ഈ ആല്‍ത്തറയില്‍ നിറം മങ്ങി കരിഞ്ഞുവീഴുന്ന ആലിന്റെ ഇലകള്‍ തൂത്ത് വാരാന്‍ നമ്മുടെ കീതമ്മക്ക് പഴയ ജോലി കൊടുക്കാം അല്ലേ ചേച്ചി . ഇവിടെ ഇലകള്‍ നിറം മങ്ങി തുടങ്ങിയിട്ടില്ല .
ഫോളിന്റെ വർണ്ണങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടൂണ്ട്, ചിത്രങ്ങളും കണ്ടിട്ടുണ്ട്.എങ്കിലും എത്രകണ്ടാലും മതിവരാത്ത ഒരു സൗന്ദര്യമുണ്ട് ഈ കാലത്തിനു അല്ലെ മാണിക്യം?
ശരിയാണ്, കണ്ടാലും കണ്ടാലും മതി വരില്ല്ല. ഞാന്‍ താമസിക്കുന്ന സ്ഥലം “മൌണ്ടന്‍” എന്നാണ് അറിയപ്പെടുന്നത്.ഇവിടെ നിന്ന് ഡൌണ്‍ ഠൌണ്‍ പോകുമ്പൊള്‍[കുന്നിറങ്ങി] ഉള്ള കാഴ്ച വര്‍ണ്ണിക്കാന്‍ വാക്കുകളില്ല,എത്ര പൂക്കള്‍ ചേര്‍ത്തു വച്ചാലും ഇത്ര വലിയ ഒരു നിറക്കൂട്ട് കിട്ടില്ല. രണ്ടാമത്തെ ചിത്രം നല്ല കാറ്റായിരുന്നു . ആകാശം തെളിഞ്ഞ് ഒരു കാര്‍മേഘമില്ലാതെ , പിന്നെ ഓടി കൊണ്ടിരുന്ന കാറില്‍ ഇരുന്നെടുത്തതാണ് ആ വെയിലും കാറ്റും വരുത്തുന്ന വിത്യാസം.... അടുത്ത രണ്ടാഴ്ചയ്ക്കുള്ലില് ഇലകളും കിളികളും ഇവിടം വിട്ട് പോയിരിക്കും ചിത്രങ്ങള്‍ കണ്ട് അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുകള്‍ക്കും നന്ദി
ഓ തന്നെ മാണിക്കമ്മച്ചീ ആ തൂപ്പു ജ്വാലി ഈ കീതമ്മക്കു തന്ന തരണേ. നാട്ടിലിപ്പം ജ്വാലികളക്ക കിട്ടാനില്ലാത്തേനക്കൊണ്ട് കുടുമ്മം പട്ടിണീലാണമ്മച്ചീ.. ആ സാമി കള്ളസന്നിയാസിയാണേലും മനുഷസ്നേകം ഒള്ളോനാ..
ഋതുഭേദങ്ങളിലൂടെ പ്രകൃതി സൌന്ദര്യത്തെ പ്രകീര്‍ത്തിച്ചിരുന്ന കവികളുടെ നാടാണ് ഭാരതം. കാളിദാസനും മറ്റും..നമുക്ക് ആറ് ഋതുക്കളാണല്ലോ.അവിടെ നാല് അല്ലേ? പണ്ടീ സൌകര്യങ്ങളില്ലാത്തതിനാലാവാം വാക്കുകള്‍ കൊണ്ടും വരകള്കൊണ്ടുമൊക്കെ വര്‍ണ്ണിച്ചത്. നല്ല ചിത്രങ്ങള്‍. നന്ദി.
മരങ്ങളുടെ പച്ചനിറം മാറി മഞ്ഞയും ചുവപ്പുമൊക്കെ ആകുന്നത് കണ്ടിട്ടാണ് ഇപ്രാവശ്യം മടങ്ങിയത്. ഇനി തിരിച്ചെത്തുമ്പോഴേക്കും അവയെല്ലാം ഇലകള്‍ പൊഴിച്ച് ശൈത്യത്തെ നേരിടാന്‍ തയ്യാറായി നില്ക്കുന്നുണ്ടാവും.
