tag:blogger.com,1999:blog-8389604246989703728.post80278708438971712..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger16125tag:blogger.com,1999:blog-8389604246989703728.post-27068716082841644252008-12-30T00:31:00.000-08:002008-12-30T00:31:00.000-08:00സ്വപ്നം ഓരോരുത്തർക്കും ഓരോ വിധമാണ്.ഒരു ബിസിനസുകാരൻ...സ്വപ്നം ഓരോരുത്തർക്കും ഓരോ വിധമാണ്.ഒരു ബിസിനസുകാരൻ അവന്റെ ബിസിനസ് സാമ്രാജ്യം വളരുന്നത് സ്വപ്നം കാണുന്നു.ഒരു കാമുകന്റെ സ്വപ്നങ്ങളിൽ അവന്റെ രാജകുമാരി എത്തുന്നു.സ്വപ്നം കാണുമ്പോൾ എന്തിനു പിച്ചക്കാരനെ കാണണം, രാജാവായി തന്നെ കാണണം എന്നൊരു ചൊല്ലുണ്ട്..

പട്ടിണിക്കാരന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിലല്ലേ പ്രത്യക്ഷപ്പെടുക?വിശക്കുന്നവന്റെ സ്വപ്നങ്ങളിൽ ഒരിയ്ക്കലും ബിസിനസോ, പ്രണയിനിയോ ഉണ്ടാവില്ല.അവൻ ആഹാരം കാണുന്നു.അത്തരമൊരു അവസ്ഥയാണു ഈ പോസ്റ്റിന്റെ ആധാരം.ഇതു വായിച്ചപ്പോൾ ബഷീറിന്റെ “ജന്മദിനം” എന്ന കഥ വർഷങ്ങൾക്കു മുൻപ് വായിച്ചതോർമ്മ വന്നു.സ്വന്തം ജന്മദിനത്തിൽ പട്ടിണി കിടക്കേണ്ടി വന്നവന്റെ ദയനീയത അതിൽ തെളിഞ്ഞു കാണാമായിരുന്നു.

ഈ ചെറിയ കഥയിലും വിശപ്പിന്റെ വിളി കേൾക്കാം..മനസ്സിൽ എവിടെയൊ ഒരു മുറിവ്..

നല്ല അവതരണം...!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-3087215952188927232008-12-26T22:26:00.000-08:002008-12-26T22:26:00.000-08:00അന്നു കഴിച്ച ഭക്ഷണത്തിന്റെ രുചി പിന്നീട് ഒരിക്കലും...അന്നു കഴിച്ച ഭക്ഷണത്തിന്റെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല,അല്ലെ ഏറനാടാ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-48086885955404347542008-12-26T21:45:00.000-08:002008-12-26T21:45:00.000-08:00പണ്ടത്തെ ചില കരോള്‍ അനുഭവങ്ങള്‍ എനിക്കുമുണ്ട്!ഓര്...പണ്ടത്തെ ചില കരോള്‍ അനുഭവങ്ങള്‍ എനിക്കുമുണ്ട്!

ഓര്‍മകളില്‍ അവ തെളിയിച്ചതിനു നന്ദി!

എല്ലാവര്ക്കും കഴിഞ്ഞ ക്രിസ്മസിന്റെയും കഴിക്കാന്‍ പോകുന്ന പുതുവത്സരത്തിന്റേയും പേരില്‍ ആശംസകള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-14606150039128853692008-12-25T18:01:00.000-08:002008-12-25T18:01:00.000-08:00ക്ക്രിസ്തുമസ് ആശംസകള്‍.......ക്ക്രിസ്തുമസ് ആശംസകള്‍.......siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38372192002486385892008-12-25T06:09:00.000-08:002008-12-25T06:09:00.000-08:00ഏറനാടനും ,ആല്‍ത്തറയില്‍ എല്ലാ കൂട്ടര്‍ക്കും എന്റെ...ഏറനാടനും ,ആല്‍ത്തറയില്‍ എല്ലാ കൂട്ടര്‍ക്കും എന്റെ സ്നേഹാശംസകള്‍ ...

:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-14483551167011078652008-12-24T21:48:00.000-08:002008-12-24T21:48:00.000-08:00വിശപ്പ് എന്തെന്നറിഞ്ഞാലല്ല്ലേ ദമ്മുബിരിയാണിയുടെ യഥ...വിശപ്പ് എന്തെന്നറിഞ്ഞാലല്ല്ലേ ദമ്മുബിരിയാണിയുടെ യഥാര്‍ത്ഥ സ്വാദും എന്തെന്നറിയൂ. (ഇങ്ങനൊരു ബിരിയാണി ആദ്യം കേള്‍ക്കുകാ)

എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്മസ്സ്, ന്യൂ ഈയര്‍ ആശംസകള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-37222588201184031502008-12-24T21:45:00.000-08:002008-12-24T21:45:00.000-08:00നക്ഷത്രങ്ങള്‍ തൂക്കിയലങ്കരിച്ച ആല്‍ത്തറയിലെ എല്ലാവ...നക്ഷത്രങ്ങള്‍ തൂക്കിയലങ്കരിച്ച ആല്‍ത്തറയിലെ എല്ലാവര്ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ക്രിസ്മസ്സ് ആശംസകള്‍...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-28004142642765605312008-12-24T20:46:00.000-08:002008-12-24T20:46:00.000-08:00അതു കലക്കി!ആല്ത്തറക്കാര്ക്കെല്ലാം എന്റെ ഹൃദയം (...അതു കലക്കി!

