tag:blogger.com,1999:blog-8389604246989703728.post761075147882973047..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ബോംബെയില്‍ ഭീകരാക്രമണം .മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger38125tag:blogger.com,1999:blog-8389604246989703728.post-24831290087667866192008-11-28T11:15:00.000-08:002008-11-28T11:15:00.000-08:00കുഞ്ഞന്‍ പറഞ്ഞതു പോലെ തീവ്രവാദം തുലയട്ടെ.. അതിന് വ...കുഞ്ഞന്‍ പറഞ്ഞതു പോലെ
തീവ്രവാദം തുലയട്ടെ.. അതിന് വളം വച്ചുകൊടുക്കുന്നവര്‍ പുഴുത്ത് ചാകട്ടെ..!

ആ പുഴുത്തുചാകല് എത്രയും പെട്ടെന്നുമാകട്ടേ ദൈവമേ.
ടിവിയിലെ സീനുകള്‍ കണ്ട് മനസ്സു നൊന്തിട്ടു വയ്യ.
ചാണക്യന് സുരക്ഷിതനായിരിക്കുന്നുവെന്നുകേട്ടു സമാധാനിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-63559281506936064602008-11-28T05:13:00.000-08:002008-11-28T05:13:00.000-08:00Avasanamaduthu..:(Avasanamaduthu..:(പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38421667819832852882008-11-28T04:27:00.000-08:002008-11-28T04:27:00.000-08:00കാപ്പിലാന്,ഇവിടെയുള്ള ഏറ്റവും വലിയ പ്രതിബന്ധം എന്‍...കാപ്പിലാന്,
ഇവിടെയുള്ള ഏറ്റവും വലിയ പ്രതിബന്ധം എന്നത് , ഇതൊരു യുദ്ധമുഖം അല്ല എന്നതാണ്. ഒരു തീവ്രവാദി ഗ്രൂപ്പ് നുഴഞ്ഞുകയറിയ ഒരു ഹോട്ടല്‍, അതും വിദേശികളടക്കം നിരവധി സിവിലിയന്‍സ് കുടുങ്ങിക്കിടക്കുന്ന ഒരിടം എന്ന നിലയില്‍ , സൈനിക നടപടിക്ക് പരിമിതികളുണ്ട്. സിവിലിയന്‍ ഭാഗത്തുനിന്നും മരണം പരമാവധി ഒഴിവാക്കി തീവ്രവാദികളെ ആക്രമിക്കുക എന്നതാണ് പരിപാടി. അതിനാല്‍ തന്നെ സമയം ആവശ്യമാണ്.ഒരിക്കലും നമ്മുടെ സൈന്യത്തിന്റെ പ്രഹരശേഷിക്കുറവല്ല.
ഇന്റലിജന്‍സിന്റെ വിംങിന്റെ കഴിവുകേടിനുള്ള വിലയാണ് നാം കൊടുക്കുന്നത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-91240332171775460432008-11-28T02:43:00.000-08:002008-11-28T02:43:00.000-08:00വാര്‍ത്തകള്‍ കൂടുതല്‍ കേള്‍ക്കുംതോറും യുദ്ധം മൂര്‍...വാര്‍ത്തകള്‍ കൂടുതല്‍ കേള്‍ക്കുംതോറും യുദ്ധം മൂര്‍ച്ചിക്കുന്ന അവസ്ഥയാണല്ലോ ദൈവമേ .എനിക്ക് വിഷമവും സങ്കടവും ഉണ്ട് .ഇന്ത്യന്‍ മിലിട്ടറി ഏറ്റവും ശക്തമെന്ന് പറയാറുള്ള നമുക്ക് പത്തോ നാല്പതോ ഭീകരരെ ഒതുക്കാന്‍ ഇത്രയും സമയം വേണോ ? ഇത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമുക്കുള്ള പേര് കളയുമല്ലോ ? ഒരു പക്ഷേ കാര്യങ്ങളെ ശരിയായി കാണുവാന്‍ ഉള്ള എന്റെ കഴിവ് കേടായിരിക്കാം ,അതിര്‍ത്തിയില്‍ അല്ല യുദ്ധം നടക്കുന്നത് .ഇങ്ങോട്ട് വന്ന് ആക്രമിക്കുകയാണ് .അതും ഇന്ത്യക്കുള്ളില്‍ .ഞാന്‍ എന്റെ ഇന്ത്യക്ക് വേണ്ടി ,സൈനീകര്‍ക്ക് വേണ്ടി ,ജനങ്ങള്‍ക്ക് വേണ്ടി ,മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ,മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വിശിഷ്യ ബോംബയില്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയ മിത്രം ചാണക്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു .നമുക്കെന്താണ് ചെയ്യാന്‍ സാധിക്കുന്നത് എന്ന് കൂട്ടായി ചിന്തിക്കാം .അതിനായി പ്രവര്‍ത്തിക്കാം .

