Saturday, September 5, 2009

തൃശ്ശൂരില്‍ പുലിക്കളി





തൃശ്ശൂരില്‍ ഇക്കൊല്ലം [സെപ്തംബര്‍ അഞ്ച് രണ്ടായിരത്തി ഒന്‍പത്] മഴയില്‍ കുതിര്‍ന്ന പുലിക്കളിയായിരുന്നു. തുടക്കത്തില്‍ ട്രാഫിക്ക് പോലീസിന്റെ സീബ്രകള്‍ ഇറങ്ങിയിരുന്നു.

പിന്നീട് പുലികള്‍ ഇറങ്ങിയപ്പോഴെക്കും മഴയായി. എന്നാലും ജനം മഴയില്‍ പുലികളെ വരവേറ്റു. പക്ഷെ പലരും ക്യാമറ പുറത്തെടുത്തില്ല. എനിക്ക് നല്ല ഫോട്ടോകളൊന്നും എടുക്കാനായില്ല. ഉള്ളത് ചിലത് ഇവിടെ പ്രദര്‍ശിപ്പിക്കാം.

എല്ലാവര്‍ക്കും പുലിക്കളി ആശംസകള്‍...... വൈകിയാണെങ്കിലും ഓണാശംസകളും

തൃശ്ശൂരില്‍ പുലിക്കളി

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂരില്‍ ഇക്കൊല്ലം [സെപ്തംബര്‍ അഞ്ച് രണ്ടായിരത്തി ഒന്‍പത്] മഴയില്‍ കുതിര്‍ന്ന പുലിക്കളിയായിരുന്നു. തുടക്കത്തില്‍ ട്രാഫിക്ക് പോലീസിന്റെ സീബ്രകള്‍ ഇറങ്ങിയിരുന്നു.

mini//മിനി said...

ക്യാമറയില്‍ പിടികിട്ടിയ പുലികളെ കാണാന്‍ നല്ല അഴക്.

സൂത്രന്‍..!! said...

super

മാണിക്യം said...

ത്രിശൂരെ പുലികളി
വളരെ പ്രസിദ്ധമാണെന്നറിയാം
ആല്‍‌ത്തറയില്‍ മഴയില്‍ കുതിര്‍ന്ന
പുലിക്കളെ കൊണ്ടു വന്നതിനു നന്ദി

പുലിക്കളി ആശംസകള്‍......

കുട്ടന്‍ ചേട്ടായി said...

പുലിക്കളി ഇത്തവണ മഴക്കളി ആയി എന്ന് വാര്‍ത്തയില്‍ കണ്ടിരുന്നു, ത്രിശ്ശുര്കാരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പാണ് അങ്ങനെ വെള്ളത്തിലായത്, എന്തായാലും വെള്ളമടിച്ച പുലികള്‍ക്ക് ഇതൊന്നും ഒരു കാര്യമയിരുന്നിലായിരിക്കാം അവര്‍ എന്തായാലും കളി ആസ്വദിച്ചിട്ടുണ്ടാവും.
നന്ദി ഉണ്ണിയേട്ട ഫോട്ടോ പോസ്റ്റ്‌ ചെയ്തതിനു

Sureshkumar Punjhayil said...

Nannayi prakashetta... Ashamsakal...!!!

തൃശൂര്‍കാരന്‍ ..... said...

ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്....

bright said...

പുലിക്കളിയുടെ ചിത്രങ്ങള്‍ ഇവിടെ