Monday, March 1, 2010

ബ്ലോഗര്‍ പ്രയാസി വിവാഹിതനായി

Posted by Picasa
അന്‍ഷാദ് & ഹാദിയ


ബ്ലോഗര്‍ പ്രയാസി വിവാഹിതനായി
ഈ ഫെബ്രുവരി 18 നു തിരുവനന്തപുരത്ത് വച്ചു വിവാഹിതരായി
വധൂ വരന്മാര്‍ക്ക് ആല്‍ത്തറകൂട്ടത്തിന്റെ അനുമോദനങ്ങള്‍

60 comments:

ശരത്‌ എം ചന്ദ്രന്‍ said...

നവ വധൂ വരന്മാര്‍ക്ക് ആശംസകള്‍

ശ്രീ said...

പ്രയാസീ...

അവസാനം ആരോരുമറിയാതെ പണി പറ്റിച്ചല്ലേ?

ഇത്തിരി വൈകിയെങ്കിലും ഹൃദയപൂര്‍‌വ്വം ആശംസകള്‍‌ നേരുന്നു.

:)

ഈ സന്തോഷ വാര്‍ത്ത പങ്കു വച്ചതിനു നന്ദി, മാണിക്യം ചേച്ചീ

Rasheed Chalil said...

മക്കളും, മക്കളെ മക്കളും, അവരെ മക്കളും എല്ലാമയി ഒത്തിരി കാലം ഐശ്വര്യ സമ്പൂര്‍ണ്ണമായ കുടുബ ജീവിതം ആഘോഷിക്കുന്നു...

സ്നേഹപൂര്‍വ്വം.

Unknown said...

വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

Best wishes....

നരസിംഹം said...

വധൂവരന്മാര്‍ക്ക് അനുമോദനങ്ങള്‍

Unknown said...

വധൂവരന്മാര്‍ക്ക് ആശംസകള്‍‌ :)

ജുഗ് ജുഗ് ജിയോ :)

ഒഴാക്കന്‍. said...

വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍.

സുല്‍ |Sul said...

ആശംസകള്‍... അന്‍ഷാദ്.. ഹാദിയ :)

ബഷീർ said...

ശ്രീ ചോദിച്ചത് തന്നെ എനിക്കും ചോദിക്കാനുള്ളത് .

ആശംസകളും അഭിനന്ദനങ്ങളും നേരുന്നതിനൊപ്പം പ്രയാസങ്ങളില്ലാതെ ജീവിത യാത്ര സമാധാനത്തോടെ നടത്താൽ സൌഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ...

Anil cheleri kumaran said...

ആശംസകള്‍

Visala Manaskan said...

ആശംസകള്‍‌!

ഒരു നുറുങ്ങ് said...

നവ വധൂ വരന്മാര്‍ക്ക് ആശംസകള്‍

kichu / കിച്ചു said...

എല്ലാ സൌഭാഗ്യങ്ങളുമുണ്ടാവട്ടെ.

അനില്‍@ബ്ലോഗ് // anil said...

പ്രയാസിക്കും പ്രയാസിനിക്കും ആശംസകള്‍.

ഓ.ടോ.
18 ന് നടന്ന സംഭവം കാനഡയിലെത്താന്‍ ഇത്രയും സമയമോ?
:)

Sherlock said...

Ashamsakal prayasee

പൊറാടത്ത് said...

ആശംസകൾ....

നിരക്ഷരൻ said...

നവ ദമ്പതികള്‍ക്ക് ആശംസകള്‍ , അഭിനന്ദനങ്ങള്‍ :)

അഭി said...

ആശംസകള്‍‌!

ഉപാസന || Upasana said...

chekkaa

jje paNI pattichchallaa
:-)
Upasana

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒന്നിച്ചുള്ള തുടര്‍‌യാത്രയില്‍ എല്ല മംഗളങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

സ്നേഹത്തോടെ
സുനില്‍

Appu Adyakshari said...

ആശംസകള്‍ രണ്ടാള്‍ക്കും.

നവരുചിയന്‍ said...

