Sunday, April 18, 2010

പൂരനിലാവ്

Posted by Picasaതൃശ്ശൂര്‍ പൂരനഗരിയില്‍ പൂരത്തിന് മുന്നോടിയായി 7 ദിവസം “പൂരനിലാവ്” എന്ന സംഗീത - നൃത്തോത്സവം പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ: മോഹന്‍ സിത്താരയുടെ പരിപാടിയോട് കൂടി ഇന്ന് [18-04-2010] ആരംഭിച്ചു.
പേര് കേട്ട ഗായകരായ ജ്യോത്സ്ന, അരുണ്‍ ഗോപന്‍, മൃദുല, അന്‍ വര്‍, പ്രദീപ് പള്ളുരുത്തി എന്നിവര്‍ ഗാനം ആലപിച്ചു.
കൂടുതല്‍ വിവരണങ്ങള്‍ പിന്നീട്.
സസ്നേഹം ജെ പി വെട്ടിയാട്ടില്‍ - തൃശ്ശിവപേരൂര്‍

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ പൂരനഗരിയില്‍ പൂരത്തിന് മുന്നോടിയായി 7 ദിവസം “പൂരനിലാവ്” എന്ന സംഗീത - നൃത്തോത്സവം പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ: മോഹന്‍ സിത്താരയുടെ പരിപാടിയോട് കൂടി ഇന്ന് [18-04-2010] ആരംഭിച്ചു

poor-me/പാവം-ഞാന്‍ said...

അറിഞതില്‍ സന്തോഷം.

sm sadique said...

പൂരം കാണാന്‍ കൊതിയാകുന്നു . പൂരത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു .

Pyari said...

സത്യം കേട്ടോ അങ്കിള്‍ ജീ.... പൂരം കാണാന്‍ കൊതി തോന്നുന്നുണ്ട്.

ജെ പി വെട്ടിയാട്ടില്‍ said...

പ്യാരി

പൂരം കാണാന്‍ വന്നോളൂ.
രണ്ട് ദിവസം മുന്നേ തന്നെ പൊന്നോളൂ.
22ന് സാമ്പിള്‍ വെടിക്കെട്ട്
24 ന് പൂരം
നീ ഒരു പൊട്ട കുട്ടിയാ എത്ര ക്ഷണിച്ചാ‍ലും വരില്ല.
കഴിഞ്ഞ 12 ന് വരാമെന്ന് പറഞ്ഞ് എന്നെ കൊതിപ്പിച്ചു. അപ്പൂപ്പന്മാരുടെ ശാപം വാങ്ങരുത് കേട്ടോ. നിന്നെ ഞാന്‍ ശപിക്കല്ല. പക്ഷെ ദൈവകോപമാണെങ്കിലോ? !!!!!

ജെ പി വെട്ടിയാട്ടില്‍ said...

POOR and SADIQ

കൂടുതല്‍ പൂര വാര്‍ത്ത ഇവിടെ പ്രതീക്ഷിക്കാം.
പൂരനഗരിയിലേക്ക്ക് സ്വാഗതം.

ജയരാജ്‌മുരുക്കുംപുഴ said...

pooram polikkatte....... hridhayangal nirayatte......