Thursday, February 11, 2010

രാവില്‍ നിലാ മഴ കീഴില്‍‍.....


അജിത്‌ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ബഹറിനില്‍ വെച്ചു പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രമായ "നിലാവ് "ലെ , രാവില്‍ നിലാ മഴ കീഴില്‍ എന്ന ഗാനം ആൽത്തറയിലെ എല്ലാ മാന്യ വായനക്കാർക്കുമായി ഇവിടെ സമർപ്പിയ്ക്കുന്നു

രചന : അജിത്‌ നായര്‍
സംഗീതം : റെജി വയനാട്
പാടിയത് : കെ.എസ്‌ ചിത്ര




പ്ലെയർ വർക്ക് ചെയ്യുന്നില്ലെങ്കിൽ ഇവിടെ നിന്നും ഡവുൺലോഡ് ചെയ്യാം


എല്ലാ പ്രിയ മലയാളികൾക്കും....

മാണിക്യേച്ചിയുടെ നിർദ്ദേശപ്രകാരം...

19 comments:

പൊറാടത്ത് said...

ബഹറിനില്‍ വെച്ചു പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രമായ "നിലാവ് "ലെ , രാവില്‍ നിലാ മഴ കീഴില്‍ എന്ന ഗാനം എല്ലാ മാന്യ വായനക്കാർക്കുമായി ഇവിടെ....

Typist | എഴുത്തുകാരി said...

പാട്ട് കേട്ടിട്ടില്ല.കേട്ടിട്ട് അഭിപ്രായം എഴുതാം.

ഓ ടോ: പൊറാടത്ത് എന്നു കണ്ടപ്പോള്‍ ഓടി വന്നതാണ്.എവിടെയായിരുന്നു മാഷേ, കുറച്ചുകാലം,അജ്ഞാതവാസത്തിലായിരു‍ന്നോ :)

ശ്രീ said...

മനോഹരമായ ഒരു മെലഡി.

വരികളും സംഗീതവും നന്നായി. പിന്നെ ആലാപനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുമുണ്ട്.

പൊറാടത്ത് said...

എഴുത്തുകാരി ചേച്ചീ...

അജ്ഞാതവാസമൊന്നുമല്ല.. ഒരു ചിന്ന ബ്രേക്ക്.. ബ്ലോഗിലൊന്നും ഇപ്പോ അധികം ആക്ടീവ് അല്ല. തിരിച്ച് വരുമ്പോൾ ചേച്ചിയുടെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണുന്നുണ്ട്.

ഓ.ടോ.. ഇവിടെ രണ്ട് നെല്ലായിക്കാർ ബന്ധുക്കൾ അടുത്ത് തന്നെയുണ്ട്. :)

പൊറാടത്ത് said...

ശ്രീ.. കണ്ടതിൽ സന്തോഷം.. ശ്രീയുടെ പുതിയ പോസ്റ്റ് (മൂർഖന്റെ..) ഞാനൊന്ന് ഓടിച്ച് വായിച്ചിരുന്നു. കമന്റിട്ടില്ല.. പതുക്കെ വരാം അങ്ങോട്ട്.

ജിജ സുബ്രഹ്മണ്യൻ said...

പാട്ട് ഇഷ്ടമായി.

നാടകക്കാരന്‍ said...

ഒരു മഞ്ഞുമാസത്തിലൂടെ ഇലപൊഴിയുന്ന മരങ്ങൾക്കിടയിലൂടെ നേർത്ത മഞ്ഞുള്ള പുലരിയിൽ നടന്നു പാടുന്ന ഫീലുണ്ടായി

NISHAM ABDULMANAF said...

good work

സന്ധ്യ said...

നല്ലൊരു മെലഡി, വളരെയേറെ ഇഷ്ടമായി :)

Unknown said...

ആര്‍ദ്രമാം ഈരടികള്‍ ലോലസംഗീതത്തില്‍ വാനമ്പാടിയുടെ സ്വരമാധുരിയില്‍ അതിഗംഭീരമായി. എല്ലാ ഭാവുകങ്ങളും. നിലാവ് ഉടനെ പ്രതീക്ഷിക്കുന്നു.

ഗീത said...

എന്തൊരു സൂപ്പര്‍ മെലഡി. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. ഇതിവിടെ പോസ്റ്റ് ചെയ്ത പൊറാടത്തിന് നന്ദി. ലിറിക്സ് പോസ്റ്റു ചെയ്തിരിക്കുന്നതില്‍ നിന്ന് ഒരു വരി വ്യത്യസ്തമായാണ് ആലാപനത്തില്‍.
എന്തായാലും ഒന്നാന്തരം ഒരു ഗാനം.

ജയരാജ്‌മുരുക്കുംപുഴ said...

valare manoharam.........

രഘുനാഥന്‍ said...

നല്ല വരികള്‍, നല്ല സംഗീതം , അതിമനോഹരമായ ആലാപനം.....

പൊറാടത്ത് മാഷേ... Namaskaaaaaaaaaaaaaaaaaaram ചുട്ടി പര്‍ ഹൈ ക്യാ ......

അരുണ്‍ കരിമുട്ടം said...

നന്നായിട്ടുണ്ട് വരികള്‍

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.... ashamsakal

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.... ashamsakal

Akbar said...

:)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........

Mayoora | Vispoism said...

ഇഷ്ടമായി :)