ശ്രീ ശാന്തിനു എത്ര കിട്ടിയാലും പഠിക്കില്ലയെന്ന് വേൾഡ് കപ്പിന്റെ ഈ ഫോട്ടൊ കണ്ടപ്പോൾ എനിക്ക് തോന്നി... കണ്ടില്ലെ... വീണ്ടും നമ്മുടെ ഹർബജന്റെ കൈ വാക്കിനു തന്നെ പോയി ഇരിക്കുന്നത്.
പിന്നെയാണു ഞാൻ ഈ പരസ്യം കണ്ടത്...
ഇനി എത്ര തല്ലു മേടിക്കാനും നമ്മുടെ ശ്രീ (ഗോപു മോൻ) റെഡി!!!! കിഴിയേ വാഴ്ക.
5 comments:
Hahaha..Tuskers win..but Shreeshanth out!!
മോൻ... കിട്ടി കിട്ടി പഠിക്കട്ടേ..എന്നാലേ പക്വത വരുള്ളു
ശ്രിശാന്തുടെന്കിള്് ഇനിയം കൊച്ചി പൊട്ടും
പാവം ഗോപുമോന്!!!
hahahaha....adipoli!!!!
Post a Comment