tag:blogger.com,1999:blog-8389604246989703728.post8114643572269442051..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ഞങ്ങളുടെ ഓണ സ്മരണകൾമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger20125tag:blogger.com,1999:blog-8389604246989703728.post-88465337888608021092009-08-28T01:01:54.735-07:002009-08-28T01:01:54.735-07:00ishtaayiishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-50570571287611020532009-08-27T08:40:32.689-07:002009-08-27T08:40:32.689-07:00അമ്മായി പുല്ലും, തലപ്പന്ത് കളിയും, കുറുപ്പേ, ഒന്നു...അമ്മായി പുല്ലും, തലപ്പന്ത് കളിയും, കുറുപ്പേ, ഒന്നും മറന്നിട്ടില്ലല്ലേ. ഊഞ്ഞാലില്‍ ആട്ടവും,വാഴയില്‍ കയറ്റവും ഒക്കെ എന്ത് രസമായിരുന്നു. ഊഞ്ഞാലിന്റെ ചേട്ടന് 'ആലാത്ത് ' എന്ന സംഭവം നാട്ടില്‍ ഇപ്പോള്‍ കാണാനേ ഇല്ല. എന്ത് രസമായിരുന്നു ആലാത്ത് ആടാന്‍.കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41283318473883752752009-08-27T04:10:04.446-07:002009-08-27T04:10:04.446-07:00ഇവിടെ ഓണത്തിന്റെ ശമ്പളവും ബോണസ് ഇത്യാദി തിരക്കും പ...ഇവിടെ ഓണത്തിന്റെ ശമ്പളവും ബോണസ് ഇത്യാദി തിരക്കും പിന്നെ നെറ്റ് കണക്ഷന് എറര്‍ എല്ലാം കഴിഞ്ഞ് ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. ഓണം സ്പെഷ്യല്‍ ചാറ്റ് ഞങ്ങളെയും സ്മരണകളിലേക്ക് കൊണ്ടുപോയി. ഒരു പുതിയ ആശയം. നന്നായി. അന്നൊക്കെ പൂ പറിച്ചു കളിച്ചു നടന്നപ്പോള്‍ നമ്മളൊക്കെ വിചാരിച്ചിരുന്നോ ഈ ബൂലോഗത്തില്‍ ഓണം ചാറ്റ് ആയി മാറുമെന്ന് ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38613347645146619432009-08-25T12:04:24.074-07:002009-08-25T12:04:24.074-07:00Post kalakki... Njanum nattilokke onnu karangivan...Post kalakki... Njanum nattilokke onnu karangivannu.
Ellavarkkum njangaludeyum sneham niranja Onashamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-58355988234548595632009-08-25T01:34:27.421-07:002009-08-25T01:34:27.421-07:00VEENDUM ENTE KUTTIKALATHEKKU ENNE KONDU POYA NINGA...VEENDUM ENTE KUTTIKALATHEKKU ENNE KONDU POYA NINGALKKU ORAYIRAM POOCHENDUKAL.Unknownhttps://www.blogger.com/profile/11492771569516669737noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-13076680716805836832009-08-23T23:55:39.109-07:002009-08-23T23:55:39.109-07:00“പൂ പറിക്കാന്‍ പോരണ്വോ.....”
കണ്ണകീലുള്ളത് ആ പാട്...“പൂ പറിക്കാന്‍ പോരണ്വോ.....”

കണ്ണകീലുള്ളത് ആ പാട്ടിന്റെ ഇത്രയും മാത്രമല്ലേ..?

നന്നായി ഈ ഓര്‍മ്മകളും.. ആശംസകള്‍..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-84830971564895718522009-08-23T22:48:33.461-07:002009-08-23T22:48:33.461-07:00നല്ല പോസ്റ്റ് ആശംസകള്നല്ല പോസ്റ്റ് ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69354202805701159842009-08-22T05:56:49.367-07:002009-08-22T05:56:49.367-07:00പോസ്റ്റ് ഇഷ്ടപ്പെട്ടു.
എല്ലാവര്ക്കും ഓണാശംസകള്‍ ...പോസ്റ്റ് ഇഷ്ടപ്പെട്ടു.

