tag:blogger.com,1999:blog-8389604246989703728.post8353781633362947324..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: വീണ്ടുമൊരോണക്കാലം.മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger17125tag:blogger.com,1999:blog-8389604246989703728.post-44030793065089177442009-08-06T08:55:27.598-07:002009-08-06T08:55:27.598-07:00എനിക്കിക്കൊല്ലവും ഓണസദ്യ ഏതെങ്കിലും എണ്ണപ്പാടത്തെ ...എനിക്കിക്കൊല്ലവും ഓണസദ്യ ഏതെങ്കിലും എണ്ണപ്പാടത്തെ കരിപുരണ്ട പ്ലാറ്റ്ഫോമിലായിരിക്കും.അതുകൊണ്ടുതന്നെ മനസ്സുകൊണ്ട് ഞാന്‍ ഈ ഓണം ആഘോഷിക്കാന്‍ ഈ ആല്‍ത്തറയില്‍ വന്നേക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-20612834679076407802009-08-05T14:17:41.556-07:002009-08-05T14:17:41.556-07:00ഉം....
ഓണം വീണ്ടും വരുന്നു...
വരട്ടെ...
കാണമുണ്ടെങ...ഉം....
ഓണം വീണ്ടും വരുന്നു...
വരട്ടെ...
കാണമുണ്ടെങ്കില് അത് വിറ്റിട്ടെങ്കിലും
ഒരു ഓണാഘോഷം സംഘടിപ്പിക്കാം!

അതിനി വല്ല ഐ എം എഫുകാര്‍ക്കും പണയം വെച്ചിരിക്കുമോ നമ്മടെ സര്ക്കാറന്മാര്??!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90253998355684525242009-08-05T03:45:29.499-07:002009-08-05T03:45:29.499-07:00ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ...
ഈ തൊട്ടുനോട്ടം ഇഷ്...ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ...
ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ...Unknownhttps://www.blogger.com/profile/15726224592472087322noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23548294394820215442009-08-05T00:04:02.859-07:002009-08-05T00:04:02.859-07:00ആല്‍ത്തറ ഇത്രക്കും വല്ലുതക്കി പുതുക്കി പണിത മാണിക്...ആല്‍ത്തറ ഇത്രക്കും വല്ലുതക്കി പുതുക്കി പണിത മാണിക്യം മേസ്തിരിക്ക് ഓണത്തപ്പന്റെ കൂടെ ഒരു സീറ്റ് ആല്ത്തറപ്പൂക്കളാത്തിന്റ്റ്റെ ഒത്ത നടുക്ക്...... ”തിരുവോണ സദ്യ നല്‍കാം..
ആമോദത്തിന് തിരിനാളം
ഇവിടെ തെളിയിക്കാം.
മന്നനെ വരവേല്‍ക്കാം“

ആര്പ്പോാാാാാാാ ഹോാാായ്യ്...........ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69371421534778021642009-08-04T23:14:39.679-07:002009-08-04T23:14:39.679-07:00ആശംസകള്‍.......ആശംസകള്‍.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-91037420490104502822009-08-04T22:55:53.201-07:002009-08-04T22:55:53.201-07:00ഈ ആല്‍ത്തറയില്‍ ഓണ ആഘോഷത്തിനായ് നമുക്കല്ലവര്ക്കു...ഈ ആല്‍ത്തറയില്‍ ഓണ ആഘോഷത്തിനായ് നമുക്കല്ലവര്‍ക്കും കൈകോര്ക്കാംസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-91228722601624394622009-08-04T22:05:43.993-07:002009-08-04T22:05:43.993-07:00@ ശ്രീ....
അതു തന്നെ...പത്തു പന്ത്രണ്ടു വർഷം മുൻപ...@ ശ്രീ....

അതു തന്നെ...പത്തു പന്ത്രണ്ടു വർഷം മുൻപ് ഇറങ്ങിയ ആ പാട്ടിന്റെ ചിലവരികൾ ഓർമ്മയിൽ നിന്ന് എഴുതിയപ്പൊൾ അല്പം മാറിപ്പോയി.എങ്കിലും ആ പാട്ടിന്റെ സംഗീതം മനസ്സിൽ എപ്പോളും വിങ്ങലുണ്ടാക്കുന്നതാണ്.കാസറ്റിൽ ആ പാട്ട് ഉണ്ടായിരുന്നു.യാത്രകൾക്കിടയിൽ നഷ്ടമായി