ആല്ത്തറക്കാര്ക്കെല്ലാം എന്റെ ഹൃദയം (വയറും) നിറഞ്ഞ ക്ര്രിസ്തുമസ് ആശംസകള്‍!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-39065863348409197932008-12-24T12:06:00.000-08:002008-12-24T12:06:00.000-08:00ആല്‍ത്തറക്കാര്‍ക്ക്...ക്രിസ്മസ് ആശംസകള്‍...ആല്‍ത്തറക്കാര്‍ക്ക്...
ക്രിസ്മസ് ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-24154778822119281532008-12-24T08:18:00.000-08:002008-12-24T08:18:00.000-08:00Best wishes Dear.. !!!Best wishes Dear.. !!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-56639181344951442912008-12-24T05:35:00.000-08:002008-12-24T05:35:00.000-08:00ശരിക്കും അന്നേരത്തെ വിശപ്പിന്റെയൊരു തീവ്രത ആ നാരങ്...ശരിക്കും അന്നേരത്തെ വിശപ്പിന്റെയൊരു തീവ്രത ആ നാരങ്ങ ഗുളുഗുളു ഒക്കെ വായിക്കുമ്പോള്‍ മനസ്സിലാവുന്നു...എന്തായാലും വല്യ അടിപിടിയൊന്നുമാവാതെ ബിരിയാണിയുടെ മാദകഗന്ധം കഴിച്ചാസ്വദിക്കാന്‍ പറ്റിയല്ലോ അവസാനം...എല്ലാ ആല്‍ത്തറനിവാസികള്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-61516836684816504512008-12-24T05:07:00.000-08:002008-12-24T05:07:00.000-08:00ഏറൂ കാലത്ത് വന്നു നോക്കിയതേ മാദക ഗന്ധത്തിലോട്ട് ...ഏറൂ കാലത്ത് വന്നു നോക്കിയതേ മാദക ഗന്ധത്തിലോട്ട് ഞാന്‍ ഇന്ന് ബിരിയാണി ആണു ഉണ്ടാക്കുന്നത് മാദകഗന്ധം എങ്ങനെ വരുത്തും എന്നാലോചിക്കുവാ ..

വിശപ്പ് ഇടയ്ക്ക് അറിഞ്ഞാല്‍ അതോരിക്കലും മറക്കില്ല പ്രത്യേകിച്ചും ഇതുപോലുള്ളത്
“.....നാരങ്ങാവെള്ളം കലക്കിക്കുടിച്ചത്
'ഗുളു ഗുളു' ആവുന്ന അരച്ചാണ് വയറും തടവി കഴിയുമ്പോള്‍..”
ക്രിസ്മസ്സ് ആശംസകള്‍
സൂപ്പര്‍ സ്ലെഷ്യാലിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ ലക്ഷൂറി സ്യൂട്ടില്‍ അല്ലാ ക്രിസ്തു ജനിച്ചത് വെറും കാലിത്തൊഴുത്തിലാണെന്ന വസ്തുത ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ് ..നന്ദി ഏറനാടന്‍.
മനോഹരമായി പറഞ്ഞ ഈ അനുഭവത്തിനു നന്ദി.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-77584948081880712822008-12-24T04:32:00.000-08:002008-12-24T04:32:00.000-08:00"അല്പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങി..."അല്പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! "

അരപ്പട്ടിണി കിടക്കുന്നവന് ബിരിയാണിയുടെ മണം മാദകമായിരിക്കുമെന്ന് ഇന്ന് മനസ്സിലായി:) :) ഏറനാടന്റെ തിരോന്തരം ചരിതങ്ങളും കാണുമല്ലോ ഇതുപോലെ ധാരാളം എഴുതാന്‍ ?

എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി കൃസ്തുമസ്സ് ആശംസകള്‍ .നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74666761107974055722008-12-24T02:07:00.000-08:002008-12-24T02:07:00.000-08:00ഇബടെ രണ്ടു പ്ലേറ്റ്...... എല്ലാ ആല്ത്തറക്കാര്ക്ക...ഇബടെ രണ്ടു പ്ലേറ്റ്......

എല്ലാ ആല്ത്തറക്കാര്ക്കും എന്റെ ക്രിസ്മസ് ആശംസകള്തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-17141089000809805402008-12-24T01:56:00.000-08:002008-12-24T01:56:00.000-08:00ആല്‍ത്തറക്കാര്‍ക്ക്,ക്രിസ്തുമസ് പുതുവല്‍സര ആശംസകള...ആല്‍ത്തറക്കാര്‍ക്ക്,
ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74384235643582032222008-12-23T22:23:00.000-08:002008-12-23T22:23:00.000-08:00'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്...'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com