tag:blogger.com,1999:blog-8389604246989703728.post7692882380982742086..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: പരദൂഷണംമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger23125tag:blogger.com,1999:blog-8389604246989703728.post-72312572223656574352008-09-30T12:13:00.000-07:002008-09-30T12:13:00.000-07:00രസമുള്ള കഥ . തഴുകലും ,കെട്ടിപ്പിടുതോം,ഉമ്മം കൊടുപ്...രസമുള്ള കഥ . തഴുകലും ,കെട്ടിപ്പിടുതോം,ഉമ്മം കൊടുപ്പും നടക്കട്ടെ .

ഫാത്തിമ .
ഈദ് ആശംസകള്‍ .മൃദുലhttps://www.blogger.com/profile/05014635813445485216noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-35923929956452632232008-09-30T11:51:00.000-07:002008-09-30T11:51:00.000-07:00കാപ്പിലാനെ,അച്ചായന് വെറും പുലിയാവാന്‍ സാധ്യതയില്ല...കാപ്പിലാനെ,
അച്ചായന് വെറും പുലിയാവാന്‍ സാധ്യതയില്ല കേട്ടോ!പുള്ളിക്കാരന് “സിംഹം” തന്നെയാവും! രണ്ടു ഞായറാഴ്ച്ച കൂടിക്കഴിയട്ടേ!അപ്പൊഴല്ലേ കൂടുതല്‍ ഡീറ്റൈല്‍ ആയി കാര്യങള് തെളിയൂ? ഏതായാലും ചറ്ച്ചയുടെ ട്രാക്കു കറക്റ്റാണു എന്നു പറയണ്ടതില്ലല്ലൊ?വള്ളിക്ക്കാട്ടെ സുധാമണിയുടെ അത്ര വരാന്‍ അച്ചായന് ഒന്നൂടെ ഭൂജാതനാകേണ്ടി വരും!! അതു സാധനം വേറെയാണു!കുരിശോണ്ടു കളിച്ചാലൊന്നും അത്രക്ക് അങു പോരൂല്ലാ..
ഏതായാലും ഞയറാഴ്ച ഇനി പള്ളി മുടങില്ലല്ലോ!!mr.unassuminghttps://www.blogger.com/profile/15090388255273356956noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11845260812054216572008-09-30T07:16:00.000-07:002008-09-30T07:16:00.000-07:00ഹരേ റാം.ഹരേ കൃഷ്ണ .നോം ഈ ബാങ്കിന്റെ മുതലാളി .ചില ...ഹരേ റാം.ഹരേ കൃഷ്ണ .
നോം ഈ ബാങ്കിന്റെ മുതലാളി .ചില ദിവസങ്ങളില്‍ നാം ശിവനാകുന്നു.ഈ ദിവസങ്ങളില്‍ നാമുമായി ഇണ ചേരുന്ന പെണ്ണിന് കന്യകാത്വം നഷ്ടപ്പെടുന്നില്ല .മാത്രമല്ല ദിവ്യത്വം ഉള്ള കുട്ടിയെ ലഭിക്കുകയും ചെയ്യും .എല്ലാം ശിവന്റെ മറിമായം .