എല്ലാവര്ക്കും ഓണാശംസകള്‍ !!വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-6598792361439110862009-08-21T03:33:34.685-07:002009-08-21T03:33:34.685-07:00ഓണാശംസ പറയാന്‍ മറന്നുപോയി
എല്ലാവര്ക്കും നന്മ നിറഞ...ഓണാശംസ പറയാന്‍ മറന്നുപോയി
എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു !!!!!PONNUShttps://www.blogger.com/profile/09075949963146680720noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-24657607889963183052009-08-21T03:31:11.806-07:002009-08-21T03:31:11.806-07:00വേഗം കനെക്റ്റ് ചെയ്തു ബാക്കി കൂടി കേട്ടിട്ട് എഴുത...വേഗം കനെക്റ്റ് ചെയ്തു ബാക്കി കൂടി കേട്ടിട്ട് എഴുതു.
അവസാന ഭാഗം നന്നായി !!!!PONNUShttps://www.blogger.com/profile/09075949963146680720noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-75837253827708102142009-08-21T02:42:13.177-07:002009-08-21T02:42:13.177-07:00ഇപ്പോഴത്തെ കാലത്ത് ഓണത്തപ്പനെ വയ്ക്കുന്നത് കള്ള് ഷ...ഇപ്പോഴത്തെ കാലത്ത് ഓണത്തപ്പനെ വയ്ക്കുന്നത് കള്ള് ഷാപ്പിന്റെ മുമ്പില്‍ ആണല്ലോ, ബീവേരജിന്റെ മുമ്പില്‍ പൂക്കളമല്ല ഇടുന്നത് അതിനു പകരം അടിച്ചു പാമ്പായി വട്ടത്തില്‍ വാളു കൊണ്ടു കളം ഉണ്ടാക്കാന്‍ മല്സരിക്കുകയല്ലേ. എന്തായാലും നന്നായിട്ടുണ്ട്. പിന്നെ ദോസ്ത് ഇപ്രാവശ്യ്മെന്കിലും ബീവേരജിന്റെ മുമ്പില്‍ വാളു കളം ഉണ്ടാക്കാതെ വീടിന്റെ മുമ്പില്‍ ഒരു നല്ല പൂക്കളം ഉണ്ടാക്കാന്‍ ശ്രമിക്ക്യു. എന്ന് ദോസ്ത്. എല്ലാവര്ക്കും എന്റെ ഒനാംശസകള്Unknownhttps://www.blogger.com/profile/05047986529243296209noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-55349061216559704752009-08-21T02:40:26.893-07:002009-08-21T02:40:26.893-07:00ഇപ്പോഴത്തെ കാലത്ത് ഓണത്തപ്പനെ വയ്ക്കുന്നത് കള്ള് ഷ...ഇപ്പോഴത്തെ കാലത്ത് ഓണത്തപ്പനെ വയ്ക്കുന്നത് കള്ള് ഷാപ്പിന്റെ മുമ്പില്‍ ആണല്ലോ, ബീവേരജിന്റെ മുമ്പില്‍ പൂക്കളമല്ല ഇടുന്നത് അതിനു പകരം അടിച്ചു പാമ്പായി വട്ടത്തില്‍ വാളു കൊണ്ടു കളം ഉണ്ടാക്കാന്‍ മല്സരിക്കുകയല്ലേ. എന്തായാലും നന്നായിട്ടുണ്ട്. പിന്നെ ദോസ്ത് ഇപ്രാവശ്യ്മെന്കിലും ബീവേരജിന്റെ മുമ്പില്‍ വാളു കളം ഉണ്ടാക്കാതെ വീടിന്റെ മുമ്പില്‍ ഒരു നല്ല പൂക്കളം ഉണ്ടാക്കാന്‍ ശ്രമിക്ക്യു. എന്ന് ദോസ്ത്. എല്ലാവര്ക്കും എന്റെ ഒനാംശസകള്Unknownhttps://www.blogger.com/profile/05047986529243296209noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-28942851573190812042009-08-20T16:34:11.113-07:002009-08-20T16:34:11.113-07:00"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍"
എന്ന ആശയ..."ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍"
എന്ന ആശയത്തിനു തന്ന വരവേല്‍പ്പിനു
ആദ്യം തന്നേ നന്ദി പറയുന്നു
തികഞ്ഞ വിത്യസ്തയോടെ ഒരു പോസ്റ്റ് രചിച്ചതിനു
കുമാരനും, കുറുപ്പിന്റെ കണക്കു പുസ്തകത്തിനും
പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.
ഓണക്കളികളുടെ,
പ്രത്യേകിച്ച് തലപന്ത് കളി വിവരണം അതിമനോഹരമായി