മാരിചന്റെ പോസ്റ്റിലെ വിഷയം വായിച്ചു .മാധ്യമ പ്രവര്‍ത്തകര്‍ നല്ല കാര്യമാണ് ചെയ്യുന്നത് .ദൂര സ്ഥലങ്ങളില്‍ പാര്‍ക്കുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഇവര്‍ നല്കുന്ന വിവരങ്ങള്‍ കൂടിയല്ലേ സംഭവങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുന്നത് ? യുദ്ധ മുഖത്തുള്ള അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം അല്ലാതെ അവരെ വധിക്കണം എന്നൊക്കെയുള്ള പോസ്റ്റുകള്‍ അത്ര ആശാസ്യമല്ല .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-12214971525239471122008-11-28T00:03:00.000-08:002008-11-28T00:03:00.000-08:00കുറച്ച് കൂടി അപ്ഡേറ്റ്:* സി.എസ്.ടി. ടെര്‍മിനലില്‍ ...കുറച്ച് കൂടി അപ്ഡേറ്റ്:

* സി.എസ്.ടി. ടെര്‍മിനലില്‍ പുതുതായി ഫൈറിംഗ്. (10-15 മിനിറ്റ് മുമ്പ്)എന്ന് റിപ്പോര്‍ട്. സ്റ്റേഷന് പോലീസ് വളഞ്ഞു.
4 ഭീകരര്‍ ഫൈറിംഗ് നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. ആകെ ബഹളം. ഊഹാപോഹമെന്നും, ഇപ്പോള്‍ നോര്‍മലെന്നും റിപ്പൊര്‍ട്ട്.

* ഭീകരക്ക് അല്‍-ക്വ്യദയുമായി ലിങ്ക് ഉണ്ടെന്ന് തീവ്ര സംശയം.

* കമാന്‍ഡോ ഗ്രൂപ്പിലെ മരണമടഞ്ഞ മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് (ബേപ്പൂര്‍ സ്വദേശി).

* തീവ്രവാദികളില്‍ നിന്നും കണ്ടെടുത്തത് മൌറീഷ്യന്‍ ഐഡി കാര്‍ഡ്, 8 ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ്, 200 യു.എസ്. ഡോളര്‍, 6000-ല്‍ പരം രൂപ.

* തീവ്രവാദികള്‍ ഉപയോഗിച്ച മൊബൈല്‍ നംബര് കണ്ടെത്തി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-25368461911736673202008-11-27T22:46:00.000-08:002008-11-27T22:46:00.000-08:00ചാണക്യന്റെ ഈ കമന്റ് വായിക്കുക.അദ്ദേഹം മുംബയിലാണ്,...ചാണക്യന്റെ ഈ കമന്റ്  വായിക്കുക.

അദ്ദേഹം മുംബയിലാണ്, നരിമാന് പോയന്റില്‍. സ്ഥിതിഗതികള്‍ ഒട്ടും തന്നെ ആശ്വാസം പകരുന്നതല്ലെന്നാണ് അറിയാനായത്. മാദ്ധ്യമ പ്രവര്‍ത്തകരെ അടക്കം അവിടേക്ക് കടക്കാനനുവദിക്കുന്നില്ല. അക്രമികളുടെ വശം റോക്കറ്റ് ലോഞ്ചറുകള്‍ അടക്കം ഉണ്ടാവാമെന്നു തോന്നുന്നു. രാവിലേയും തീവ്രവാദികള്‍ കനത്ത ആക്രമണമാണ് നടത്തുന്നത്. ഒരു മലയാളി ജവാന് കൂടി കൊല്ലപ്പെട്ടിരിക്കുന്നു.

മാസങ്ങളോളമായ ഒരു തയ്യാറെടുപ്പ് ആണ് ഇതില്‍ കാണാനാവുന്നത്. കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സിന്റെ സമ്പൂര്‍ണ്ണ പരാജയമായി ഇതിനെ വിലയിരുത്തപ്പെടേണ്ടതാണ്.

