Saturday, October 25, 2008

ആ മരം ഈ മരം



അമേരിക്കയില്‍ മരങ്ങളുടെ ഇലകള്‍ നിറം മാറാന്‍ തുടങ്ങിയിരിക്കുന്നു .കാനഡയിലെ മരങ്ങള്‍ നിങ്ങള്‍ കണ്ടില്ലേ .ഇനി ഈ മരങ്ങള്‍ കണ്ടു നോക്ക് .




ഈ മരം
ആ മരം
ഇന്ന് ഞാന്‍ എടുത്ത ചില മരക്കാഴ്ചകള്‍
ഒരു ചുമ്മാ പോസ്റ്റ്



9 comments:

മാണിക്യം said...

കൊള്ളാം. എന്നാലും
കൊട്ടൂക്കലേ പോലെ ഒത്തില്ല.!:)

കുറുമാന്‍ said...

കൊള്ളാം. ഇനി ഇലകൊഴിയുന്നതിന്റേം, മഞ്ഞ് പെയ്യുന്നതിന്റേം ഒക്കെ ചിത്രങ്ങള്‍ എടുത്ത് പോസ്റ്റാന്‍ മറക്കണ്ട.

പാമരന്‍ said...

പോരാ, പോരാ..

നരിക്കുന്നൻ said...

മഴക്കാറുണ്ടല്ലോ......
മരത്തെക്കാളും എന്റെ കണ്ണ് പോയത് ഇരുണ്ട് കൂടിയ മാനത്തിലേക്കാ.....

ആദ്യത്തെ ഫോട്ടോ ഇഷ്ടപ്പെട്ടു..

lakshmy said...

‘രാമരാമരാമരാമ’


പ്രകൃതി ഏറ്റവും സുന്ദരിയാവുന്ന കാലം..ശരത്കാലം. ഇനിയും പോരട്ടെ ശരത്കാലചിത്രങ്ങൾ.
[രണ്ടാമത്തെ ചിത്രം മനോഹരം]

Jithendrakumar/ജിതേന്ദ്രകുമര്‍ said...

nannaayittuntu!!

Jithendrakumar/ജിതേന്ദ്രകുമര്‍ said...

nannaayittuntu!!

ettukannan | എട്ടുകണ്ണന്‍ said...

പാവം മരം

പിള്ളേച്ചന്‍ said...

മരം ഒരു വരം തന്നെ കാപ്പു
അനൂപ് കോതനല്ലൂർ