Friday, October 31, 2008

ഹല്ലോവീന്‍ പോട്ടംസ്

ഒക്ടോബര്‍ 31 .ഇന്നാണ് അമേരിക്കയില്‍ പ്രേതങ്ങള്‍ക്കായുള്ള ആ ദിവസം .ഇന്ന് രാത്രിയില്‍ അമേരിക്കയില്‍ പ്രേതങ്ങള്‍ ഇറങ്ങും .സ്കൂളുകളില്‍ അതിന്റെ റാലിയും മറ്റും നടക്കുന്നു .രാത്രിയില്‍ കുട്ടികള്‍ക്കായി വീടുകള്‍ തോറും ട്രിക്ക് ഓര്‍ ട്രീറ്റ്‌ .ഓരോ വീടുകളിലും കയറി ഇറങ്ങി കുട്ടികള്‍ ക്യാന്‍ഡിയും മറ്റും വാങ്ങും .ബൂലോകര്‍ക്കായി ചില ഹാലോവീന്‍ കാഴ്ചകള്‍ .ഇപ്പോള്‍ എടുത്തത്‌ രാവിലെ സ്കൂള്‍ തുടങ്ങുന്ന സമയത്തെ കാഴ്ചകള്‍ .സമയാസമയം ഇത് ഫോട്ടോകള്‍ കൊണ്ട് അപ്ഡേറ്റ് ചെയ്യാം .

ട്രിക്ക് ഓര്‍ ട്രീറ്റ്‌ ദൃശ്യങ്ങള്‍ .( വീടുകള്‍ തോറും പോയി മുട്ടായി ശേഖരണം )


ഇതു സ്കൂളിലെ പാര്‍ട്ടി .
ഇതാ കാപ്പി കുട്ടികള്‍ രാവിലെ സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ .ഇനി കുറെ സ്കൂള്‍ കാഴ്ചകള്‍ .


23 comments:

കാപ്പിലാന്‍ said...

ചില ഹാലോവീന്‍ കാഴ്ചകള്‍

കനല്‍ said...

കാപ്പിലാനും കുട്ടികാപ്പില്‍സിനും പ്രേതദിനാശംസകള്‍!!!

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇതു കലക്കി.
കൂട്ടിപ്രേതങ്ങളുടെ ദിവസം !!!

രണ്ടാമത്തെ ഫോട്ടം ആരാ?

പിള്ളേച്ചന്‍ said...

അപ്പോ ഇന്ന് കാപ്പിലാൻ പ്രായമ്മ,മുനിയണ്ണൻ, വിൻസ്,
തുടങ്ങിയവരെയൊക്കെ വഴിയിൽ കാണാം
എന്റെ ആൽത്തറ കാവിലമ്മെ
ശക്തി തരണെ

അനൂപ് കോതനല്ലൂർ

K C G said...

ഹാലോവീന്‍ കാഴ്ചകള്‍ കൊള്ളാം കാപ്പു.

മാജിക് വാന്‍ഡും പിടിച്ച് ഫെയറി ആയി നില്‍ക്കുന്ന കാപ്പിമോളെ കണ്ടാല്‍ പ്രേതങ്ങള്‍ അടുക്കില്ല. പക്ഷേ കാപ്പിമോന്‍ എന്താ ചെയ്യുന്നേ? സിറിഞ്ചുപോലെന്തോ കൈയില്‍ പിടിച്ചിട്ടുണ്ടല്ലോ. പ്രേതങ്ങള്‍ക്ക് മരുന്ന് കുത്തിവയ്ക്കാനാണോ?

കാപ്പിമോനും കാപ്പിമോള്‍ക്കും ഹാലോവീന്‍ ഡേ ആശംസകള്‍.

കാപ്പിലാന്‍ said...

അനിലേ ,രണ്ടാം ഫോട്ടോയില്‍ ഒരു സായിപ്പും കുഞ്ഞാണ് .കണ്ടാല്‍ പറയില്ല അല്ലേ :)
ഗീതച്ചേച്ചി ..കാപ്പി മോന്‍ സ്പൂക്കി സര്‍ജന്‍ .പ്രേതങ്ങളെ ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ :)ഡോക്ടറുടെ ഡ്രെസ്സില്‍ രക്തതുള്ളികള്‍ കണ്ടില്ലേ .പ്രേതങ്ങള്‍ക്ക് രക്തവും ഉണ്ട് .
കനല്‍ .നന്ദി
പിള്ളേച്ചാ ..:) നന്ദി

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT.

Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.

ജിജ സുബ്രഹ്മണ്യൻ said...

കാപ്പികുട്ടികള്‍ക്ക് പ്രേത ദിനാശംസകള്‍ !!

ഹോ ആ കറുത്ത പ്രേതത്തിനെ കണ്ടിട്ട് പേടിയായി

അമേരിക്കേലെ പ്രേതങ്ങള്‍ നാട്ടിലേക്കെങ്ങാനും വരുമോ കാപ്പിത്സെ

പാമരന്‍ said...

എന്‍റെ മഹാന്‍ കാലത്തേ ഒരു സ്പൈഡര്‍മാന്‍ കുപ്പായത്തില്‍ കയറി പോയിട്ടുണ്ട്‌.. :)

ചാണക്യന്‍ said...

Samhain or Halloween...
ഒക്ടോബര്‍ 31 രാത്രി പ്രേത രാത്രി....
കുഞ്ഞു മനസുകളില്‍ പ്രേതത്തെകുറിച്ചുള്ള അന്ധവിശ്വാസം കുത്തിവയ്ക്കുന്ന രാത്രി...
ഐര്‍ലണ്ടില്‍ തുടങ്ങി , അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും അനുവര്‍ത്തിച്ചു വരുന്ന ഒരു അന്ധവിശ്വാസ ആചരണം...വിച്ചെസ് നൈറ്റ്...
കെട്ടിയാടിക്കുന്നത് കുഞ്ഞുങ്ങളെ....അവരുടെ കുഞ്ഞു മനസില്‍ പ്രേതസങ്കല്പം ഇതോടെ വേരുറക്കുമല്ലോ.....വലിയവരുടെ പേടികള്‍ കുഞ്ഞുങ്ങള്‍ക്കുമിരിക്കട്ടെ....നല്ല ആഘോഷം...
സായിപ്പിന്റെ തലതിരിഞ്ഞ ബുദ്ധിക്ക് കണക്ക് പറയാന്‍ പാടില്ലാ..
എന്നാലും You too Kappilan?

പ്രയാസി said...

ഞാനോടീ..ഇക്ക് പ്യേടിയാ...

Lathika subhash said...

കാപ്പിലാനേ,
ഞാന്‍ അമേരിയ്ക്കയിലേയ്ക്കില്ല.
എന്റെ ഗുരുവായൂരപ്പാ കാപ്പിക്കുഞ്ഞുങ്ങളേം
സായിപ്പു കുട്ടികളേം കാക്കണേ....

കാപ്പിലാന്‍ said...

നമുക്ക് വിശ്വാസം ഉണ്ടായിട്ടല്ല ചാണക്യ ,നായോടുമ്പോള്‍ ( നാടോടുമ്പോള്‍ ) നെടുകെയും കുറുകയും ഒക്കെ ഓടണം എന്നല്ലേ ? നമ്മള്‍ മാത്രം മാറി നിന്നാല്‍ ( ആഘോഷങ്സ്) കുട്ടികള്‍ എന്തുകരുതും ? എങ്കിലും ഞങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട് ഇതൊന്നും സത്യമല്ലെന്ന് :) .

ചാണക്യന്‍ said...

:)

Anonymous said...

History of Halloween in America - Halloween did not become a holiday in the United States until the 19th century. Strict Christian traditions and lifestyles prevented this, and American almanacs of the late 18th and early 19th centuries don't include Halloween in their lists of holidays. The trans-Atlantic migration of almost 2 million Irish in the mid-1850s finally brought Halloween to the United States. Scottish emigration, primarily after 1870, also brought the Scottish version of Halloween. By the mid-1900s, Halloween had become engrained in the fabric of American society. From a commercial perspective, Halloween is now the United States' second most popular holiday (after Christmas).

കാപ്പിലാന്‍ said...