ഹരേ ..റാം ..ഹരേ കൃഷണ .Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-26962772453259566662008-09-30T06:48:00.000-07:002008-09-30T06:48:00.000-07:00എന്തായാലും വേസ്റ്റാക്കണ്ടല്ലോ, ദിവ്യ സാധനമാകുമ്പോള...എന്തായാലും വേസ്റ്റാക്കണ്ടല്ലോ, ദിവ്യ സാധനമാകുമ്പോള്‍ നല്ല ഡിമാന്റാവും. സിദ്ധിയുള്ള കൊച്ചിനേം കിട്ടും.Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82745742866539856602008-09-30T06:29:00.000-07:002008-09-30T06:29:00.000-07:00ആരൊ ഇവിടെ ബാങ്കിന്റെ കാര്യം പറഞ്ഞു, പ്ലീസ് ഒന്നറിയ...ആരൊ ഇവിടെ ബാങ്കിന്റെ കാര്യം പറഞ്ഞു, പ്ലീസ് ഒന്നറിയിക്കണെ...
ഉറങ്ങുന്ന കണ്ടൈനര്‍ കുലുങ്ങുമ്പോള്‍ പലപ്പോഴും എര്‍ത്ത് കുക്കാന്നാ കരുതിയെ, പിന്നെ പിന്നെയാ മനസ്സിലായെ..
ചൂടെന്നൊ, തണുപ്പെന്നൊ നോക്കാതെ ഇവിടെ യഥേഷ്ടം വേസ്റ്റാക്കുന്നുണ്ട്, അതേ.. അതന്നെ! സോമന്!!!
ഒരു സംശയം..
ഇതു മാനുഫാക്ചറിംഗ് ഡിഫക്ട് കൊണ്ടുണ്ടാകുന്ന ഒരു ആഗോളപ്രതിഫാസമല്ലെ!?
ഈ തഴുകല്‍..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-42095749294113123352008-09-30T06:17:00.000-07:002008-09-30T06:17:00.000-07:00അയ്യോ ,അറിഞ്ഞില്ലല്ലോ അനിലേ .അതാരാണ് ദിവ്യ ബീജ മുത...അയ്യോ ,അറിഞ്ഞില്ലല്ലോ അനിലേ .അതാരാണ് ദിവ്യ ബീജ മുതലാളി :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-71934163740916462442008-09-30T06:11:00.000-07:002008-09-30T06:11:00.000-07:00കാപ്പിലാനെ,അതു വിട്ടുപിടി.വള്ളിക്കാട്ടെ വലിയമ്മ കെ...കാപ്പിലാനെ,
അതു വിട്ടുപിടി.
വള്ളിക്കാട്ടെ വലിയമ്മ കെട്ടിപ്പിടിക്കുകേം ഉമ്മവെക്കുകയും ഒക്കെ ചെയ്യും. അതു കണ്ടു അസൂയപ്പെട്ടിട്ടു കാര്യമില്ല. വെറുതെ തഴുകി നടന്നിട്ടെന്തു കാര്യം? ആ പിടുത്തമാ ഒരു പിടുത്തം.
പണ്ട് മുണ്ടില്ലാതെ കടാപ്പുറത്തോടിയ കഥയൊന്നും കേട്ടിട്ടില്ലെ?
ഇതാളു വേറേയാ,വിട്ടുപിടി, വിട്ടു പിടി.

പിന്നെ വേറോരാള്‍ ഒരു സെമന്‍ ബാങ്ക് തുടങ്ങാന്‍ പോകുകയാ, അറിഞ്ഞില്ലെ? “ദിവ്യ ബീജം”അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-20607546993308287522008-09-30T06:04:00.000-07:002008-09-30T06:04:00.000-07:00പാവം മാത്യുച്ചായന് ആയ്യാളെ വെറുതെ വിടു അച്ചായാഅതെ ...പാവം മാത്യുച്ചായന് ആയ്യാളെ വെറുതെ വിടു അച്ചായാ
അതെ വാരദ്ധ്യക്യം ആകെ കുഴപ്പമാണോ എനിക്കറിയില്ലAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-4949894001406925542008-09-29T14:26:00.000-07:002008-09-29T14:26:00.000-07:00എല്ലാവര്ക്കും നന്ദിയുണ്ടേ :) ഇതാണ് നമ്മുടെ നാട്ടു...എല്ലാവര്ക്കും നന്ദിയുണ്ടേ :)
ഇതാണ് നമ്മുടെ നാട്ടുകാരുടെ കുഴപ്പം .ഇതൊക്കെയറിയാന്‍ അച്ചായന്റെ ഓരോ നമ്പര്‍ അല്ലേ ഇതൊക്കെ :)

ആനിക്കാട്ടെ മാത്യു അച്ചായന് പെണ്ണിനെ തഴുകിയാല്‍ അതൊരു കലിപ്പ് :)

വള്ളിക്കാട്ടെ സുധാമണി ആണിനേയും പെണ്ണിനേയും ഒരുപോലെ കെട്ടിപ്പിടിച്ചാലും അതൊരു അമൃത് .
അതെന്താ അങ്ങനെ ?

??????.കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-72011236161322507752008-09-29T13:52:00.000-07:002008-09-29T13:52:00.000-07:00കലക്കി കാപ്പില്സ് ! അപ്പോ അച്ചായന് ആരാന്നാ പറഞ്ഞ...കലക്കി കാപ്പില്സ് !
അപ്പോ അച്ചായന് ആരാന്നാ പറഞ്ഞേ ? :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-45841126142807915432008-09-29T12:42:00.000-07:002008-09-29T12:42:00.000-07:00കലികാല വൈഭവം ന്നല്ലാണ്ട് ന്താ പറയാ...എന്തായാലും കാ...കലികാല വൈഭവം ന്നല്ലാണ്ട് ന്താ പറയാ...

