Monday, September 28, 2009

താഹിറാന്റെ പുതിയാപ്ല !!

താഹിറാക്കും താഹിറാന്റെ പുതിയാപ്ലക്കും അഭിനന്ദനങ്ങള്‍

ആല്‍ത്തറ ബ്ലോഗ് അംഗമായാ സുഹൈര്‍ എന്ന കുറ്റ്യാടിക്കാരന്‍
ഇന്ന് വിവാഹിതനാവുന്നു ...
സന്തോഷത്തോടെ ആയുരാരോഗ്യത്തോടെ സമ്പല്‍സമൃദ്ധിയില്‍
സന്താനസൗഭാഗ്യത്തോടേ ദീര്‍ഘകാലം ഒന്നായി ജീവിക്കുവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
താഹിറാക്കും കുറ്റ്യാടിക്കാരനും
ആല്‍ത്തറക്കൂട്ടത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും
അറിയിക്കുന്നു...

39 comments:

മാണിക്യം said...

ആല്‍ത്തറ ബ്ലോഗ് അംഗമായാ സുഹൈര്‍ എന്ന കുറ്റ്യാടിക്കാരന്‍
ഇന്ന് വിവാഹിതനാവുന്നു ...
സന്തോഷത്തോടെ ആയുരാരോഗ്യത്തോടെ സമ്പല്‍സമൃദ്ധിയില്‍ സന്താനസൗഭാഗ്യത്തോടേ ദീര്‍ഘകാലം ഒന്നായി ജീവിക്കുവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

താഹിറാക്കും കുറ്റ്യാടിക്കാരനും
ആല്‍ത്തറക്കൂട്ടത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും
അറിയിക്കുന്നു...

സുല്‍ |Sul said...

((((((((((ഠേ.......)))))))))))
ഒരു തേങ്ങയടിച്ച് ഈ കല്യാണ മഹാമഹം ഉല്‍ഘാടിക്കട്ടെ.
സുഹൈറിനും താഹിറാക്കും ഒരുകോടി ആശംസകള്‍!!!

-സുല്‍

saju john said...

സാധാരണ ഇന്നത്തെ ദിവസം ആയുധം എല്ലാം ശ്രദ്ധയോടെ സൂക്ഷിച്ച് ആയുധപൂ‍ജ നടത്തുന്ന ദിവസമാണ്.

സാരമില്ല ഈ ശുഭദിനത്തില്‍ ആയുധങ്ങള്‍ നന്നായി ജോലിചെയ്യട്ടെ.....ഈ ദിവസം മാത്രമല്ല എന്നും അവരുടെ ജീവിതത്തില്‍......

“ നട്ട്സിന്റെ പിരാന്ത് ആണെന്ന് കരുതി പൊറുക്കുക”

വിവാഹദിനാശംസകള്‍

Malayali Peringode said...

ആ.........................ശംസകള്‍!!!

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

താഹിറാക്കും കുറ്റ്യാടിക്കാരനും
ആശംസകള്‍..

മനോഹര്‍ കെവി said...

സുഹൈര്‍ ----- ദോശ, ഇഡ്ഡലി ഇങ്ങനെ പലതും ഇതിനുമുമ്പു കഴിച്ചിട്ടുണ്ടാവുമ്. പക്ഷേ, ആ മെനുവിലെ "കല്യാണം" എന്ന ഐറ്റം കഴിച്ചിട്ടുണ്ടാവില്ല.
പയ്യെത്തിന്നാല്‍ പനയും തിന്നാം --- ഇത്ര മാത്രം ഓര്‍മിപ്പിക്കുന്നു

അനില്‍ശ്രീ... said...

താഹിറാക്കും കുറ്റ്യാടിക്കാരനും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു...

siva // ശിവ said...

എല്ലാ വിധ ആശംസകളും നേരുന്നു....

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍

keralafarmer said...

ഒരുകോടി ആശംസകള്‍

krish | കൃഷ് said...

കുറ്റ്യാടിക്ക് നിക്കാഹുമായോ.

സുഹൈറിനും താഹിറ(കുറ്റ്യാടിക്കാരി)ക്കും നിക്കാഹ് മുബാറക്ക്!!

Sureshkumar Punjhayil said...

Iruvarkkum njangaludeyum mangalashamsakal...!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കുറ്റിയാടിക്കാരനും താഹിറാക്കും നന്മ നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.’

നട്ടപ്പിരാന്തന്റെ കമന്റിനു കീഴെ എന്റെ ഒപ്പു കൂടി !

Anil cheleri kumaran said...

പുതിയ ജീവിതത്തിലേക്ക് കുട്ടിയടിക്കാന്‍ പോകുന്ന കുറ്റ്യാടിക്കാരനും.. താഹിറയ്ക്കും..
ശുഭാശംസകള്‍..!

ഒരു നുറുങ്ങ് said...

പച്ചമലയാളത്തിലൊരാശംസമാത്രം

പൊറാടത്ത് said...

താഹിറായ്ക്കും പുയ്യാപ്ലയ്ക്കും ആശംസകൾ..

നട്ട്സിന്റെ ഉപദേശം ശ്രദ്ധിച്ചോളണം.:)

കണ്ണനുണ്ണി said...

കുറ്റ്യാടിക്കാരാ.....താഹിറ പെങ്ങളെ .....,
wishing you a very successfull and peaceful married life....
സസ്നേഹം
കണ്ണനുണ്ണി

Sabu Kottotty said...

കൊച്ചുമക്കളുടെ മക്കളുമായി സസുഖം ഏറെക്കാലം കഴിയാന്‍ ദൈവം അനുഗ്രഹിയ്ക്കട്ടെ...