ചാണക്യന് സുരക്ഷിതനാണ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-16033012189305237132008-11-27T20:50:00.000-08:002008-11-27T20:50:00.000-08:00പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്ത...പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനകള്‍ ശ്രദ്ധിയ്ക്കൂ:

ഭീകരാക്രമണത്തെ ഫലപ്രദമായി ചെറുക്കുവാന്‍ ഒരു ഫെഡറല്‍ ഏജന്‍സി അടിയന്തിരമായി തുടങ്ങേണ്ടിയിരിയ്ക്കുന്നു എന്ന് പ്രധാനമന്ത്രി.

തീവ്രവാദികളുടെ ആക്രമണം മുന്‍കൂട്ടി അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി.

തീര്‍ത്തും നിരുത്തരവാദപരമായ പ്രസതാവനകളാണ് ഇവരുടേത്. ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്നത് ആദ്യമായിട്ടല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീകരാക്രമണം നടക്കുന്നതും ആദ്യമായിട്ടല്ല. എന്നിട്ടും ഇത്തരത്തില്‍ ഒരു ഏജന്‍സി രൂപീകരിക്കാതിരുന്നതിന്റെ കാരണം?

പിന്നെ ആക്രമണത്തിനു വരുന്നവര്‍ ഒരാഴ്ച മുന്‍പ് പത്രത്തില്‍ പരസ്യം ചെയ്തതിനു ശേഷമേ ആക്രമിക്കാന്‍ പാടുള്ളോ? എന്തിനാണ് ഇവിടെയൊരു ഇന്റലിജന്‍സ് സംവിധാനം? റോ യും ഐ.ബിയും അടക്കമുള്ളവര്‍ക്ക് എന്താണ് പണി?

അവസാനം വേറൊരു വാര്‍ത്തയും സുരക്ഷ കുറവാണെന്ന് പറഞ്ഞ് മുബൈ യാത്ര മാറ്റിവച്ച സോണിയയും മന്‍മോഹന്‍സിംഗും, അദ്വാനി മുബൈയില്‍ എത്തിയ വാര്‍ത്ത അറിഞ്ഞ ഉടനേ ഡല്‍ഹിയില്‍ നിന്നും മുംബൈക്കു പുറപ്പെട്ടു.തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-545673036966099552008-11-27T20:07:00.000-08:002008-11-27T20:07:00.000-08:00ഇതൊക്കെ അറിയുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു....ഇതൊക്കെ അറിയുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38194131478134861492008-11-27T11:37:00.000-08:002008-11-27T11:37:00.000-08:00മുംബൈ: ബുധനാഴ്ച രാത്രിയോടെ മുംബൈ നഗരത്തില്‍ ആരംഭി...മുംബൈ: ബുധനാഴ്ച രാത്രിയോടെ മുംബൈ നഗരത്തില്‍ ആരംഭിച്ച തീവ്രവാദി ആക്രമമത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.

താജ് ഹോട്ടലിലെ ജീവനക്കാരിനായിരുന്ന ആലുവ സ്വദേശി വര്‍ഗീസ് തോമസ് (42) ആണ് മരിച്ചത്. ഹോട്ടലിലെ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജരായിരുന്നു അദ്ദേഹം.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-61434697497182997242008-11-27T09:46:00.000-08:002008-11-27T09:46:00.000-08:00ഇനിയും തീര്‍ന്നിട്ടില്ല.എന്താ ചെയ്ക?പ്രാര്‍ത്ഥിക്ക...ഇനിയും തീര്‍ന്നിട്ടില്ല.
എന്താ ചെയ്ക?
പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-88631691577266166412008-11-27T09:00:00.000-08:002008-11-27T09:00:00.000-08:00ippozhum TVyil iie news kaNdukondirikukayaanu kash...ippozhum TVyil iie news kaNdukondirikukayaanu kashTam ennallathe entha parayukaAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-14981569154947146062008-11-27T08:37:00.000-08:002008-11-27T08:37:00.000-08:00തുര്‍ക്കിയില്‍ നിന്നും വന്ന അല്‍ കബീര്‍ എന്ന കപ്പ...തുര്‍ക്കിയില്‍ നിന്നും വന്ന അല്‍ കബീര്‍ എന്ന കപ്പല്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഈ കപ്പലിലാണ് വന്നെതെന്നു കരുതുന്നു.

