ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..) അര്‍ദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..) എന്നനുരാഗ തപോവന സീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി ഇത്രയും അരുണിമ നിന്‍ കവിളില്‍ എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി ഇത്രയും നീലിമ നിന്റെ കണ്ണില്‍
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ നീ പറയൂ
പാടുന്ന പുഴ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് വി ദക്ഷിണാമൂര്‍ത്തി സമ്ഗീതം നല്കി , ആഭേരി രാഗത്തില്‍ കെ ജെ യേശുദാസ് പാടിയ മനോഹരമായ ഗാനം....വീണ്ടും.....
റീഹേഴ്സൽ ഇത്ര മനോഹരമെങ്കിൽ ആക്ച്വൽ പ്രോഗ്രാം എത്ര നന്നായിരിക്കും ! തഹ്സീന്റെ ആലാപനം അതീവ ഹൃദ്യം. ഓർക്കെസ്ട്രയും വളരെ നന്നായിട്ടുണ്ട്. ഇനിയും വരട്ടെ ഇതുപോലത്തെ പഴയകാല മെലഡികൾ.
3 comments:
നന്നായിട്ടുണ്ട്.
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
നീ പറയൂ
പാടുന്ന പുഴ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് വി ദക്ഷിണാമൂര്‍ത്തി സമ്ഗീതം നല്കി ,
ആഭേരി രാഗത്തില്‍ കെ ജെ യേശുദാസ് പാടിയ മനോഹരമായ ഗാനം....വീണ്ടും.....
റീഹേഴ്സൽ ഇത്ര മനോഹരമെങ്കിൽ ആക്ച്വൽ പ്രോഗ്രാം എത്ര നന്നായിരിക്കും ! തഹ്സീന്റെ ആലാപനം അതീവ ഹൃദ്യം. ഓർക്കെസ്ട്രയും വളരെ നന്നായിട്ടുണ്ട്. ഇനിയും വരട്ടെ ഇതുപോലത്തെ പഴയകാല മെലഡികൾ.
Post a Comment