Sunday, July 5, 2009

ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ് ട്രാക്ക്


ഈ ട്രാക്ക് ഡൌണ്‍ലോഡ് ചെയ്താല്‍ പഠിച്ച് പാടി പരിശീലിക്കാന്‍ എളുപ്പമായിരിക്കും.

എല്ലാവരും പാട്ടു പഠിച്ചു കഴിഞ്ഞോ?



6 comments:

ചാണക്യന്‍ said...

ശ്.....ശല്യപ്പെടുത്തരുത്..പഠിക്കുകയാണ്...:):)

നാസ് said...

ഞാനും പഠിക്കട്ടെ... :-)

നാസ് said...

മുകളിലത്തെ ചാണക്യന്‍ ഒറിജിനലാണോ ? ഒന്ന് നോക്കിയേക്കാം... :)

ജയകൃഷ്ണന്‍ കാവാലം said...

അതേ നാസ്. 916 ഹാള്‍ മാര്‍ക്ക്‌ഡ്‌ ക്വാളിറ്റിയുള്ള ഒറിജിനല്‍ ചാണക്യനാണ് അത്. ഞാന്‍ നോക്കിയാരുന്നു.

കൊട്ടോട്ടിക്കാരന്‍... said...

പലതവണ പറഞ്ഞതാ ഇവിടെ ഡയലപ്പാണെന്ന്...
പിന്നെ ആകെ ബ്ലോഗാന്‍ മാത്രമേ അറിയൂ...
നാസ് ഡോക്ടറേ ഒരു കോപ്പി തരുമോ..?

Typist | എഴുത്തുകാരി said...

അപ്പോ, ഇനി ഇതു പഠിക്കണം ഇല്ലേ?