പ്രിയ ആല്‍ത്തറക്കാരേ..
ഒന്നാം ഓണം കുത്തീം പാറ്റീം
രണ്ടാം ഓണം വെച്ചും തിന്നും
മൂന്നാം ഓണം മുക്കീം മൂളീം
നാലാം ഓണം നക്കീം തോര്‍ത്തീം
അഞ്ചാം ഓണം പഞ്ചാമൃതം!
അഞ്ചാം ഓണത്തോടെ കരുതിയിരുന്നതും കടം കൊണ്ടതുമൊക്കെ തീര്‍ന്ന് പഴയ പഷ്ണിക്കഞ്ഞി പഞ്ചാമൃതം തന്നെ. ഇത് ശ്രീമതി ഭവാനിയമ്മ അവര്‍ഹളുടെ വാക്കുകളായിരുന്നു. ങ്ഹേ കേട്ടിട്ടില്ലെന്നോ? യെന്‍റെ അമ്മാമ്മ ആയിരുന്നു ആ മഹതി. പാവം അമ്മാമ്മ ഇക്കൊല്ലം കര്‍ത്താവിങ്കല്‍ നിദ്രപ്രാപിച്ചകാരണം എനിക്കു ഓണം ഇല്ല :(
എല്ലാവര്‍ക്കും ഒരു ഒന്നൊന്നര ഓണം ആശംസിക്കുന്നു..
നിങ്ങള്‍ക്കായി എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഓണപ്പാട്ട് :
കേള്‍ക്കുന്നില്ലേ? ഡൌണ്‍ലോഡൂ...
18 comments:
ഓണാശംസകള്..!
ഓണാശംസകള്..!!
ഇയാള് ഓണത്തല്ലു മേടിക്കുവേ.. ഇതെങ്ങനെ പോസ്റ്റു ചെയ്തു തീരണേനുമുന്പേ വന്നു ചാടി?
ഓണാശംസകള്, മാഷേ.
പാട്ടു ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ട്. നന്ദി.
ഓണാശംസകള്
പാമൂ ജീ..,ഒരോണസമ്മാനം പോലെ ഈ പാട്ട് നല്‍കിയതിനു നന്ദീ ട്ടോ...ഹൃദയം നിറഞ്ഞ ഓണാശംസകള് നേരുന്നു..:)
ഓണപ്പാട്ട് ഡൌണ്‍ലോഡി. ശ്രീമതി ഭവാനി അമ്മ വഹ വാക്കുകള്‍ ഒരു പാട്ടായി പാടുകയും ചെയ്തു.
രണ്ടു പാട്ടിനും കൂടി ഒരു നന്ദി പാമൂന്.
അമ്മൂമ്മക്ക് ആദരാഞ്ജലികള്‍.
ഓണാശംസകള്..
ഓണപ്പാട്ടിനും ഭവാനി അമ്മ വക പാട്ടിനും പ്രത്യേകം നന്ദിനി.പാമരനും കുടുംബത്തിനും ഓണാശംസകള് !
പാമരാ
ഈ നല്ല പാട്ടിന് നന്ദി!!
ഒരുപാടൊരുപാട് സ്നേഹത്തോടെ
എന്റെ ഹ്യദയം നിറഞ്ഞ
പൊന്നോണ ആശംസകള്‍...
“എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം...”
കിടിലം പാട്ട്. താങ്ക്യൂ. ഓണാശംസകള്‍ പാമരാ
പാട്ട് നന്നായിട്ടുണ്ട്. ആശംസകള്‍.
(ഡൗന്‍ലോഡ് ചെയ്തു. നന്ദി)
ഓണാശംസകള്..
ഓണാശംസകള്....
വേഗം വാ..sHappy pOnam...
അമ്മാമ്മേന്റ പാട്ടാ എനിക്ക് ഇഷ്ടായത്. അത് ഞാനാദ്യായിട്ടാ കേള്‍ക്കുന്നത്.
പാമരന്‍ ജി,
ഒന്നൊന്നര രണ്ടേക്കാല്‍ മൂന്നര നാലേമുക്കാല് അഞ്ചാറോണാശംസകള്‍
ഓണാശംസകള്
പാമരന്‍സേ,
അമ്മുമ്മയുടെ പാട്ടു കലക്കി..
ഓണപ്പാട്ടും വളരെ നന്നായി.
ഓണാശംസകള്‍..
അമ്മുമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു!
Post a Comment