Saturday, July 25, 2009

കെയ്ക്ക് മീറ്റ്....

Bloggers' Meet



നാളെ നടക്കാനിരിക്കുന്ന ബ്ലോഗ് മീറ്റിന് എല്ലാ വിജയവും ആശംസിച്ചുകൊണ്ട് ആല്‍ത്തറയില്‍ ഇന്നു വൈകുന്നേരം നടക്കുന്ന കെയ്ക്ക് മീറ്റില്‍ എല്ലാവരും പങ്കെടുത്ത് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

6 comments:

നാസ് said...

നമ്മള്‍ ചെറായിയില്‍ എത്തീട്ടോ...."

http://snehadeepam.blogspot.com/2009/07/blog-post_25.html

സൂത്രന്‍..!! said...

ടീച്ചറെ കേക്ക് മുറിക്കുമ്പോള്‍ എന്നെയും വിളിക്കണേ !! മീറ്റ്‌ കൂടാന്‍ കഴിയാത്ത ഒരു പാവം പ്രവാസി

Typist | എഴുത്തുകാരി said...

ക്ഷണം സ്വീകരിച്ചു. കേക്ക് മുറിക്കലും മീറ്റുമെല്ലാം ഭംഗിയായി നടക്കട്ടെ.

മാണിക്യം said...

ബ്ലോഗില്‍ കൂടി സംവദിച്ചവര്‍,
ഒരു മുറ്റത്ത്‌ ഒത്തു കൂടുന്നത്
ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും
താളുകളില്‍ ഇടം തേടുന്ന,
തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം
അഭിവാദ്യങ്ങളോടെ‍

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം... http://maanikyam.blogspot.com/2009/07/blog-post_24.html

Faizal Kondotty said...

ഹാപ്പി ബ്ലോഗ്‌ ഡേ ടു ഓള്‍ ....

മീറ്റ്‌ ഇന്ത്യാവിഷനില്‍

കുമാരന്‍ | kumaran said...

:)