എന്തായാലും കാപ്പില്സേ, അച്ചായന് ഒരു ഫുലിന്ന്യാ...! സംശ്യല്ല്യ...! :)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-77684477622746087542008-09-29T12:36:00.000-07:002008-09-29T12:36:00.000-07:00അച്ചായോ പള്ളിസമയം കുറച്ച് കൂട്ടാന്‍ പറയെന്നേഎന്നാല...അച്ചായോ പള്ളിസമയം കുറച്ച് കൂട്ടാന്‍ പറയെന്നേ
എന്നാലും വല്ലാത്തൊരു തടവല്‍ തന്നെപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-65766869329223073022008-09-29T08:39:00.000-07:002008-09-29T08:39:00.000-07:00കാപ്പി.....ഇതൊക്കെ എവിടെയാണ് വെച്ചിരിക്കുന്നത്.....കാപ്പി.....ഇതൊക്കെ എവിടെയാണ് വെച്ചിരിക്കുന്നത്....കൊള്ളാല്ലോ
പോരട്ടെ..അങ്ങിനെ പോരട്ടെ...കാപ്പി കഥകള്‍ പോരട്ടെ

എല്ലാവര്ക്കും നല്ല ഒരു ഈദ് ആശംസകള്‍

നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്മന്സൂര്https://www.blogger.com/profile/17854606705726067472noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-3670054804087869952008-09-29T07:26:00.000-07:002008-09-29T07:26:00.000-07:00ഇപ്പോഴല്ലേ കാപ്പു ഇത്രേം ദൈവവിശ്വാസി ആയതിന്റെ ഗുട്...ഇപ്പോഴല്ലേ കാപ്പു ഇത്രേം ദൈവവിശ്വാസി ആയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. വിശ്വാസി ആയാല്‍ പള്ളീപ്പോകാം ...പള്ളീല് പോയാല്‍ പരദൂഷണം പറയാം... ആഹഹാാാ
പിള്ളേരോട് പള്ളിയില്‍ നിന്ന് പുറത്തിറങ്ങരുതെന്നു പറയുന്നതിന്റെ രഹസ്യം മനസ്സിലായില്ലേ? അവരു പുറത്തിറങ്ങിയാല്‍ പിന്നെ തന്തമാര്ക്കിങ്ങനെ ഫ്രീയായി പരദൂഷണം പറയാനൊക്കുമോ?

കാന്താര്യേ, അത്രക്കങ്ങട് വേണമായിരുന്നോ? കാലം അനുസരിച്ചാണോ ആളുകളുടെ സ്വഭാവം?
എല്ലാകാലത്തും നല്ലവരും അല്ലാത്തവരും കാണില്ലേ?K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-64136220417235416382008-09-29T06:58:00.000-07:002008-09-29T06:58:00.000-07:00ഹി...ഹി..കാപ്പൂ..,പാവം കുഞ്ഞാടായി പള്ളിയില്‍ മുടങ്...ഹി...ഹി..കാപ്പൂ..,പാവം കുഞ്ഞാടായി പള്ളിയില്‍ മുടങ്ങാതെ പോകുന്നതിന്റെ പിറകിലെ ഗുട്ടന്‍സ് ഇതാണല്ലേ...എന്നിട്ടു സത്യം പറയുമ്പോള്‍ ചേച്ചിയുടെ മുന്നില്‍ മൌനം വിദ്വാനു ഭൂഷണം എന്നൊരു മട്ട്...:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-35169531634934277412008-09-29T06:31:00.000-07:002008-09-29T06:31:00.000-07:00ഞാനും ആലോചിക്കുകയാ...ഇനിമുതല്‍ പള്ളിയില്‍ പോയി തുട...ഞാനും ആലോചിക്കുകയാ...ഇനിമുതല്‍ പള്ളിയില്‍ പോയി തുടങ്ങിയാലോ എന്ന്...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-70518164006007427792008-09-29T00:41:00.000-07:002008-09-29T00:41:00.000-07:00അച്ചായന്റെ ‘കോപ്പര്‍ ഔട്ടാക്കി‘ക്കളഞ്ഞല്ലോ കാപ്പില...അച്ചായന്റെ ‘കോപ്പര്‍ ഔട്ടാക്കി‘ക്കളഞ്ഞല്ലോ കാപ്പിലാനേ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-46977631439781306622008-09-28T22:20:00.000-07:002008-09-28T22:20:00.000-07:00“ഇവിടെ നിന്നു സംസാരിക്കണ്ട.ആളുകൾ കേട്ടാൽ മോശമാ.നമു...“ഇവിടെ നിന്നു സംസാരിക്കണ്ട.ആളുകൾ കേട്ടാൽ മോശമാ.നമുക്കു മാറിനിന്നു സംസാരിക്കാം”
ഒപ്പമുണ്ടായിരുന്ന വിഡ്ഡികളെ,
കാപ്പിലാനെ നിങ്ങൾക്കെന്തറിയാം?
ബൂലോകം മുഴുമൻ മൂപ്പരതു കേൾപ്പിച്ചില്ലേ?
ഇനിയും ‘ആളുകൾ കേട്ടാൽ മോശമായ’ പോസ്റ്റുകൾ കാണാമെന്ന പ്രതീക്ഷയോടെ....വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-6882910867876906262008-09-28T21:04:00.000-07:002008-09-28T21:04:00.000-07:00enthinaa ningal verute samsayikkunnathu? athu appa...enthinaa ningal verute samsayikkunnathu? athu appanu molotolla sneham thanne!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-17012634936965942602008-09-28T20:26:00.000-07:002008-09-28T20:26:00.000-07:00"ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട..."ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്."

