Friday, September 18, 2009

ചെറിയ പെരുന്നാള്‍ ആശംസകള്‍

ഒരു വൃതശുദ്ധിയുടെ ഒരു ചെറിയ കാലം ഇവിടെ പര്യവസാനിക്കുന്നു .മനസ്സും ശരീരവും സംസ്കരിക്കപ്പെടുവാന്‍ മനുഷ്യനിലെ വികാര, വിചാര ,ഭോഗാസക്തികളെ നിയന്ത്രണവിധേയമാക്കിയ ത്യാഗപൂര്‍ണമായ ഒരു മാസം വിടപറയുന്നു .ഭക്തിയുടെ നിലാവെളിച്ചം മനസിലേക്കാവേശിച്ചു നല്കിയ ഉണര്‍വിന്റെയും നന്മയിടെയും മേന്മയേറിയ ഒരു പുതു പുലരി ഇവിടെ പിറക്കുന്നു .ആല്‍ത്തറയിലുള്ള എല്ലാ സുമനസുകള്‍ക്കും ഹൃദയംഗമമായ ചെറിയ പെരുന്നാള്‍ ആശംസകള്‍

12 comments:

Typist | എഴുത്തുകാരി said...

ആശംസകള്‍, എല്ലാവര്‍ക്കും.

കൊട്ടോട്ടിക്കാരന്‍... said...

സന്തോഷപൂര്‍വ്വം സ്വീകരിച്ചു...

Eranadan / ഏറനാടന്‍ said...

ഇദാശംസകള്‍ റ്റു ആള്‍ ആല്‍ത്തറനിവാസികള്‍ + ഫാമിലീസിനും..

സൂത്രന്‍..!! said...

ഈദ് ആശംസകള്‍ എല്ലാര്ക്കും ...... എന്റെ ഈദ് ന്നട്ടില്‍ ഞാന്‍ രണ്ടു മാസത്തെ അവധിക്ക്‌ നാട്ടിലേക്ക്‌ പോകുന്നു ....എല്ലാര്ക്കും ഒരിക്കല്‍ കൂടി ഈദ് ആശംസകള്‍

മലയാ‍ളി said...

ഫിത്വ്‌ര്‍ പെരുന്നാള്‍ ആശംസകള്‍...

ramanika said...

ഈദ് ആശംസകള്‍ എല്ലാര്ക്കും !

ഹരീഷ് തൊടുപുഴ said...

ആശംസകള്‍, എല്ലാവര്‍ക്കും.

മാണിക്യം said...

..ഈദ് മുബാറക് ..


മനസ്സും ശരീരവും ശുദ്ധിയാക്കി റമദാന്‍
വിട പറയുമ്പോള്‍ ശവ്വാല്‍ നിലാവ് !
ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുനാള്‍

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

രഘുനാഥന്‍ said...

എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍

നരസിംഹം said...

ഈദ് ആശംസകള്‍

അനിൽ@ബ്ലൊഗ് said...

ആശംസകള്‍.

Sulthan | സുൽത്താൻ said...

ചെറിയ പെരുന്നാള്‍ ആശംസകള്‍