tag:blogger.com,1999:blog-8389604246989703728.post5837358199141225885..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ഒരു പഴയ തല്ലുകൊള്ളിത്തരംമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger22125tag:blogger.com,1999:blog-8389604246989703728.post-75855425586246586322008-06-28T00:02:00.000-07:002008-06-28T00:02:00.000-07:00കൊറെ നാളായി ഈ വഴിക്കൊക്കെ വന്നിട്ടു ഞാന്‍...കൊള്ളാ...കൊറെ നാളായി ഈ വഴിക്കൊക്കെ വന്നിട്ടു ഞാന്‍...

കൊള്ളാംട്ടോ....konchalshttps://www.blogger.com/profile/08392818068151213242noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23975911705070121692008-06-17T01:27:00.000-07:002008-06-17T01:27:00.000-07:00എന്തു തല്ലുകൊള്ളിത്തരമാണെന്നു നോക്കാന്‍ വന്നതാണു.....എന്തു തല്ലുകൊള്ളിത്തരമാണെന്നു നോക്കാന്‍ വന്നതാണു...പക്ഷെ...അവസാനത്തോടടുത്തപ്പോള്‍ കണ്ണില്ലെങ്കിലും മനോഹരമായി ചിരിക്കുന്ന മിനി ചേച്ചിയെ കണ്ടപ്പോള്‍ എന്തോ ഒരു വിങ്ങല്‍ ...നന്നായിരിക്കുന്നു ട്ടോ .......Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-25433369380683309992008-06-12T08:21:00.000-07:002008-06-12T08:21:00.000-07:00Good work... Best Wishes...!Good work... Best Wishes...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-50830279104791982702008-06-12T01:34:00.000-07:002008-06-12T01:34:00.000-07:00“പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള് ഒന്നു ചുമച...“പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള് ഒന്നു ചുമച്ചു നോക്കി. പതിവു സിഗ്നല്‍. മറു ചുമ കിട്ടി. അവനും ഒറങ്ങീട്ടില്ല.“...

ഭയങ്കരന്മാര് തന്നെ.

ഓഫീസിലിരുന്നാണ് വായിച്ചത്. കണ്ണ് നനഞ്ഞത് ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ സൂത്രത്തില്‍ വെളിയിലേക്ക് ഇറങ്ങി നടന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-35268480333447925562008-06-09T11:03:00.000-07:002008-06-09T11:03:00.000-07:00മനസ്സില്‍ തട്ടുന്ന രചന.വീണ്ടും എഴുതുക.മനസ്സില്‍ തട്ടുന്ന രചന.
വീണ്ടും എഴുതുക.ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69872734902810273952008-06-09T10:37:00.000-07:002008-06-09T10:37:00.000-07:00വളരെ പ്രയാസം ഉണ്ടാക്കി ഇതു വായിച്ചപ്പോള്‍. പഴയ കാല...വളരെ പ്രയാസം ഉണ്ടാക്കി ഇതു വായിച്ചപ്പോള്‍. പഴയ കാലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. എന്തോ ഒരു വല്ലാതെ......ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-66234331875586753922008-06-09T07:29:00.000-07:002008-06-09T07:29:00.000-07:00പാമു പണ്ടെ ഒരു തല്ലു കൊള്ളീയായിരുന്നല്ലെപാമു പണ്ടെ ഒരു തല്ലു കൊള്ളീയായിരുന്നല്ലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-24378065940513016052008-06-09T06:44:00.000-07:002008-06-09T06:44:00.000-07:00പാമുവേ എന്തു കഥയാണിത്. കഥയല്ല ഇതൊക്കെ നടന്നകാര്യം ...പാമുവേ എന്തു കഥയാണിത്. കഥയല്ല ഇതൊക്കെ നടന്നകാര്യം തന്നാണ് എന്നു വിശ്വസിക്കാനാ ഇഷ്ടം തോന്നുന്നത്. അപ്പോ കോമഡി മാത്രല്ല, മനസ്സിലുടക്കണ കഥകളെഴുതാനും പാമ്മൂനറിയാം...
ഇഷ്ടപ്പെട്ടു പാമുവേ...K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-52483064434182738632008-06-09T05:06:00.000-07:002008-06-09T05:06:00.000-07:00koLLaam thallukolLiththaram.:)koLLaam thallukolLiththaram.
:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-76362572317050070812008-06-09T03:48:00.000-07:002008-06-09T03:48:00.000-07:00ഇഞ്ഞെന്ത് മനിശ്യനാടോ പാമ്വോ...എന്തെങ്കിലും തമാശ കേ...ഇഞ്ഞെന്ത് മനിശ്യനാടോ പാമ്വോ...
എന്തെങ്കിലും തമാശ കേള്‍ക്കാന്ന് വെച്ച് വന്ന്വോക്കുമ്മൊ...

സങ്കടാക്കികളഞ്ഞല്ലോ...

