Wednesday, June 24, 2009

പൂവേ സെമ്പൂവേ ...

സംഗീതം : ഇളയരാജ
ഒറിജിനല്‍ പാടിയത് : യേശുദാസ്‌
ഈ പാടിയിരിക്കുന്നത് : തഹ്സീന്‍

3 comments:

കാപ്പിലാന്‍ said...

ആല്‍ത്തറയില്‍ പുതിയ ഗായകന്‍ .നന്നായിരിക്കുന്നു എന്നല്ല വളരെ നന്നായി .

ഓടോ ബ്ലോഗ്‌ ഗീതം ഒന്ന് നന്നായി പാടി പോസ്റ്റുമോ ?

ജയകൃഷ്ണന്‍ കാവാലം said...

ഈ സംഗീതം ഹൃദ്യമായിരിക്കുന്നു. ബൂലോകത്തിന് പുതിയൊരു ഗായകന്‍ കൂടി...

ശരിയാണ്, ബ്ലോഗ് ഗീതം എല്ലാവരും പാടട്ടെ.

ആശംസകള്‍

Prayan said...

പാട്ട് നന്നായി പാടിയിരിക്കുന്നു. ബാസ് കുറവായി തോന്നി.