്താരിക്കുട്ടി പറഞ്ഞതു പോലെ എന്തു ഭംഗിയാ ആ പൂക്കളെ കാണുവാന്‍..അവയവിടെ നിന്നോട്ടേ..!

ആല്‍ത്തറയില്‍ ഓണമെത്തിച്ചതിന് ഒരായിരം നന്ദി.!

ഏറനാടന്‍ said...

എന്തു ഭംഗി പൂക്കള്‍ കാണാന്‍
ഒരു പൂവല്ല ഒരു പൂന്തോപ്പ് തന്നെ!
മുങ്കൂട്ടി ഓണാശംസകള്‍ വിതറട്ടെ

പാമരന്‍ said...

ഓണാശംസകള്‍! ചേച്ചീടെ വീട്ടിലെത്തന്നെയാണോ ഇതൊക്കെ?

കാപ്പിലാന്‍ said...

ഞാനും ഇറങ്ങി
ഒരു ക്യാമറയും തൂക്കി
പ്രചോദനം !
കടപ്പാട് ..
എല്ലാം ആല്‍ത്തറ

നല്ല പടംസ് ചേച്ചി ..

അതെ ആശ്രമത്തില്‍ നിന്നല്ലേ പ്രചോദനം ...ഇതെല്ലാം വീട്ടിലെയോ അതോ രാവിലെ കടയില്‍ പോയപ്പോള്‍ എടുതതതോ

നിരക്ഷരൻ said...

ചേച്ച്യേ..ഒരു വിദേശ ഓണത്തിന്റെ മണമടിക്കുന്നുണ്ടല്ലോ പൂക്കള്‍ കണ്ടിട്ട് ?

ഞാന്‍ പൂ പറിക്കാന്‍ ഓടി. :) :)

മാണിക്യം said...

കുട്ടികളെ
പടംസ് ഞാന്‍
എന്റെ വീട്ടില്‍ നിന്ന് എടുത്തതാണേ
ബാക്കി പിറകെ ഇടാം രണ്ടു ദിവസമായി
ഭയങ്കര മഴ പൂവെല്ലാം തലകുനിച്ചു
നില്‍ക്കുന്നു :)

കനല്‍ said...

beatiful!

(enatay computer format cheyyan koduthu, Virus prashnam,thathkkalam malaylam illa)