ഹൃദയപൂര്‍‌വ്വം ആശംസകള്‍‌ നേരുന്നു.

ഷിജു said...

പ്രയാസിക്കും, പ്രയാസിനിക്കും വിവാഹമംഗളാശംസകൾ........

ഈ വിവരം ഇതുവരെ അറിയാൻ കഴിയാഞ്ഞതിലും ഒരു ഊണു മിസ് ആയതിലും അൽ‌പ്പം ‘പ്രയാസം’ ഉണ്ട് പ്രയാസിമാഷേ :)

അഭിലാഷങ്ങള്‍ said...

♪♫..ആശംസകള്‍ നൂറുനൂറാശംസകള്‍
ആശകള്‍ വാക്കുകള്‍ തേടുമീ വേളയില്‍
എന്റെ ഹൃദയം നീട്ടിനില്‍ക്കും
നൂറുനൂറാശംസകള്‍ നൂറുനൂറാശംസകള്‍..♪♫

നന്മകള്‍ നേര്‍ന്നുകൊണ്ട്...
അഭിലാഷങ്ങള്‍

★ Shine said...

ആശംസ പുഷ്പങ്ങൾ നിങ്ങൾക്കായി നൽകുന്നു ഞാൻ...

Senu Eapen Thomas, Poovathoor said...

പ്രയാസിക്കും പ്രയാസിനിക്കും എല്ലാ വിധ ആശംസകളും.

അങ്ങനെ ഒരു ബ്ലോഗറും കൂടി വീട്ടിലായി. ഹാഹാ എനിക്ക്‌ ആശ്വാസമായി.

പ്രാര്‍ത്ഥനയോടെ, ആശംസകളോടെ..
സെനു, പഴമ്പുരാണംസ്‌.

കുഞ്ഞന്‍ said...

ഇനിയാണുമോനെ ശരിക്കും പ്രയാസം അനുഭവിക്കാൻ പോകുന്നത്..ഈ പ്രായാസം ഇല്ലായ്മചെയ്യുവാൻ ബൂലോഗരുടെ ആശംസകൾക്ക് കഴിയും സൊ, നവദമ്പതിമാർക്ക് വിവാഹമംഗളാശംസകൾ നേരുന്നു...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍

മാണിക്യം said...

സര്‍‌വ്വമംഗളങ്ങളും ആശംസിക്കുന്നു.
ജഗദീശന്‍ സകല ഐശ്വര്യങ്ങളും
താങ്കളുടെ മേല്‍ ചൊരിയട്ടെ.
ദീര്‍ഘായുസും,
ആരോഗ്യവും
സന്തോഷവും ,
സമാധാനവും ,
സമ്പത്തും ,
എന്നും കൂടെയുണ്ടാവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!
ഒരു നൂറ് വര്‍ഷങ്ങള്‍ ഒന്നിച്ചു ആസ്വദിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!! എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...
സ്നേഹത്തോടെ
മാണിക്യം

Unknown said...

വിവാഹമംഗളാശംസകൾ

മാണിക്യം said...

അനിലേ വിവാഹവാര്‍ത്ത അപ്പോള്‍ തന്നെ കിട്ടി പിന്നെ കിട്ടാതിരുന്നത് ഈ ഫോട്ടോയാ .. പ്രയാസി ഇത്ര ദിവസവും അതില്‍ “ചന്തം ചാര്‍ത്തുവാരുന്നു.” ഇപ്പോഴാ എനിക്ക് കയ്യില്‍ കിട്ടിയത്... :)

നീര്‍വിളാകന്‍ said...

മംഗളാശംസകള്‍....

anushka said...

best wishes..

K C G said...

വധൂവരന്മാര്‍ക്ക് വിവാഹമംഗളാശംസകള്‍.
എല്ലാ നന്മകളും നേരുന്നു.

ലടുകുട്ടന്‍ said...

ആശംസകള്‍

ഏ.ആര്‍. നജീം said...

പ്രയാസീ... മുത്തേ ചക്കരേ... വിവാഹ മംഗളാശംസകല്‍ പ്രയാസിക്കും പ്രയാസിനിക്കും...