നല്ല പോസ്റ്റ് ട്ടാ..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-2030948368568637502008-06-09T00:31:00.000-07:002008-06-09T00:31:00.000-07:00പുറമ്പോക്കില്‍ പോയീ കാര്യം സാധിച്ചിട്ട് പാമുവിന്റെ...പുറമ്പോക്കില്‍ പോയീ കാര്യം സാധിച്ചിട്ട് പാമുവിന്റെ ആ ഓട്ടം ഞാനൊന്ന് ഓര്‍ത്തു
ഹോ എനിക്ക് ചിരിക്കാന്‍ വയ്യെപിള്ളേച്ചന്https://www.blogger.com/profile/06123637502783989812noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-88345453082920656632008-06-08T23:32:00.000-07:002008-06-08T23:32:00.000-07:00വായിച്ചു. പക്ഷെ വായിച്ചു കഴിഞ്ഞും എന്തൊക്കെയോ മനസ്...വായിച്ചു. പക്ഷെ വായിച്ചു കഴിഞ്ഞും എന്തൊക്കെയോ മനസ്സില്‍ തട്ടി നില്ക്കുന്നു. അതുതന്നെയാണ് ഈ എഴുത്തിന്റെ വിജയവും. :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-43770161200542884092008-06-08T23:19:00.000-07:002008-06-08T23:19:00.000-07:00പാമരന് ജി,നല്ല പോസ്റ്റ്. പാവം മിനിചേച്ചി മൂത്തോ...പാമരന് ജി,
നല്ല പോസ്റ്റ്. പാവം മിനിചേച്ചി മൂത്തോറശ്ശനോട് പറഞ്ഞിട്ടുണ്ടാവില്ല. അല്ലെന്കില് ചേട്ടനും അനിയനും കിട്ടിയേനെ പെട.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-40348081220569973382008-06-08T22:44:00.000-07:002008-06-08T22:44:00.000-07:00ഹൊ! മാഷേ... ഇതു വല്ലാതെ മനസ്സില്‍ തട്ടീട്ടോ. ആല്ത...ഹൊ! മാഷേ... ഇതു വല്ലാതെ മനസ്സില്‍ തട്ടീട്ടോ. ആല്‍ത്തറയില്‍ ഇത്തിരി നേരംപോക്കു കേള്‍ക്കാന്‍ വന്നതാ... എന്നിട്ട്...

എന്നാലും ഇടയ്ക്കിത്തരം ഓര്‍മ്മക്കുറിപ്പുകളും ഒരു രസമാണ് ട്ടോ. മിനി ചേച്ചി മനസ്സില്‍ നിന്നും മായുന്നില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-21659232499639954152008-06-08T22:36:00.000-07:002008-06-08T22:36:00.000-07:00മാണിക്യേച്ചീ.. :)ഹരിയണ്ണാ.. സത്യം തന്നെ. നന്ദി.ഗോപ...മാണിക്യേച്ചീ.. :)

ഹരിയണ്ണാ.. സത്യം തന്നെ. നന്ദി.

ഗോപന്‍ജീ, നന്ദി..

പ്രായമ്മേ.. വളരെ നന്ദി.

പൊറാടത്തേ, :) . ഏയ്, എന്നെക്കണ്ടാ കിണ്ണം കട്ടതാണെന്ന് തോന്ന്വോ? വളരെ നന്ദി.

തണലേ.. വേവ്ലെങ്ത്തുകള് അടുത്തു വരണുണ്ടല്ലേ.. നന്ദി!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-17012941857595748162008-06-08T21:26:00.000-07:002008-06-08T21:26:00.000-07:00പാമര്‍ജീ വാക്കുകളില്ലാ..തൊണ്ട ഉണങ്ങിയാല്‍ പിന്നെ ...പാമര്‍ജീ വാക്കുകളില്ലാ..തൊണ്ട ഉണങ്ങിയാല്‍ പിന്നെ ഞാനങ്ങനെ ആണ് ...വാക്കുകളുണ്ടാവില്ല,ഒരു നോട്ടം മാത്രം,അതും നനഞ്ഞുകുളിച്ച ഒരു നോട്ടം ..അതു ഞാന്‍ ഈ കമന്റിനടിയില് വച്ചിട്ട് പോകുന്നു.:(തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-51212939864723102442008-06-08T18:57:00.000-07:002008-06-08T18:57:00.000-07:00പാമരന്.. നന്നായി എഴുതിയിട്ടുണ്ട്.. ചവറാണെന്ന് സ്വ...പാമരന്.. നന്നായി എഴുതിയിട്ടുണ്ട്.. ചവറാണെന്ന് സ്വയം തീരുമാനിച്ചോ.!!? പറയാന്‍ പുതിയ തെറികള്‍ പഠിച്ച് വന്ന് പറയാം..

ആ ജാമ്യാപേക്ഷ കാണുമ്പോഴേ അറിയാം, “എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാന്ന് തോന്ന്വോ“ എന്നാ ചോദ്യം ന്ന്..