അതിന്റെ mp3 കിട്ടുമോ ശ്രീ? കിട്ടിയാൽ ഒന്നയക്കുമോ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-14022809055400315542009-08-04T21:07:39.183-07:002009-08-04T21:07:39.183-07:00ആല്‍ത്തറയിലെ ഓണാഘോഷം നമുക്കെല്ലാം ചേര്‍ന്ന് കൊഴുപ്...ആല്‍ത്തറയിലെ ഓണാഘോഷം നമുക്കെല്ലാം ചേര്‍ന്ന് കൊഴുപ്പിയ്ക്കാമെന്നേ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-35576280973718138442009-08-04T21:02:36.918-07:002009-08-04T21:02:36.918-07:00വീണ്ടും ഒരു ഓണക്കാലം ക്കൂടി വരുന്നു അല്ലേ? എല്ലാവര...വീണ്ടും ഒരു ഓണക്കാലം ക്കൂടി വരുന്നു അല്ലേ? എല്ലാവരിലും ഓണത്തിന്റെ നന്മയുള്ള ഓര്‍മ്മകള്‍ എക്കാലവും നിലനില്ക്കട്ടെ!

സുനില്‍ മാഷേ...
ആ പാട്ട് ഇങ്ങനെ അല്ലേ?

♫ ഈ മരുഭൂവില്‍ പൂവുകളില്ല
ഈ മറുനാട്ടില്‍ തുമ്പികളില്ല
മേലെയുള്ള നിലാവൊലി കിണ്ണം
പോലെയല്ലോ എന്നോണം
എന്മനതാരിലെ പൊന്നോണം (ഈ മരുഭൂവില്‍)

എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാടയാമിനീ യാമങ്ങളില്‍…
പോയ പൊന്നോണങ്ങള് തന്ന സമ്മാനങ്ങള്‍
ഓരോന്നുമോര്‍ത്തു ഞാന്‍ മൂകം…

ഈ ഹൃദയത്തില്‍ പൂവുകളില്ല
എന്നധരത്തില്‍ പൂവിളിയില്ല…
വേനലാളും കിനാവനം പോലെ
ശൂന്യമാണെന്‍ പൂത്താലം
അങ്ങകലത്തിലെന്‍ പൂത്താലം…

ഏറെയകന്നാലും വേറിടാതോര്‍മ്മകള്‍
നിറങ്ങളേകുന്ന ഓണനാളില്‍
കാവിലെ പൂവള്ളി പൊന്നൂയലില്‍ മെല്ലെ
ചേര്‍ന്നിരുന്നൊന്നാടാന്‍ മോഹം… (ഈ മരുഭൂവില്‍) ♫ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-37598396573745759132009-08-04T20:32:06.932-07:002009-08-04T20:32:06.932-07:00ഓണം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍...ഓണം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ സന്തോഷം.....
നഷ്ടപ്പെട്ട് പോയ എന്തോ ഒക്കെ തിരിച്ചു കിട്ടുന്ന സന്തോഷം...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-28384196840318058502009-08-04T20:03:40.299-07:002009-08-04T20:03:40.299-07:00ഓണം വരാറായോ?
ദിവസങ്ങള്‍ പോണതറിയുന്നില്ല.

ആഘോഷങ്...ഓണം വരാറായോ?
ദിവസങ്ങള്‍ പോണതറിയുന്നില്ല.

ആഘോഷങ്ങള്‍ നടക്കട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-55052206339746524972009-08-04T19:35:58.024-07:002009-08-04T19:35:58.024-07:00ഈ പാട്ടു കേട്ടിട്ടില്ലേ..
“ഈ മറുനാട്ടിൽ പൂവുകളില്‍...ഈ പാട്ടു കേട്ടിട്ടില്ലേ..

“ഈ മറുനാട്ടിൽ പൂവുകളില്ല
ഈ മരുഭൂവിൽ തുമ്പികളില്ലാ
ഏറെയകന്ന നിലാവല പോലെ
ഓടിയെത്തും ഓർമ്മകളിൽ..
എൻ മനതാരിലെ പൊന്നോണം...”

ലോകത്തിന്റെ ഏതു കോണിലായാലും പൊയ്പ്പോയ ഒരു നല്ല ഓണക്കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം സൂക്ഷിയ്ക്കുന്നു ഓരോ മലയാളിയും..