പിത്യസ്പര്ശനമാണോ അതോ “പിമ്പിരി” സ്പര്ശനമാണോന്നറിഞ്ഞ് ഈ പെണ്കുട്ട്യോള്ക്ക് പ്രതികരിക്കാനും ബുദ്ധിമുട്ടാ.ഈ സൂഷ്മസ്വഭാവ വര്‍ണ്ണനയ്ക്ക് കാപ്പിലാന് എന്റെ അഭിനന്ദനങ്ങള്‍.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-27012498902681020002008-09-28T19:14:00.000-07:002008-09-28T19:14:00.000-07:00"കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ ന..."കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്."

കാപ്പിലാനെ,

മഞ്ഞപ്പിത്തം, മഞ്ഞപ്പിത്തം എന്നു കേട്ടിട്ടുണ്ടോ. ജ്വാണ്ടീസുകളെന്നൊ മറ്റോ തിരുവന്തോരത്തുകാര് പറയും.

അച്ചായന് ഒരു പുലി തന്നെയാണെ !!!! ആരാ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38723958687723783132008-09-28T19:12:00.000-07:002008-09-28T19:12:00.000-07:00കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന...കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്." എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങള്‍ "? .എന്ന് ചോദിച്ച് ചേര്‍ത്ത് പിടിച്ചു നന്നായി പുറത്തൊക്കെ ഒന്നു തടവി .പക്ഷേ അതൊക്കെ ഒന്നും മനസ്സില്‍ വെച്ചായിരിക്കില്ല.ഒരപ്പന് മകളോട് തോന്നുന്ന സ്നേഹത്തെ എങ്ങനെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ പറ്റും

ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അല്ലേ കാപ്പിലാനേ..ചില വയസ്സായ വെല്യപ്പന്മാര്ക്ക് കൊച്ചു പെമ്പിള്ളേരെ കാണുമ്പോള്‍ എന്താ മകള്‍ സ്നേഹം !!!

ഇനിയത്തെ കാലത്ത് സ്വന്തം അച്ഛനെ പോലും വിശ്വസിക്കരുത്..അതാണു കാലംജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-16042892200768983652008-09-28T18:00:00.000-07:002008-09-28T18:00:00.000-07:00"എന്തിനാ ഈ പള്ളിയില്‍ വരുന്നത് ? ഇതിനേക്കാള്‍ നല്ല..."എന്തിനാ ഈ പള്ളിയില്‍ വരുന്നത് ? ഇതിനേക്കാള്‍ നല്ലത് വീട്ടില്‍ ഇരിക്കുന്നതല്ലേ ? "

അതെന്നാ ചോദ്യമാ എന്റെ കൊച്ചേ
ഇന്ന് ഇങ്ങോട്ട് വന്ന് ഈ പള്ളിനിന്ന്
മീഡിയം വേവ് പിടിച്ച കൊണ്ടല്ലിയോ
ഇങ്ങനെ ഉശിരന്‍ ഒരു പോസ്റ്റ് കീച്ചാന്‍ ഒത്തത്..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com