Wednesday, December 31, 2008

2009




എല്ലാ ബൂലോകര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

എന്നും എല്ലാ‍യിടത്തും ശാന്തിയും സമാധാനവും വരും വര്‍ഷങ്ങളില്‍ നില നില്‍ക്കട്ടെ..!

ബ്ലോഗുകള്‍ വളര്‍ന്ന് വലുതായിട്ട്...വിണ്ടും, വീണ്ടും വലുതാകട്ടെ!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും ഉണ്ടാകട്ടെ!

7 comments:

പാമരന്‍ said...

എല്ലാ ആല്‍ത്തറക്കാര്‍ക്കും പുതുവല്‍സരാശംസകള്‍!

മാണിക്യം said...

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

നിരക്ഷരന്‍ said...

എല്ലാ ആര്‍ത്തറ നിവാസികള്‍ക്കും ബൂലോകര്‍ക്കും പുതുവത്സരാശംസകള്‍....

ഗീത് said...

ആ 2009ന്റെ രൂപം കൊള്ളാമല്ലോ. ഒരു കിളിയുടെ രൂപം പോലുണ്ട്.

ഡോ. ബ്രൈറ്റിനും മറ്റെല്ലാ ആല്‍ത്തറകൂട്ടുകാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിച്ചു കൊള്ളുന്നു...

പാറുക്കുട്ടി said...

എല്ലാ ആൽത്തറവാസികൾക്കും എന്റെ പുതുവത്സരാശംസകൾ!

തൂലികാ ജാലകം said...

പുതുവത്സരാശംസകൾ!!!

ചാണക്യന്‍ said...

ആല്‍ത്തറക്കാര്‍ക്ക് എന്റെ നവവത്സരാശംസകള്‍...