കാന്താരികുട്ടി ,അമേരിക്കയിലെ പ്രേതങ്ങള്‍ ഉടനെ എങ്ങും നാട്ടില്‍ വരുമെന്ന് തോന്നുന്നില്ല :)
പാമാര ..ഇനി രാത്രിയില്‍ ട്രിക്ക് ഓര്‍ ട്രീറ്റ്‌ എന്നും പറഞ്ഞ് സായിപ്പും മാരുടെ വീട്ടില്‍ പോകണ്ടേ ? ഞാന്‍ പോകുന്നുണ്ട് .പിള്ളാര്‍ ഇപ്പോഴേ റെഡി ആയിരിക്കുകയാണ് .
ചാണക്യ ..നന്ദി :)
ലതി ചേച്ചി ..നന്ദി :) എന്‍റെ ഗുരുവായുരപ്പാ ഞങ്ങളെയും കാത്ത് കൊള്ളണേ
പ്രയാസി ..ഓടിക്കോ :)
ഹാലോവീന്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി .
:):)

വികടശിരോമണി said...

പ്രേതങ്ങൾക്ക് ഒരു ദിവസമെങ്കിലും സംവരണമായി നൽകുന്ന സായിപ്പന്മാക്ക് സ്തുതി.
അഖിലലോക പ്രേത അസോസിയേഷൻ-സിന്ദാബാദ്!
നല്ല ഫോട്ടോകൾ കാപ്പിലാനേ,
ഇനിയും ഫോട്ടോകളിടൂ.

മാണിക്യം said...

കുട്ടികള്‍ക്ക് പ്രേതത്തിനേയും ഭൂതത്തിനേയും ഒക്കെ ഭയം തോന്നാതിരിക്കാന്‍ ഈ വേഷം കെട്ടല്‍ സഹായിച്ചു.വിളവെടുപ്പ് തീരുകയാണ് ഇവിടെ ധാരാളം മത്തങ്ങയുണ്ട് അത് വെട്ടി അതിനുള്ളില്‍ മെഴുകുതിരി കൊളുത്തി വയ്ക്കുന്ന വിളക്കിന് jack-o'-lantern എന്ന് വിളിക്കുന്നു. ഇന്ന് വീടുകള്‍ തോറും കുട്ടികള്‍ വരുന്നു അവര്‍ക്ക് മിഠായികൊടുക്കും .. കുട്ടികള്‍ക്ക് ഇന്ന് ധാരാളം കഥകള്‍ പറഞ്ഞും വായിച്ചും കൊടുക്കും . കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ അവരെ അനുഗമിക്കും.

സസ്നേഹം കാപ്പിലാന്

കാപ്പിലാന്‍ said...

പുതിയ പ്രേതങ്ങളെ ആല്‍ത്തറയില്‍ പിടിച്ചിട്ടിട്ടുണ്ട് .വരിക ,കാണുക ,ആസ്വദിക്കുക .

നിരക്ഷരൻ said...

എനിക്കിതൊന്ന് നേരിട്ട് കാണാനുള്ള ചാന്‍സ് ഇക്കൊല്ലവും മിസ്സായി.

ഓ.ടോ:- കാപ്പിലാന്റെ ശരീരത്തീന്ന് പ്രേതം ഇറങ്ങിയോ ആവോ ? ഞാന്‍ ഓടി.... :)

ചാണക്യന്‍ said...

പുതിയ പ്രേതങ്ങളുടെ പോട്ടോംസ് നന്നായി...
ആശംസകള്‍...കാപ്പിലാനെ...

ബിന്ദു കെ പി said...

പ്രേതങ്ങളെ കണ്ടു പേടി മാറിയ ഈ കുട്ടികൾ നമ്മുടെ കള്ളിയങ്കാട്ടു നീലിയേയും രക്തരക്ഷസ്സിനേയുമൊക്കെ “പോടാ പുല്ലേ” എന്ന് പുച്ഛിച്ചു തള്ളുമായിരിക്കും അല്ലേ :)

കുറ്റ്യാടിക്കാരന്‍|Suhair said...

ഓരോ ആഘോഷങ്ങള്‍!!