ഇതു പോസ്റ്റിനുള്ള കമന്റ്

(ദുഷ്ടാ വഞ്ചകാ ... എപ്പോഴും നജീമിക്കാ നജീമിക്കാന്നു ജീടാക്കില്‍ കത്തിവക്കാന്‍ വന്നപ്പോഴൊന്നും ഇക്കാര്യം പറഞ്ഞില്ലല്ലോ..ആല്‍ത്തറയിലൂടെ വേണം അല്ലെ അറിയാന്‍... നീ വാ എന്റെ ജീടാക്കില്‍ കിട്ടും അപ്പോ ബാക്കി തരാം...)

ഷാജഹാന്‍ മുംതാസിനു താജ്മഹല്‍ പണിതു കൊടൂത്തത് പോലെ പ്രയാസി ഫാദിയക്ക് ഫേസ് ബുക്കില്‍ ഒരു ബല്യ ഫാം പണിതു കൊടുത്തു എന്ന് ബൂലോകത്ത് ശ്രുതിയുണ്ടല്ലോ ശരിയണോ പ്രയാസീ... :)

ഏറനാടന്‍ said...

വധൂവരന്‍‌മാരേ, അഭിവാദ്യാഭിനന്ദനങ്ങള്‍. കല്യാണക്ലബിലേക്ക് ഹാര്‍ദമായ സുസ്വാഗതമോതുന്നൂ..

Unknown said...

വധൂവരന്മാര്‍ക്ക് അനുമോദനങ്ങള്‍

Typist | എഴുത്തുകാരി said...

ആശംസകള്‍.

anoopkothanalloor said...

ആശംസകൾ

ഹരിയണ്ണന്‍@Hariyannan said...

ഇനി "പ്രയാസ"മെന്തെന്ന് അറിയാന്‍ പോകുന്ന പ്രയാസിക്ക് മംഗളാശംസകള്‍!

ഒരു കാര്യത്തിലും പ്രയാസമുണ്ടാകാതിരിക്കട്ടെ!!
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍..

സജി said...

ആശംസകള്‍---

Sabu Kottotty said...

നവദമ്പതികള്‍ക്ക് ആയിരമായിരം ആശംസകള്‍...

ഉത്തമരായ നൂറു സന്താനങ്ങളുണ്ടാവട്ടെ....
അവരെല്ലാം ബ്ലോഗര്‍മാരാവട്ടെ....

jayanEvoor said...

നവ വധൂ വരന്മാര്‍ക്ക് ആശംസകള്‍

മനസ്സിലും ജീവിതത്തിലും നന്മ വിരിയട്ടെ!

കുഞ്ഞൂസ് (Kunjuss) said...

നവ ദമ്പതികള്‍ക്ക് ആശംസകള്‍

Unknown said...

ഹൃദയം നിറഞ്ഞ ആശംസകള്‍

Patchikutty said...

God Bless!

ഹംസ said...

മംഗളാശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നിങ്ങളുടെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും നിഷ്പ്രയാസം സംഭവിക്കട്ടെ..
ആശംസകൾ

Sandeepkalapurakkal said...

ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു

ഷൈജൻ കാക്കര said...

അങ്ങനെ ബ്ലോഗ്ഗർക്കും ബീവിയെ കിട്ടി!!!

mazhamekhangal said...

aasamsakal!!!!!

poor-me/പാവം-ഞാന്‍ said...

Congrats and best wishes for prayasiji and new bhaabhiji.

വെള്ളത്തിലാശാന്‍ said...

രണ്ടു പേര്‍ക്കും ആശംസകള്‍ നേരുന്നു..

Umesh Pilicode said...

ആശംസകള്‍

sm sadique said...

ആശസകളോടെ ആകട്ടെ തുടക്കം ,ആശംസകള്‍ !

Faizal Kondotty said...

best wishes..!

Lathika subhash said...

എന്റെ ആശംസ വളരെ വൈകി.
അതിൽ പ്രയാസമുണ്ട്.
പ്രയാസി ദമ്പതികൾക്ക് ആശംസകൾ.
മാണിക്യത്തിനു നന്ദിയും.