പൂവേണം പൂക്കളമൊരുക്കാന്.
ഇന്ന് കൊല്ലവര്‍ഷം ൧൧൮൪ ചിങ്ങം ഒന്ന്. മലയാളവര്ഷപ്പിറവി.
ഓണം വന്നടുത്തു. ബൂലോഗത്താണെങ്കില്‍ ഓണാഘോഷങ്ങള്‍ നേരത്തെ തുടങ്ങിയല്ലോ. ഓണപ്പാട്ട്മല്സരം, വഞ്ചിപ്പാട്ട്, ഓണത്തല്ല്, ഓണപ്പാചകവിധികള്, വടംവലി, തുടങ്ങിയവ പൊടിപൊടിക്കുകയാണ് ആല്‍ത്തറയിലും ആശ്രമത്തിലും.
അല്ലാ, ഓണം വരെയും ദിവസവും ആല്ത്തറമുറ്റത്ത് പൂക്കളമിടേണ്ടേ. അതിനു പൂക്കള്‍ വേണ്ടേ. തുമ്പയും തുളസിയുമൊന്നും കിട്ടിയില്ലെങ്കിലും ഉള്ളതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. ഇതാ കുറെ പൂക്കള്‍ എന്റെ വക.
അപ്പോള്‍ പൂക്കളമൊരുക്കാന് ആല്‍ത്തറ വനിതമാര്‍ രംഗത്തെത്തട്ടെ.
ഇത്തിരിപ്പൂവേ കുഞ്ഞുപൂവേ വന്നെത്തി ഓണക്കാലം.
ചെമ്പരത്തിപ്പൂവെ ചൊല്ലൂ.. കണ്ണനെ നീ കണ്ടോ.
പൂവേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള് വേണം.
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ പൂക്കളെല്ലാം സ്വന്തമാക്കും.
പൂവെ പൊലി പൂവെ പൊലി
പീതാംബരീ നീയും വായോ..
തിരുവോണപ്പൂക്കളം അഴകിന്റെ വൃന്ദാവനം ഇത് മലയാളനാടിന്റെ സ്വന്തം.
എല്ലാവര്ക്കും മലയാള പുതുവര്‍ഷ ആശംസകള്‍.
6 comments:
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ പൂക്കളെല്ലാം സ്വന്തമാക്കും.
മലയാള പുതുവര്‍ഷ ആശംസകള്‍.
കൃഷ്,
അഴകേറിയ പുഷ്പങ്ങളാല്‍ ആല്‍ത്തറയെ സുന്ദരമാക്കിയ ഓണം പോസ്റ്റിനു പ്രത്യേക നന്ദി.
കൃഷിനും എല്ലാ ആല്‍ത്തറ വാസികള്‍ക്കും ഹൃദ്യമായ ഓണം ആശംസിക്കുന്നു.
ഓണം എത്തുന്നതിനു മുന്‍പേ ആഘോഷം തുടങ്ങിവെച്ച മാണിക്യം ചേച്ചിക്ക് ഒരു കൂട തുമ്പപ്പൂ :) പഴയ ഒരു പോസ്റ്റ് ആരും കാണാതെ പോയതിനാല്‍ ഇവിടെ കൊളുത്തുന്നു :)
ഓണാശംസകളോടെ..
നല്ല പൂക്കള്‍.ഇതൊക്കെ എവിടെകിട്ടുമാവൊ?
പിന്നെ ഓരോ പൂവിന്റേയും പേരുകൊടുക്കാമായിരുന്നു.
നല്ല ഉഗ്രന്‍ പൂക്കള്‍.
കൃഷ്ണകിരീടം ആരു കൊണ്ടോരുമോ എന്തൊ....
പൂവേ പൊലി പൂവേ...
ഞാനും വരുന്നുണ്ടേ പൂ പറിക്കാന്‍...
:)
പൂ മാനമേ.......
പൂക്കളേ നിങ്ങളേ പൂങ്കാവനമാക്കിയ ആല്‍ത്തറ ഭാവനേ...................
നല്ല പുഷ്പങ്ങള്‍ കൃഷേ. നവവത്സരാശംസകള്‍.:)
Post a Comment