അസ്സലായിരിയ്ക്കുന്നു..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-73050527481086095352008-06-08T17:19:00.000-07:002008-06-08T17:19:00.000-07:00ഹേയ് കുട്ടൂസ്, തമാശയായിട്ടാ വായിച്ചത്, പക്ഷേ പിന്ന...ഹേയ് കുട്ടൂസ്, തമാശയായിട്ടാ വായിച്ചത്, പക്ഷേ പിന്നെപ്പിന്നെ എന്തോ ഒരു സങ്കടം പോലെ...

ഇടയ്ക്കൊക്കെ ഇങ്ങനെ തിരിഞ്ഞു നോക്കുന്നത് നല്ലതാ. നല്ല ഓര്‍മ്മകള്‍ ഒരുപാട് കയ്യില്‍ തടയുംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-70231031322792612932008-06-08T15:32:00.000-07:002008-06-08T15:32:00.000-07:00പാമരന്‍സെ, തല്ലുകൊള്ളിത്തരത്തില്‍ തുടങ്ങി ദൈന്യതയോ...പാമരന്‍സെ,
തല്ലുകൊള്ളിത്തരത്തില്‍ തുടങ്ങി ദൈന്യതയോ, ആദരവോ, തെറ്റേറ്റു പറയുന്ന ഒരു മനസ്സോ, ചെയ്ത കുസൃതിയോര്‍ത്തു ഇപ്പോഴും കുട്ടിയായി തന്നെ ചിരിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മുഖമോ ആണ് ഈ പോസ്റ്റില്‍ കണ്ടത്.

പോസ്റ്റുകളില്‍ വ്യത്യസ്തത നില നിര്‍ത്തുന്നതിനു നൂറു മാര്‍ക്ക്. വളച്ചു കെട്ടില്ലാതെയുള്ള കഥയെഴുത്തിനു അഭിനന്ദനങ്ങള്‍..!Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-56873912209775761072008-06-08T15:07:00.000-07:002008-06-08T15:07:00.000-07:00ജീവിതത്തില്‍ നമ്മള് റെഡിമേഡാക്കിക്കൊണ്ടുനടക്കുന്ന...ജീവിതത്തില്‍ നമ്മള് റെഡിമേഡാക്കിക്കൊണ്ടുനടക്കുന്ന കുറേ മാപ്പപേക്ഷകള്‍!
അവ ഉരുകിയൊലിച്ചുപോകുന്ന ചില മന്ദസ്മിതങ്ങള്‍!
ജീവിതം എല്ലായിടത്തും ഒരുപോലെയാണല്ലോ പാമരാ!!

അവതരണശൈലികൊണ്ട് മികവ് പ്രകടമാക്കി!
ഒരു തമാശക്കഥയായിക്കണ്ട് മടങ്ങാന്‍ കഴിയാത്തവിധം പാമരന് എന്നെ അസ്വസ്ഥനാക്കി!
ഇനിയും എഴുതൂ...ഈ ആല്‍ത്തറകളില്‍ നിന്നും ആകാശങ്ങളിലേക്ക് പടരൂ..ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18253609284577511632008-06-08T14:53:00.000-07:002008-06-08T14:53:00.000-07:00ജാമ്യം: ഇതിങ്ങനെ സംഭവിച്ചിട്ടൊന്നുമില്ല കേട്ടോ. ...ജാമ്യം:
ഇതിങ്ങനെ സംഭവിച്ചിട്ടൊന്നുമില്ല കേട്ടോ.  ഒരു മുങ്കൂറ് ജാമ്യം !
അതു നന്നായി!!
അപ്പോ'കുട്ടന്മോനേ'.സംഭവം ഉഷാറായി ..
ആ പറച്ചിലിന്റെ ഒഴുക്ക് കാണുമ്പോഴേ അറിയാം
അഡ്ജസ്റ്റുമെന്റാണ് ഈ വെളിക്കിറങ്ങല്‍.എന്നു
ദേ തേങ്ങാ ((( ത്തോ)))
ശ്ശോ അതാ തൊണ്ടി മുതലിലാ വീണത് !മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-86839901081306560802008-06-08T14:39:00.000-07:002008-06-08T14:39:00.000-07:00പഴയൊരു തല്ലുകൊള്ളിത്തരം. എഴുതിപ്പഴകിയ പാറ്റേണ്‍ തന...പഴയൊരു തല്ലുകൊള്ളിത്തരം. എഴുതിപ്പഴകിയ പാറ്റേണ്‍ തന്നെ. എന്തേലും എഴുതിപ്പോയാപ്പിന്നെ ചവറാണേലും നാലുപേരെ കാണിച്ചില്ലേല്‍ ഒറക്കം വരില്ല. അതോണ്ട് പോസ്റ്റുന്നു. വായിച്ചിട്ട് തെറി പറയൂ.

ജാമ്യം: ഇതിങ്ങനെ സംഭവിച്ചിട്ടൊന്നുമില്ല കേട്ടോ. എന്നെ വീടുകേറി തല്ലാനാളെ വിട്ടേക്കല്ലേ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com