Wednesday, June 17, 2009

കള്ളത്തരം വെളിച്ചത്തായി !!!!


ആചാര്യന്റെ വാദം പൊളിഞ്ഞു .മുട്ടകറിയില്‍ നിന്നും കണ്ടടുത്ത പല്ലിയുടെ ചിത്രം .ബ്ലോത്രം റിപ്പോര്‍ട്ട്‌ ..

12 comments:

മാണിക്യം said...

ഇതു പല്ലി അല്ലാ
ഡൈനൊസറിന്റെ കുഞാ ശരിക്കും ആന്നു അതു തന്നെ

സൂത്രന്‍..!! said...

ഇനി സമാധാനം പറഞ്ഞേ പറ്റു..

Typist | എഴുത്തുകാരി said...

എന്റമ്മോ, ഇത്രേം വലിയ പല്ലിയോ!

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി..
ആചാര്യോ ഓടിക്കോ..സൂത്രന്‍ പ്രതികാരവുമായി വരികയാണ്...

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

സൂത്രന്‍ തെറ്റായ എവിഡന്‍സ് കാട്ടി ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ്...
ചോദ്യം:-ചാവാത്ത പല്ലിയെയാണൊ മുട്ടക്കറിയില്‍നിന്നും കിട്ടിയത്.?
ചോദ്യം:-2-കറിയില്‍ നിന്നും കിട്ടിയ പല്ലിയാണെങ്കില്‍ കറിയില്‍ കുളിച്ച പല്ലിയാവണ്ടെ.?
പല്ലിയെ പീഡിപ്പിച്ചതിന്ന് സൂത്രനെതിരെ വേറെ കേസ് ചര്‍ജ് ചെയ്യുന്നതായിരിക്കും...വനിതാ കമ്മിഷന്‍.

ചാണക്യന്‍ said...

വനിതാ കമ്മിഷന്റെ ഭീഷണിയില്‍ സൂത്രന്റെ മൂത്രം പോയി:):):)

സൂത്രന്‍..!! said...

സൂത്രന്റെ മൂത്രം ... chankyo ബെസ്റ്റ് സാധനമാ .
പ്രയാന്‍ ക്കുള്ള മറുപടി : കറിയില്‍ മുങ്ങിയ പള്ളിയെ കുളിപ്പിച്ച് കുട്ടപനക്കി ..
മുകളില്‍ കൊടുത്ത പല്ലിയാണ്‌ കറിയില്‍ നിന്നും കിട്ടിയത് .താഴെ ഉള്ള പല്ലിയുടെ പാസ്പോര്‍ട്ട്‌ ഫോട്ടോയ .........ഓക്കേ രാജിവെക്കുക !! പുറത്തുപോവുക !!

കാപ്പിലാന്‍ said...

:)

K C G said...

മുകളില്‍ കൊടുത്തിരിക്കുന്നത് പല്ലിയല്ലല്ലോ സൂത്രാ. അത് തവളയല്ലേ? പല്ലിയാണെങ്കില്‍ വാലു കാണൂല്ലേ? അതോ ഇനി വാലു മുറിച്ച് കളഞ്ഞ പല്ലിയോ? അയ്യേ എങ്കില്‍ ആ വാല് കറിയില്‍ കിടന്നിട്ടുണ്ടാകും. ആരെങ്കിലും അത് സവാള എന്നു കരുതി കഴിച്ചും കാണും. അയ്യേ അയ്യേ ...ഗ്വാ ഗ്വാ (ഓക്കാനം). ഫാഗ്യം കാന്റീനീന്നു ഒന്നും കഴിക്കാതിരുന്നത്. വെറും പച്ചരിച്ചോറും ചമ്മന്തീം ആണേലും വീട്ടീന്നു കൊണ്ടുവരണ പൊതിച്ചോറു തന്നാ നല്ലത്..




കറിയില്‍ മുങ്ങിയ “പള്ളി“യെ കുളിപ്പിച്ച് കുട്ടപനക്കി ..
ഗി ഗി ഗി ഗി ഗി ഗി ഗി ഗി ഗി...

അരുണ്‍ കരിമുട്ടം said...

ഈശ്വരാ..
എന്തൊക്കെയാ നടക്കുന്നത്?

ബോണ്‍സ് said...

മുട്ടകളെ കുറിച്ചു ഒരു പഠന റിപ്പോര്ട്ട് തയാറാക്കി കോളേജില്‍ സമര്‍പ്പിച്ചിട്ടുണ്ട്...ദാ ഇവിടെ http://collegeofbloggers-shappannoor.blogspot.com/2009/06/blog-post_19.html