വീണ്ടും ഒരിക്കൽ കൂടി നമുക്കു ആഘോഷിയ്ക്കാം

സദ്യയുടെ സമയമാകുമ്പോൾ വിളിച്ചേക്കൂ..ഞാനെത്തിയിരിയ്ക്കും !!!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74740716916909802862009-08-04T19:17:32.697-07:002009-08-04T19:17:32.697-07:00അതെയതെ ഓണം ഉഷാറാകട്ടെ. ആശംസകള്‍.അതെയതെ ഓണം ഉഷാറാകട്ടെ. ആശംസകള്‍.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-52652736235595296622009-08-04T18:50:34.978-07:002009-08-04T18:50:34.978-07:00മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം ഓണമുണ്ട്. ഇവിടെയും ...മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം ഓണമുണ്ട്. ഇവിടെയും തുടങ്ങി കണ്ടതില്‍ സന്തോഷം. :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-64941678242695406482009-08-04T18:49:55.861-07:002009-08-04T18:49:55.861-07:00"നഷ്ടപ്പെട്ടോരെന്‍ ബാല്യവും യൌവ്വനവും
വാര്ദ്..."നഷ്ടപ്പെട്ടോരെന്‍ ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യം കൈയേറുമ്പോള്‍
എന്നിലെ ശൈശവം തിരികെ തരാന്‍ എന്‍ ഓണമെത്തി.
എന്‍ പൊന്നോണമെത്തി..
തുമ്പികള്‍ പാറുന്ന മുറ്റമിന്നെനിക്കന്യം..
ഇന്ദീവരത്തിന് കുളവുമപ്രാപ്യം..
എങ്കിലുമെന്‍ ഹൃത്തില്‍ മാവേലിയെത്തുന്നു..
എന്റെ നഷ്ടസ്വപ്നവും കുട്ടിത്തവും തിരികെ തരാന്‍...."

ഓണം എന്ന വാക്കു കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്നത് അവാച്യമായ ഒരു അനുഭൂതിയാണു. മനസ്സ് നിറഞ്ഞുതുളുമ്പും. ഓണകാലമെത്തുമ്പോഴേക്കും ഒന്നിനും സമയം തികയാത്തൊരവസ്ഥയാകും. മൊത്തത്തിൽ ഒരോളംതന്നെ!!!
കാത്തിരിക്കുന്നു, വരവേൽക്കാൻ ആ ഓണനാളുകളെ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-42586315218639931552009-08-04T18:31:47.977-07:002009-08-04T18:31:47.977-07:00ആല്‍ത്തറയില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കാം...
me al...ആല്‍ത്തറയില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കാം...
me also ready to celebrate..

good language..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-27319207623890118112009-08-04T15:43:22.944-07:002009-08-04T15:43:22.944-07:00മലയാളി ലോകത്തിന്റെ
ഏതു മൂലയില്‍ ആയിരുന്നാലും മനസ്...മലയാളി ലോകത്തിന്റെ
ഏതു മൂലയില്‍ ആയിരുന്നാലും മനസ്സില്‍ നുര പൊന്തുന്ന ഗൃഹാതുരത്വം അത് പതിന്മടങ്ങാകുന്ന സമയമാണു ചിങ്ങത്തിലെ തിരുവോണം.

മനസ്സില്‍ പൂക്കളമിട്ട്
കാത്തിരിക്കുന്നു ഓണത്തിനായി...
പ്രവാസിക്ക് ഓണം വാരാന്ത്യത്തിലാണ്.
ഏതു നാട്ടിലിരുന്നലും ഓണം അടുത്താല്‍
മനസ്സ് തുടി കൊട്ടുകയായി.
പൂക്കള്‍ കിട്ടാഞ്ഞപ്പോള്‍ തേങ്ങാപീരയും കല്ലുപ്പും
നിറം കയറ്റി പൂക്കളം ഒരുക്കിയിട്ടുണ്ട്...

ഇന്നി തൊടിയിലാകെ പൂക്കള്‍,
തെറ്റിയും മുല്ലയും മുക്കുറ്റിയും ഇല്ലങ്കിലും
ഓണപ്പൂകളമൊന്ന് ഒരുക്കാന്‍ മോഹം............

സദ്യ അതൊഴിവാക്കാനും പറ്റില്ലാ ...
അതേ ബൂലോകത്തും ഓണം വന്നെ മതിയാവൂ
പോയ വര്‍ഷങ്ങളിലെ പോലെ ഒരു ഓണം,
അതിലും കേമം ആയി തന്നെ ആഘോഷിക്കാം..

എല്ലവരുടെയും സഹായ സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു..

ആല്‍ത്തറയില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കാം.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com