നരസിംഹം said...

ഡും ഡും
ഹലോ കുറ്റ്യാടീക്കാരാ
ഉറങ്ങിയോ ? അതേ ഒരു കാര്യം പറയനുണ്ട് ..

ഡും ഡും
മറ്റൊന്നുമല്ല

"കുറ്റ്യാടിക്കാരനും പ്രിയവധുവിനും വിവാഹമംഗളാശംസകള്‍ ..."

ഇനി മണിയറ വതില്‍ ചാരിക്കോ
അല്ലാ ഒരു നിക്കാഹായാല്‍ ഒരു പാട്ട് വേണ്ടേ?
ഞാന്‍ ഒരു പാട്ട് പടീട്ട് പൊക്കോളാം..


♫വധൂവരന്മാരേ പ്രിയ വധൂവരന്മാരേ
വിവാഹമംഗളാശംസകളുടെ
വിടര്‍ന്ന പൂക്കളിതാ ഇതാ....
ഇതുവരെക്കണ്ട ദിവാസ്വപ്നങ്ങളില്‍
ഇവയിലെ നറുമണമുതിരട്ടേ
ഇനി നിങ്ങള്‍ മീട്ടും നവരത്ന വീണയില്‍
ഇവയിലെ നാദം നിറയട്ടേ
ഒരു ദിവ്യസംഗീതമുയരട്ടേ
ഉയരട്ടേ.. ♫ഉയരട്ടേ... ♫ഉയരട്ടേ ♫

ശരത്‌ എം ചന്ദ്രന്‍ said...

thaahiraa... aashamsakal.... :)

നീര്‍വിളാകന്‍ said...

സുഹൈര്‍.... ആയുരാരോഗ്യം നേരുന്നു.... വിവാഹിതനാകാന്‍ പോകുന്നവനു നല്‍കാന്‍ കഴിയുന്ന് ഏറ്റവും വലിയ ആശംസ അതാണെന്നാണ് എന്റെ അഭിപ്രായം!!!

പാവപ്പെട്ടവൻ said...

വിവാഹമംഗളാശംസകള്‍

നിരക്ഷരൻ said...

സുഹൈറേ...

വിവാഹമംഗളാശംസകള്‍ ....

28ന് സ്ഥലത്തില്ലായിരുന്നു. കുടുംബകാര്യങ്ങളുമായി കേരളത്തിന് വെളിയിലായിരുന്നു. മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തൊരിടം ആയതുകൊണ്ട് വിളിച്ച് സംസാരിക്കാനും സാധിച്ചില്ല.

ചടങ്ങുകള്‍ എല്ലാം ഭംഗിയായി നടന്നുകാണുമെന്ന വിശ്വാസത്തോടെയും വാക്ക് തെറ്റിച്ചതിന്റെ വിഷമത്തോടെയും....

-നിരക്ഷരന്‍

asdfasdf asfdasdf said...

വിവാഹദിനാശംസകള്‍

വല്യമ്മായി said...

ആശംസകള്‍

ഹരീഷ് തൊടുപുഴ said...

താഹിറാക്കും കുറ്റ്യാടിക്കാരനും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു...

മീര അനിരുദ്ധൻ said...

വിവാഹ മംഗളാശംസകൾ

പകല്‍കിനാവന്‍ | daYdreaMer said...

കുറ്റ്യാടിക്കാരനും പ്രിയവധുവിനും എല്ലാ വിധ ആശംസകളും നേരുന്നു.

ഏറനാടന്‍ said...

പ്രിയസ്നേഹിതാ, വിവാഹമംഗളാശംസകള്‍ നേരുന്നു..

“പുതുമാരന്‍ കൂട്ടരുമൊത്ത്
നാണം കുണുങ്ങി ചമഞ്ഞുകൊണ്ടൊരുങ്ങി
ഇത ഇതാ ഇത വരുന്നേയ്...”

നിഷാർ ആലാട്ട് said...

താഹിറാക്കും കുറ്റ്യാടിക്കാരനും

വിവാഹമംഗളാശംസകള്‍

സ്നേഹത്തോടെ ആലാടൻ

.

Unknown said...

ആശംസകളും അഭിനന്ദനങ്ങളും :)

കാവാലം ജയകൃഷ്ണന്‍ said...

ആയുരാരോഗ്യ സൌഖ്യങ്ങളും, മനസ്സമാധാനവും സര്‍വ്വോപരി ഇഴപിരിക്കാനാവാത്ത സ്നേഹവും പൂത്തുലയുന്ന ഒരു ജീവിതം ആശംസിക്കുന്നു.

Jikku Varghese said...

ALL THE BEST WISHES TO YOU.......HAPPY MARRIED LIFE....THEN CAN YOU ADD ME TO ALTHARA.?

ഉഗാണ്ട രണ്ടാമന്‍ said...

All the best...

K C G said...

കുറ്റ്യാടിക്കും മൊഞ്ചത്തി താഹിറാക്കും വിവാഹമംഗളാശംസകള്‍! ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ ഇരുവരും ഒരുമിച്ച് കാണാനിടയാകട്ടേ.

അഭി said...

വിവാഹമംഗളാശംസകള്‍..............

G. Nisikanth (നിശി) said...

എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..

Unknown said...

എത്താന്‍ വൈകി എന്നാലും വിവാഹ ആശംസകള്‍

കുറ്റ്യാടിക്കാരന്‍|Suhair said...

thank you so much for all your wishes and prayers...

ellaavarodum.. valare nandiyund.. ashamsakal ariyichchathin..

Sorry for the very late and very short reply..

thirakku kondaanu.. please forgive..

with lots of love..

Suhair and Thahira