Saturday, August 23, 2008

ആല്‍ത്തറയിലെ ഈ വര്‍ഷത്തെ ഓണം

പ്രിയരേ,

ആല്‍ത്തറയിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഇതാ തുടങ്ങുന്നു.

ആദ്യമായി ചില ഓണപ്പാട്ടുകള്‍.



അല്പം വിഷാദം



ഇതാ മറ്റൊരു പാട്ട്.




ബാക്കി പരിപാടികള്‍ പിന്നാലെ.!

5 comments:

പാമരന്‍ said...

thenQ! thenQ!

ജിജ സുബ്രഹ്മണ്യൻ said...

വിഷാദ ഗാനം ഒത്തിരി ഇഷ്ടപ്പെട്ടു.നല്ല പാട്ട്..ദൂരെയാണു കേരളം..പ്രവാസിയുടെ നൊമ്പരം ആ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു

PIN said...

nice post..
ഇനി എത്ര നാളുകൾ കൂടിയുണ്ട്‌ ഓണത്തിന്‌, പ്രാവസിക്ക്‌ വിണ്ടും ഗൃഹാതുരത്വം...

Unknown said...

njaanum unsde oru maavveliyaayitt

Gopan | ഗോപന്‍ said...

ഡോക്ടറെ
നല്ല പോസ്റ്റ്..
ദൂരെയാണ് കേരളം കുറച്ചധികം ഇഷ്ടമായി :)
വളരെ നന്ദി!