ഈ പടങ്ങള്‍ പലതും എനിക്ക് എടുത്ത് ശേഖരിച്ച് വെക്കാന്‍ പറ്റാതെ പോയവയാണ്. നന്ദി.
27 comments:
ഇവിടേം നല്ല ഗ്ലാമര്‍ ആയിട്ടുണ്ട്.. ഭംഗി ആസ്വദിക്കാനിറങ്ങിയില്ല ഇതുവരെ..
ഇലകള്‍ പൂക്കുന്ന ശരത്കാലം എത്ര സുന്ദരം....
കണ്ടിട്ട് കൊതിയാവുന്നു..
ചിത്രങ്ങള്‍ ഇഷ്ടമായി.
:)
രണ്ടാമത്തെ ചിത്രം അത്ര ശരിയായില്ല അല്ലേ?
ഈ ചിത്രങ്ങള്‍ അവിടെയില്ലാത്ത ബ്ലൊഗര്മാര്ക്കുകൂടി കാണിച്ചുകൊടുക്കുവാന്‍ തോന്നിയ സന്മനസിന് നന്ദി.
നല്ല ചിത്രങ്ങൾ!!!
വശ്യ സുന്ദരം.
കൊള്ളാം.
രണ്ടാമത്തെ ചിത്രത്തിലേക്കു നോക്കുമ്പോള്‍ കണ്ണിനെന്തോ പോലെ..
ഈ ആല്‍ത്തറയില്‍ നിറം മങ്ങി കരിഞ്ഞുവീഴുന്ന ആലിന്റെ ഇലകള്‍ തൂത്ത് വാരാന്‍ നമ്മുടെ കീതമ്മക്ക് പഴയ ജോലി കൊടുക്കാം അല്ലേ ചേച്ചി .
ഇവിടെ ഇലകള്‍ നിറം മങ്ങി തുടങ്ങിയിട്ടില്ല .
ഒരു ആശ്രമ വാസി
ഫോളിന്റെ വർണ്ണങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടൂണ്ട്,
ചിത്രങ്ങളും കണ്ടിട്ടുണ്ട്.എങ്കിലും എത്രകണ്ടാലും മതിവരാത്ത ഒരു സൗന്ദര്യമുണ്ട് ഈ കാലത്തിനു അല്ലെ മാണിക്യം?
വൌ!
ഇഷ്ടമായ ചിത്രങ്ങളേറെയും,
ആശംസകള്‍
സുന്ദരമീ...ഹാമില്റ്റണ് ക്യാനഡ, ചിത്രങ്ങള്‍...
പോസ്റ്റിനു നന്ദി....
ചിത്രങ്ങള്‍ ഇഷ്ടമായി ഒരുപാടൊരുപാട്.......
എന്നാലും വിടവാങ്ങലിന്റേതാണെന്നോര്ക്കുമ്പോള്....
ശരിയാണ്, കണ്ടാലും കണ്ടാലും മതി വരില്ല്ല.
ഞാന്‍ താമസിക്കുന്ന സ്ഥലം “മൌണ്ടന്‍” എന്നാണ് അറിയപ്പെടുന്നത്.ഇവിടെ നിന്ന് ഡൌണ്‍ ഠൌണ്‍ പോകുമ്പൊള്‍[കുന്നിറങ്ങി] ഉള്ള കാഴ്ച വര്‍ണ്ണിക്കാന്‍ വാക്കുകളില്ല,എത്ര പൂക്കള്‍ ചേര്‍ത്തു വച്ചാലും ഇത്ര വലിയ ഒരു നിറക്കൂട്ട് കിട്ടില്ല.
രണ്ടാമത്തെ ചിത്രം നല്ല കാറ്റായിരുന്നു . ആകാശം തെളിഞ്ഞ് ഒരു കാര്‍മേഘമില്ലാതെ , പിന്നെ ഓടി കൊണ്ടിരുന്ന കാറില്‍ ഇരുന്നെടുത്തതാണ് ആ വെയിലും കാറ്റും വരുത്തുന്ന വിത്യാസം.... അടുത്ത രണ്ടാഴ്ചയ്ക്കുള്ലില് ഇലകളും കിളികളും ഇവിടം വിട്ട് പോയിരിക്കും
ചിത്രങ്ങള്‍ കണ്ട് അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുകള്‍ക്കും നന്ദി
നല്ല ചിത്രങ്ങള്‍...ഇതിലെ ,എല്ലാ മരത്തിലെയും ഇലകള്‍ കൊഴിയുമോ?