അക്രമികളില്‍ നിന്നും ഒരു സാറ്റലൈറ്റ് ഫോണ്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഇതില്‍ നിന്നും സ്ഫോടനത്തിനു മുന്‍പും പിമ്പും കറാച്ചിയിലേക്കു കോളുകള്‍ പോയിരിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-39219119977839038092008-11-27T07:06:00.000-08:002008-11-27T07:06:00.000-08:00ജീവിക്കാന്‍ ഉള്ള അധികാരം നഷ്ടപ്പെടുത്തുക അതാണ് ഈ ...ജീവിക്കാന്‍ ഉള്ള അധികാരം നഷ്ടപ്പെടുത്തുക അതാണ് ഈ ആക്രമണം കൊണ്ടു നൂറു കണക്കിന് പാവങ്ങള്‍ക്ക് നഷ്ടമായത്..

മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്തിക്കുന്നു..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-84637986784197131642008-11-27T06:31:00.000-08:002008-11-27T06:31:00.000-08:00എന്തു ചെയ്യാനാ,ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല.ക...എന്തു ചെയ്യാനാ,

ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല.

കാര്യങ്ങള്‍ അത്രത്തോളം കൈവിട്ടു പോയിരിക്കുന്നു.

എവിടേയും,എന്തും,എപ്പോഴും സംഭവിക്കാം എന്ന അവസ്ഥയാണിന്ന് ഇന്ത്യയില്‍.

ആരു ഭരിച്ചാലും ഒരേപോലെതന്നെ.

ഞാന്‍ ടീവി ഓഫ്ഫ് ചെയ്തു വച്ചിരുന്നു.കാണാന്‍ വയ്യ, വെറുതെ രക്തം തിളപ്പിക്കാമെന്നല്ലാതെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-49587651911265053762008-11-27T01:29:00.000-08:002008-11-27T01:29:00.000-08:00അവസരത്തിനൊത്ത് പ്രതികരിച്ചിരിക്കുന്നു.ഇവര്‍ ഇതെല്ല...അവസരത്തിനൊത്ത് പ്രതികരിച്ചിരിക്കുന്നു.
ഇവര്‍ ഇതെല്ലാം നടത്തുന്നത് ആര്‍ക്ക് വേണ്ടി?എന്തിനു വേണ്ടി?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-37716272644039148932008-11-27T00:37:00.000-08:002008-11-27T00:37:00.000-08:00നപുംസക രാഷ്ട്രീയം + മത തീവ്രവാദം = ഭീകരവാദം. ഗവര്...നപുംസക രാഷ്ട്രീയം + മത തീവ്രവാദം = ഭീകരവാദം.

ഗവര്മ്മെന്റുകളില് ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ വഴി ഭീതിയും അരക്ഷിതാവസ്ഥയും സൃഷിക്കുക. ഈ അവസരം മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുക. ATS ന്റെ തലവന്മാരെ ത്തന്നെ പ്ലാന്‍ ചെയ്ത് കൊന്നത് ഈ ലക്ഷ്യത്തോടെയാണ്. ഭീകര പ്രസ്ഥാനങ്ങളെ അഴിച്ചു വിടുന്ന രാഷ്ട്രീയക്കാരെയും, മതങ്ങളേയും, മുഖം നോക്കാതെ കൈകാര്യം ചെയ്യേണ്ട ഘട്ടം ആസന്നമായിരിക്കുന്നു. അല്ലെങ്കില്‍ ഇന്ത്യ മറ്റൊരു അഫ്ഘാനിസ്ഥാനോ, പാകിസ്ഥാനൊ, ഇറാക്കോ ഒക്കെ ആയി മാറും.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18383520064082260832008-11-27T00:19:00.000-08:002008-11-27T00:19:00.000-08:00ആരായാലും കഷ്ടം തന്നെ. വേഗം എല്ലാം പരിഹരിക്കപ്പേടട്...ആരായാലും കഷ്ടം തന്നെ. വേഗം എല്ലാം പരിഹരിക്കപ്പേടട്ടെ!.ബ്ളോഗ് പോസ്ടിങ് അല്‍പ്പം വയികിപ്പോയോന്ന് ഒരു സംശ്യം .വിഷമല്ല്യ. അടുത്ത പോസ്റ്റിങ് സമയത്തിനു ഇട്ടാല്‍ മതി!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23739220177009859132008-11-26T23:46:00.000-08:002008-11-26T23:46:00.000-08:00:(ദുഃഖകരവും അതീവദാരുണവുമായ വാര്‍ത്തയും ചിത്രങ്ങളും...:(

ദുഃഖകരവും അതീവദാരുണവുമായ വാര്‍ത്തയും ചിത്രങ്ങളും തന്നെ!

