Wednesday, March 4, 2009

ഐസില്‍ കൊത്തിയ ശില്പങ്ങള്‍



അമേരിക്കയില്‍ മഞ്ഞു കാലം കഴിയുവാന്‍ ഇനി ഏതാനും നാളുകള്‍ കൂടി മാത്രം .ഈ തണുപ്പില്‍ ഞങ്ങള്‍ ഇങ്ങനെ കുറെ നാള്‍ കഴിച്ചുകൂട്ടി .കഴിഞ്ഞ ആഴ്ച ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ഒരു മഞ്ഞുകാല ഉല്‍സവം ഉണ്ടായിരുന്നു .രണ്ടോ മൂന്നോ ദിവസം മാത്രമെ ആയുസുള്ളൂ എങ്കിലും ഐസില്‍ തീര്ത്ത ഈ ശില്പങ്ങള്‍ക്ക് നല്ല നയന സുഖം ഉണ്ടായിരുന്നു . എന്റെ സന്തോഷം നിങ്ങളുടെയും ആയിരിക്കട്ടെ . ഇതാ ആ ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു .

ചില അമേരിക്കന്‍ കാഴ്ചകള്‍ .


16 comments:

ചാണക്യന്‍ said...

(((((((ഠേ)))))))

ഓടോ: വെള്ളമടിച്ചാല്‍ ചില ആള്‍ക്കാര്‍ക്ക് ഐസുകട്ട ശില്പമായി തോന്നുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്....

ഡോക്ടര്‍ സാറേ .....അത് ശരിയാണോ?:):):):)

ശ്രീവല്ലഭന്‍. said...

ഐസ് കട്ടയില്‍ പെയിന്റ് അടിച്ചത് ഇഷ്ടപ്പെട്ടു :-)

Unknown said...

poooy 4 piese ice mattivecho namukku shivas regal adikkan avasyam varum,enneyum vilikkane.

ചങ്കരന്‍ said...

കിടിലം

ഹരീഷ് തൊടുപുഴ said...

വെയിലടിച്ചിട്ടും ഈ ശില്പങ്ങള്‍ ഉരുകിയൊലിച്ചു പോകാത്തതെന്ത്യേ??

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
മഞ്ഞില്‍ കളിക്കുക ഒരു സുഖമാണ്.

പ്രയാണ്‍ said...

beautiful

പാമരന്‍ said...

കിടിലം തന്നെ.

പൊറാടത്ത് said...

മനോഹരം...

വളരെ നന്ദി കാപ്പ്സേ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

very good!!

(bmjk@dcmsr.com ileekku oru mail idaamoo. chila `ice' patangal
ayachchu tharaam)

കെ.കെ.എസ് said...

wonderful.It chills me...

Unknown said...

കൊള്ളാട്ടോ കാപ്പു നന്നായിരിക്കുന്നു

Appu Adyakshari said...

ഈ ചിത്രങ്ങള്‍ പങ്കുവച്ചതിനു നന്ദി കാപ്പിലാനേ.

കുഞ്ഞന്‍ said...

അപ്പോള്‍ ഐസുകട്ടയിലും പെയിന്റടിക്കാമല്ലേ..

നന്ദി കാപ്പൂജീ

സുമയ്യ said...

veeeeeeeeeeeeeegoooooooooooooooood

Ranjith chemmad / ചെമ്മാടൻ said...

its great kappooo