Friday, October 3, 2008

ഗാന്ധി സ്മരണ

ന്യൂയോര്‍ക്കിലെ യൂണിയന്‍ സ്ക്വയറില്‍ വിവിധ കാലങ്ങളില്‍























രഘുപതി രാഘവ് രാജാറാം... ....
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗ്ഗില്‍ സെര്‍ച്ച്‌

17 comments:

മാണിക്യം said...

രഘുപതി രാഘവ് രാജാറാം... ..

കാപ്പിലാന്‍ said...

രഘുപതി രാഘവ് രാജാറാം... ..

ബാബുരാജ് said...

നന്നായിരിക്കുന്നു. ഗാന്ധി ജയന്തിക്ക്‌ അനുയോജ്യമായ ശ്രമം. അഭിനന്ദനങ്ങള്‍.

siva // ശിവ said...

അതെ, ഇന്ന് ഗാന്ധിജി വെറും സ്മരണകളില്‍...

ഹരീഷ് തൊടുപുഴ said...

രഘുപതി രാഘവ് രാജാറാം... ..

മാണിക്യാമ്മേ ഒത്തിരിയൊത്തിരി നന്ദിയുണ്ട് ഈ ഫോട്ടോകളെല്ലാം കാണിച്ചുതന്നതിന്....

വികടശിരോമണി said...

ഗാന്ധിജയന്തിദിവസത്തെ നൂൽനൂൽക്കലിലും രഘുപതിരാഘവഭജനയിലും
പിന്നെ,
അടുത്തഗാന്ധിജയന്തിവരെനീളുന്ന
രാജ്യം വിൽക്കലിലും
കാക്കകൾക്കു ഡെഡിക്കേറ്റ് ചെയ്യപ്പെട്ട
പ്രതിമകളിലും....
ഹേ റാം............
ആണവകരാറുറച്ച ഗാന്ധിജയന്തിക്ക് പറ്റിയ ഓർമ്മച്ചിത്രങ്ങൾ....
ചേച്ചി,നൻ‌ട്രി.

ചാണക്യന്‍ said...

ഇങ്ങനെ ഒരാളെ എനിക്കറിയില്ല, ഞാന്‍ കണ്ടിട്ടുമില്ല..

രസികന്‍ said...

നന്ദി

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

ഗൂഗിള്‍ ഇത്ര സ്ലോ ആണോ ചേച്ചീ അവിടെ?

മൂന്നം തിയ്യതു ആയല്ലോ, ചിത്രങ്ങള്‍ വൈകിയതു കൊണ്ടു ചോദിച്ചതാണ്.

നരിക്കുന്നൻ said...

രഘുപതി രാഘവ് രാജാറാം... ..

ആശംസകൾ

പൊറാടത്ത് said...

ഇത് കാട്ടി തന്നതിന് ഒരുപാട് നന്ദി

പാരസിറ്റമോള്‍ said...

ഫോട്ടോസ്‌ അടിപൊളി.... നന്ദി....

smitha adharsh said...

നല്ല ചിത്രങ്ങള്‍..ഇങ്ങനെയെന്കിലും അവിടത്തെ ഗാന്ധി പ്രതിമയെ കാണാനായി.

ഗോപക്‌ യു ആര്‍ said...

so it is there aslo!!
thanks for the photos...

Unknown said...

:,

Lathika subhash said...

സ്നേഹം നിറഞ്ഞ നന്ദി.

ബഷീർ said...

കാക്കകള്‍ക്ക്‌ കാഷ്ടിക്കനായി കുറെ പ്രതിമകള്‍ ...

നാളെ മാന്‍ മോഹന്റെ പ്രതിമകളില്‍ കാക്ക കാഷ്ടിക്കുന്നത്‌ കാണാനുള്ള ഭാഗ്യമുണ്ടാവുമോ ..എന്തോ..

പാവം ഗാന്ധി.. അന്നദ്ധേഹം ഉണ്ടാക്കിയ ഉപ്പ്‌ വിറ്റ്‌ കുറച്ച്‌ കാശുണ്ടാക്കിയിരുന്നെങ്കില്‍.. നമുക്ക്‌ മൂന്നാറില്‍ ഒരു റിസോര്‍ട്ട്‌ തുടങ്ങാമായിരുന്നു.. വെറുതെ ഒരു മോഹം..

നന്ദി..