നടുങ്ങുന്നത് ഒരു രാജ്യം മാത്രമല്ല;മനസ്സുമരവിച്ചിട്ടില്ലാത്തവരുടെ ഒരു വലിയ ലോകമാണ്!

‘ദേശാഭിമാനി‘ക്ക് വാര്‍ത്തകളെ വളച്ചൊടിക്കാം.കാരണം അവര്‍ക്ക് ആ അഭിമാനം പേരിലെങ്കിലുമുണ്ടെന്നുതോന്നുന്നില്ല!
“ഇനി പോളണ്ടിനെപ്പറ്റി ഒരക്ഷരം നീ പറഞ്ഞുപോവരുത്!”എന്നുപറഞ്ഞ ‘സന്ദേശം’ സിനിമയിലെ ശ്രീനിവാസനെയാണ് ഓര്‍മ്മവരിക!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-76522824739930745212008-11-26T23:42:00.000-08:002008-11-26T23:42:00.000-08:00പിടയുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ ടി.വി.യിൽ കണ്ട് മനസ്...പിടയുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ ടി.വി.യിൽ കണ്ട് മനസ്സു വിറങ്ങലിച്ചാണ് ബൂലോകത്തിരുന്നത്.മനുഷ്യജീവന് സുരക്ഷ നൽകാനാവാത്ത ഭരണകൂടം ആർക്കുവേണ്ടിയുള്ളതാണ്?ക്രിക്കറ്റ് പരമ്പര റദ്ദായതാണിപ്പോൾ വാർത്ത.ജീവിതം തന്നെ ചോദ്യചിഹ്നമാകുന്ന സമയത്താണ് കളി.
നേർക്കു നേരെ പോയന്റ് ബ്ലാങ്കിലാണ് പലരേയും തീവ്രവാദികൾ വെടിവെച്ചുകൊന്നതെന്ന് ദൃക്സാക്ഷികൾ.ഈ നാട് എങ്ങോട്ടാണ്?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-20893152465649268542008-11-26T23:24:00.000-08:002008-11-26T23:24:00.000-08:00ഇതെല്ലാം ആര്‍ക്കു വേണ്ടി?ഇതെല്ലാം ആര്‍ക്കു വേണ്ടി?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-3240660072584287442008-11-26T22:56:00.000-08:002008-11-26T22:56:00.000-08:00ആര്‍ക്കുവേണ്ടിയാണീ ചോരപ്പുഴ?ആര് ഇതുകോണ്ട് നേടുന്നു...ആര്‍ക്കുവേണ്ടിയാണീ ചോരപ്പുഴ?
ആര് ഇതുകോണ്ട് നേടുന്നു?
മനുഷ്യന് മനുഷ്യനെ സ്നേഹിക്കുകയും
തിരിച്ചറിയുകയും ചെയ്യുന്ന ഒരു നല്ല
നാളേയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു..

മുംബെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ നിരപരാധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരാജ്ഞലി....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-22435482359539668342008-11-26T22:30:00.001-08:002008-11-26T22:30:00.001-08:00പഞ്ചനക്ഷത്ര ഹോട്ടലില്‍ തൊഴിലാളികളെ ഉദ്ധരിക്കനായി ...പഞ്ചനക്ഷത്ര ഹോട്ടലില്‍ തൊഴിലാളികളെ ഉദ്ധരിക്കനായി പഞ്ചനക്ഷ്ത്ര അത്താഴം സ്യൂട്ടിലെ ഉറക്കവും എങ്ങനെ സഹായിക്കും എന്നു ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരു തൊഴിലാളി വര്‍ഗ്ഗ നേതാവും കുടുങ്ങിയത്രേ... ഇദ്ദെഹം അവിടെ നിന്നും ആഗ്ഗോള മധ്യമ ഭീകരനായ മര്‍ഡൊക്കിന്റെ ഏഷ്യാനെടിനുവേണ്ടി റിപ്പൊറ്ട്ടു ചെയ്തുകോണ്ടിരിക്കുകയാണ്... ലാല്‍ സലാംAnonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-28866072428545284802008-11-26T22:30:00.000-08:002008-11-26T22:30:00.000-08:00കാപ്പിലാനെ, വല്ലാത്ത വേദനയോടെയുള്ള ഈ വാക്കുകള്ക്ക...കാപ്പിലാനെ, വല്ലാത്ത വേദനയോടെയുള്ള ഈ വാക്കുകള്‍ക്കൊപ്പം എന്റെ ഹൃദയത്തേയും ചേര്‍ത്തു വെക്കുന്നു. ഭീകരര്‍ ഇസ്ലാമാണോ ഹിന്ദുവാണോ എന്നറിഞ്ഞ് എന്നറിഞ്ഞ് മാത്രം നെടുനീളന്‍ ലേഖനം ചമക്കാനുള്ള ഒരുക്കത്തിലാണ് 'ബുദ്ധിജീവികള്‍'.