ആല്‍ത്തറയില്‍ ഓണം ആഘോഷിക്കാന്‍
എത്തിയതിനു നന്ദി
കുമാരനും കുറുപ്പിന്റെ കണക്കു പുസ്തകത്തിനും
പൊന്നോണാശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18140734634473075332009-08-20T12:00:41.791-07:002009-08-20T12:00:41.791-07:00ഹ ഹ ..എനിക്കിഷ്ടപെട്ടു.
പണ്ട് സ്കൂളില്‍ പൂക്കള മത...ഹ ഹ ..എനിക്കിഷ്ടപെട്ടു.

പണ്ട് സ്കൂളില്‍ പൂക്കള മത്സരത്തിന് അറക്കപൊടിയും(തടി അറക്കുന്നിടത്ത് കിട്ടും) കളറും ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് എല്ലാ ടീമിനും ഒരു പോലെ വിതരണം ചെയ്യും.Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-12924326492916496562009-08-20T11:25:41.459-07:002009-08-20T11:25:41.459-07:00കൊള്ളാമല്ലോ..വളരെ പുതുമയുള്ള ഒരു പോസ്റ്റ്..ഇത്ര മന...കൊള്ളാമല്ലോ..വളരെ പുതുമയുള്ള ഒരു പോസ്റ്റ്..ഇത്ര മനോഹരമായ ഒരു ചാറ്റ് നടന്നു എന്നതു തന്നെ ഒരു നല്ല കാര്യമാണ്...!

നന്ദി ..ഓണാശംസകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-52821056276214058822009-08-20T10:38:40.788-07:002009-08-20T10:38:40.788-07:00വളരെ വ്യത്യസ്തമായൊരു പോസ്റ്റ് ..ഇഷ്ടപ്പെട്ടു .
ഓ...വളരെ വ്യത്യസ്തമായൊരു പോസ്റ്റ് ..ഇഷ്ടപ്പെട്ടു .

ഓ.ടോ
സത്യം പറഞ്ഞാ ഇപ്പൊ ചാറ്റ് ചെയ്യാന്‍ പേടിയാ , പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വല്ല ബൂലോക പത്രങ്ങളിലും വ്യാഖ്യാനങ്ങളോടെ പുറത്തു വന്നാലോ
ഏതായാലും ഈ പോസ്റ്റ് പുതിയൊരു വായനാ സുഖം തന്നു ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-85810044711870045002009-08-20T10:04:34.387-07:002009-08-20T10:04:34.387-07:00സംഭവം കലക്കി.ആ നോട്ട് കണക്ടട് പാര്‍ട്ടാ എനിക്ക് അറ...സംഭവം കലക്കി.ആ നോട്ട് കണക്ടട് പാര്‍ട്ടാ എനിക്ക് അറിയേണ്ടത്:)
ഇനി കുറൂപ്പിനു പറയാനുള്ളത് കേട്ടിട്ട് പറയാം എന്താകുമെന്ന്..
ഹ..ഹ..ഹഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-50863456845632146322009-08-20T10:01:45.280-07:002009-08-20T10:01:45.280-07:00കണക്റ്റ് ചെയ്ത് ബാക്കി കൂടി എഴുതിയാല്‍ വളരെ നന്നായ...കണക്റ്റ് ചെയ്ത് ബാക്കി കൂടി എഴുതിയാല്‍ വളരെ നന്നായിരിക്കും.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-32064779250329300352009-08-20T09:39:45.086-07:002009-08-20T09:39:45.086-07:00നന്നായി........ആശംസകള്‍..നന്നായി........ആശംസകള്‍..comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-53226645910784964282009-08-20T09:37:57.442-07:002009-08-20T09:37:57.442-07:00നന്നായി........ആശംസകള്‍..നന്നായി........ആശംസകള്‍..comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.com