ഋതുഭേദങ്ങള്‍ അതിന്റെ തനിമയോടെ കാണാന്‍ പറ്റുന്നത് അവിടൊക്കെത്തന്നെ അല്ലേ?
ശിശിരഭംഗികള് കാണിച്ചുതന്നതിന് നന്ദി.
ഓ തന്നെ മാണിക്കമ്മച്ചീ ആ തൂപ്പു ജ്വാലി ഈ കീതമ്മക്കു തന്ന തരണേ. നാട്ടിലിപ്പം ജ്വാലികളക്ക കിട്ടാനില്ലാത്തേനക്കൊണ്ട് കുടുമ്മം പട്ടിണീലാണമ്മച്ചീ..
ആ സാമി കള്ളസന്നിയാസിയാണേലും മനുഷസ്നേകം ഒള്ളോനാ..
അവിടെ ആ സംഭവം വിടവാങ്ങിയോ? ഇവിടെ കളര്‍ മാറിത്തുടങ്ങിയിട്ടേ ഉള്ളൂ..
നല്ല ചിത്രങ്ങൾ
ഋതുഭേദങ്ങളിലൂടെ പ്രകൃതി സൌന്ദര്യത്തെ പ്രകീര്‍ത്തിച്ചിരുന്ന കവികളുടെ നാടാണ് ഭാരതം.
കാളിദാസനും മറ്റും..നമുക്ക് ആറ് ഋതുക്കളാണല്ലോ.അവിടെ നാല് അല്ലേ? പണ്ടീ സൌകര്യങ്ങളില്ലാത്തതിനാലാവാം വാക്കുകള്‍ കൊണ്ടും വരകള്കൊണ്ടുമൊക്കെ വര്‍ണ്ണിച്ചത്.
നല്ല ചിത്രങ്ങള്‍. നന്ദി.
ഇപ്പോഴാണ് ഈ ചിത്രങ്ങള്‍ കണ്ടത്. ഗംഭീരം.. കൊതി തോന്നുന്നു.
പിന്നെ നമ്മുടെ നാട്ടിലെ ചില ചിത്രങ്ങള്‍ കണ്ടാലും കണ്ണെടുക്കാതെ നോക്കി നിന്നുപോകും.
മരങ്ങളുടെ പച്ചനിറം മാറി മഞ്ഞയും ചുവപ്പുമൊക്കെ ആകുന്നത് കണ്ടിട്ടാണ് ഇപ്രാവശ്യം മടങ്ങിയത്. ഇനി തിരിച്ചെത്തുമ്പോഴേക്കും അവയെല്ലാം ഇലകള്‍ പൊഴിച്ച് ശൈത്യത്തെ നേരിടാന്‍ തയ്യാറായി നില്ക്കുന്നുണ്ടാവും.
ഈ പടങ്ങള്‍ പലതും എനിക്ക് എടുത്ത് ശേഖരിച്ച് വെക്കാന്‍ പറ്റാതെ പോയവയാണ്. നന്ദി.
കാവടിയാട്ടം.
ശ്രീനിയേട്ടന്റെ വീട്ടുമുറ്റത്ത് കൊണ്ടു വച്ച പലനിറങ്ങളിലുള്ള പൂക്കാവടികള്‍!
പ്രകൃതി വര്‍ണ്ണവസ്ത്രങ്ങള്‍ അണീയിച്ച് ശര്ത്കാലത്തിന് യാത്രാമൊഴി ചൊല്ലുകയാണ് അല്ലെ.മനോഹരമായ ദൃശ്യങ്ങള്‍ !
കീതമ്മേ കരയണ്ട......
അപ്പോയിന്റ്മെന്റ് ഓര്‍ഡറുമായി നോം ഒക്ടോബര്‍ 26-ന് തിരോന്തരത്ത് എത്തിച്ചേരുന്നതാണ്.........
മ്വാനേ തോന്ന്യാസീ, നീ തോന്ന്യാസിയാണേലും കുരുത്തോള്ളോനാ..
മക്കളു നന്നായി വരും കേട്ടാ.
Post a Comment