ദേശത്തെ സംരക്ഷിക്കേണ്ട സൈന്യത്തില്‍ പോലും കൂടിയേറിയ ഈ ഭീകരര്‍ക്ക് എന്തു മതം ? മുഖം നോക്കാതെ ശക്തമായ നിലപാടെടുത്ത ഒരാളാണ് മരിച്ച ഭീകരവിരുദ്ധസ്ക്വാഡ് തലവന്‍. ഞെട്ടിക്കുന്ന പല വിവരങ്ങളും അദ്ദേഹം പുറത്തുകൊണ്ടു വന്നു. തെളിവുകള്‍ പലതും ഇല്ലാതായേക്കാം. ഇനിയും പലരും കുടുങ്ങാനിരിക്കുന്നതിനിടയിലാണിത്.

ആ രക്തസാക്ഷിത്വത്തിന്റെ വെളിച്ചത്തില്‍ തുരുമ്പു തൊടാന്ത മനസ്സും ഉയര്‍ന്ന ശിരസ്സോടേയും മനുഷ്യര്‍ ഉയര്‍ന്നു വരും എന്നു നമുക്കാശിക്കാം.

( അധികാര രാഷ്ട്രീയമാണെന്നു തോന്നുന്നു ഇതിന്റെയൊക്കെ പിന്നില്‍ കളിക്കുന്നത്. അധികാരത്തെ അവഗണിക്കാനുള്ള പരിശീലനത്തിലൂടേയാണ് തുടക്കം കുറിക്കേണ്ടതെന്നു തോന്നുന്നു. )വിദുരര്‍https://www.blogger.com/profile/10058931784861874422noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-29924918093310874632008-11-26T22:12:00.000-08:002008-11-26T22:12:00.000-08:00"കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്..."കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. ആക്രമണം നടത്തിയത് തീവ്രവാദ ഹിന്ദു സംഘടനകളാണോ എന്നും ഏജന്‍സികള്‍ സംശയിക്കുന്നു."

വിടരുത് അവന്മാര് തന്നെ... അല്ലേങ്കില് അങ്ങനെതന്നെയാക്കി എടുക്കണം. മറ്റു തെളിവുകള്‍ പോയി തുലയും. ചുവന്ന ചരടാണ് ആയുധം, കാവി ചരട് എന്നല്ലേ ശരി.. ചുവപ്പ് ആരുടെ കളറാണ്... ജയ് മതേതരത്വംAnonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-91716120178175610902008-11-26T22:06:00.000-08:002008-11-26T22:06:00.000-08:00മനുഷ്യത്വത്തിന് എതിരെയുള്ള ഈ കൊടും ക്രൂരതയെ ആര് തന...മനുഷ്യത്വത്തിന് എതിരെയുള്ള ഈ കൊടും ക്രൂരതയെ ആര് തന്നെ ചെയ്തതായാലും, അതി ശക്ത്മായി അപലപിക്കുന്നു. മരണപെട്ട നിരപാരധരായ മനുഷ്യർക്ക് വേണ്ടിയുള്ളാ അനുശോചനം ഇവിടെ രേഖപ്പെടുത്തുന്നു.

ആരെയും മുന്‍ വിധീക്കാൻ സമയമായിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് ആരും ഒന്നും നേടാൻ പോഒകുന്നുമില്ല.

ഇത് ചെയ്ത കാപാലികരെ നമുക്കൊരുമിച്ചെതിർക്കാം.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com