Friday, April 15, 2011

ശ്രീ ശാന്തും, ഹർബജനും

ശ്രീ ശാന്തിനു എത്ര കിട്ടിയാലും പഠിക്കില്ലയെന്ന് വേൾഡ് കപ്പിന്റെ ഈ ഫോട്ടൊ കണ്ടപ്പോൾ എനിക്ക് തോന്നി...

കണ്ടില്ലെ... വീണ്ടും നമ്മുടെ ഹർബജന്റെ കൈ വാക്കിനു തന്നെ പോയി ഇരിക്കുന്നത്.

പിന്നെയാണു ഞാൻ ഈ പരസ്യം കണ്ടത്...



ഇനി എത്ര തല്ലു മേടിക്കാനും നമ്മുടെ ശ്രീ (ഗോപു മോൻ) റെഡി!!!! കിഴിയേ വാഴ്ക.

5 comments:

അനില്‍ ഐക്കര said...

Hahaha..Tuskers win..but Shreeshanth out!!

പാവപ്പെട്ടവന്‍ said...

മോൻ... കിട്ടി കിട്ടി പഠിക്കട്ടേ..എന്നാലേ പക്വത വരുള്ളു

7chipblog said...

ശ്രിശാന്തുടെന്കിള്‍് ഇനിയം കൊച്ചി പൊട്ടും

Lipi Ranju said...

പാവം ഗോപുമോന്‍!!!

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

hahahaha....adipoli!!!!