Friday, February 27, 2009

ശിവക്കും സരിജക്കും

ആല്‍ത്തറയില്‍ നിന്ന് ശിവക്കും സരിജക്കും,

Posted by Picasa


♫ ♥ .. വെള്ള മേഘങ്ങള്‍ക്കിടയില്‍ നിന്ന് ദൈവം പുഞ്ചിരിക്കുന്നുണ്ട്.. ♥ ♫

Posted by Picasa
മഞ്ഞുകാലം കടന്ന് ചിന്നഹള്ളി ഡയറി
..മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിതുടങ്ങുന്നു..
♥ ..ശിവയ്ക്കും സരിജയ്ക്കും
എല്ലാ നന്മകളും നേരുന്നു.. ♥

പൊസ്റ്റില്‍ ഇട്ടിരിക്കുന്ന പടങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്

21 comments:

കാപ്പിലാന്‍ said...

മനസിന്‌ വളരെയധികം സന്തോഷം തരുന്ന ദിവസമാണ്‌ ഇന്ന് .എന്നാല്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതില്‍ വിഷമവും .എന്‍റെ കുഞ്ഞനിയനും അനിയത്തിക്കും ഒത്തിരി സ്നേഹത്തോടെയും പ്രാര്‍ത്ഥനയോട് കൂടിയും നിന്‍റെ ചേട്ടന്‍

കാപ്പിലാന്‍ .

ഹരീഷ് തൊടുപുഴ said...

ശിവായ്ക്കും, സരിജയ്ക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹ മംഗളാശംസകള്‍..

ജിജ സുബ്രഹ്മണ്യൻ said...

പങ്കെടുക്കണം എന്ന് ഒത്തിരി ആഗ്രഹമുള്ള ഒരു വിവാഹം ആയിരുന്നു ശിവയുടെയും സരിജയുടെയും.പങ്കെടുക്കാൻ കഴിയാതെ പോയതിൽ വിഷമം ഉണ്ട്.എങ്കിലും രണ്ടു പേർക്കും കാന്താരിച്ചേച്ചിയുടെയും കുടുംബത്തിന്റെയും വക വിവാഹ മംഗളാശംസകൾ

പാമരന്‍ said...

വിവാഹമംഗളാശംസകളുടെ വിടര്‍ന്നപൂക്കളിതാ....

Typist | എഴുത്തുകാരി said...

ശിവാ, സരിജാ, എല്ലാ നന്മകളും അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാവട്ടെ.ഒരായിരം ആശംസകള്‍.‍

Anonymous said...

Happy Married life !!!

keralafarmer said...

ശിവ എന്നെ ക്ഷണിക്കാത്തതിന്റെ പരിഭവം ആദ്യം.
ആശംസകള്‍ രണ്ടാമത്.

കുഞ്ഞന്‍ said...

സന്തോഷകരമായ ഒരു ദാമ്പത്യജീവിതം നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസിക്കുന്നു ശിവാ സരിജാ...

വല്യമ്മായി said...

ഈ സ്നേഹവും സന്തോഷവും ജീവിതത്തിലുടനീളം നിലനില്‍ക്കനേയെന്ന് പ്രാര്‍ത്ഥനയോടെ

മാണിക്യം said...

ഇന്ന് വിവാഹിതരാവുന്ന
ശിവക്കും സരിജക്കും
എല്ലാ വിധ നന്മകളും നേരുന്നു...
ഇനി മഞ്ഞുകാലം മത്രമല്ല എല്ലാ കാലവും ചിന്നഹള്ളി ഡയറിയില്‍
സ്വര്‍‌ണ ലിപികളില്‍ എഴുതി ചേര്‍ക്കുക ..

ഒരു കല്യാണം കൂടീട്ട് വര്‍ഷങ്ങളായി.
കല്യാണസദ്യ കടം ആയി കിടക്കും.
എന്ന്‌ ഞാന്‍ വന്നാലും എനിക്ക് ഒരില ചോറ് തരണം.

സ്വര്‍ഗലോകത്തും,
ഭൂലോകത്തും ,
ബൂലോകത്തും
നിന്ന് ഈ വധൂവരന്മാര്‍ക്ക്
അനുഗ്രഹാശിസ്സുകളും
പുഷ്പവൃഷ്ടിയും ചൊരിയട്ടെ ...
പ്രാര്‍ത്ഥനയോടെ മാണിക്യം

Rare Rose said...

ആഹാ..ആല്‍ത്തറയിലെ ഈ പുതിയ വിശേഷം ഞാനി‍പ്പോഴാട്ടോ അറിഞ്ഞത്..
മഞ്ഞു പോലെ ധവളിമയാര്‍ന്ന,അല തല്ലുന്ന കടല്‍ പോലെ ആഴമേറിയ അക്ഷരങ്ങളാല്‍ മഞ്ഞുകാലത്തേക്ക് എല്ലാരേം കൂട്ടിക്കൊണ്ടു പോയ സരിജക്കും,ചിന്നഹള്ളിയിലെ ആരും മറക്കാത്ത യാത്രകളിലേക്ക് കൈ പിടിച്ചു കൊണ്ടു പോയ ശിവാക്കും വിവാഹമംളാശംസകള്‍ ട്ടോ...എല്ലാ നന്മകളും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു..:)

krish | കൃഷ് said...

Best Wishes for Siva and Sarija.

പകല്‍കിനാവന്‍ | daYdreaMer said...

രണ്ടു പേർക്കും എല്ലാ വിധ നന്മകളും നേരുന്നു...
വിവാഹ മംഗളാശംസകള്‍..

Ranjith chemmad / ചെമ്മാടൻ said...

ശിവയ്ക്കും സരിജയ്ക്കും
സര്‌വ്വ മംഗളങ്ങളും നേരുന്നു....

ചാണക്യന്‍ said...

ശിവായ്ക്കും, സരിജയ്ക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹ മംഗളാശംസകള്‍..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു മറ്റൊരു ജീവിതത്തിന്റെ തുടക്കം...പരസ്പരം ഇണങ്ങിയും പിണങ്ങിയും സ്നേഹം പങ്കുവച്ചും വർഷങ്ങളോളം കഴിയാൻ രണ്ടുപേർക്കും സാധിയ്ക്കട്ടെ....!

ഒട്ടനവധി സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയും വിവാഹ ജീവിതത്തിലേയ്ക്കു കാലെടുത്തു വയ്കുന്ന ശിവയ്ക്കും സരിജയ്ക്കും എന്റെ വിവാഹാശംസകൾ..

“ചിന്നഹള്ളി“യിൽ “മഞ്ഞുകാലം “വരവായി...മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ചിന്നഹള്ളിയിലെ ഓരോ നിമിഷവും കാല്പനികത നിറഞ്ഞതാവട്ടെ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍.

ഞാന്‍ ആചാര്യന്‍ said...

ആശംസകള്‍

മയൂര said...

വിവാഹ മംഗളാശംസകള്‍...

പാവപ്പെട്ടവൻ said...

സന്തോഷകരമായ ഒരു ദാമ്പത്യജീവിതം നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസിക്കുന്നു

Unknown said...

അന്ന് തലസ്ഥാന നഗരിയിൽ ആയി പോയതു കൊണ്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല ഞാൻ ശിവയെ വിളിച്ചു പറഞ്ഞിരുന്നു.