tag:blogger.com,1999:blog-8389604246989703728.post5737365935190074726..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: കടല്കാക്കമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger14125tag:blogger.com,1999:blog-8389604246989703728.post-35801563570701568942008-09-09T00:27:00.000-07:002008-09-09T00:27:00.000-07:00അവസാനം ഞാന്‍ കണ്ടേ കടല്ക്കാക്കേനെ... :) :)കിടു. ക...അവസാനം ഞാന്‍ കണ്ടേ കടല്ക്കാക്കേനെ... :) :)
കിടു. കിടു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18984535789391955782008-09-01T13:46:00.000-07:002008-09-01T13:46:00.000-07:00മനോജ്, യു എ ഇയില്‍ ഫ്ലിക്കര്‍ നിരോധിച്ചെന്ന് പറയുന...മനോജ്, യു എ ഇയില്‍ ഫ്ലിക്കര്‍ നിരോധിച്ചെന്ന് പറയുന്നതു കേട്ടൂ.ഒരുപക്ഷെ അതായിരിക്കും കാരണം..ചിത്രങ്ങള്‍ മെയിലില്‍ വിട്ടിട്ടുണ്ട് ..വളരെ നന്ദി.

ഗീതേച്ചി..നല്ല വാക്കുകള്‍ക്കു വളരെ നന്ദി..ഞാന്‍ ചുമ്മാ കടല്‍ത്തീരത്ത് പോട്ടോം പിടിച്ചോണ്ട് നടന്നപ്പം എന്റെ തലയ്ക്കു മേലെ ദെ പറക്കുന്നു ഒരു മുട്ടന്‍ കടല്‍ കാക്ക..വിട്ടില്ല, ഇങ്ങു പിടിച്ചു കൊണ്ടു പോന്നു.. :)

ഹരീഷേ.. വളരെ നന്ദി മാഷേ, നിങ്ങളുടെ ബ്ലോഗ് കണ്ടു കണ്ടു ഒരു പുതിയ കാമറ കൂടി വാങ്ങിയാലോ എന്നൊരു ചിന്തയില്ലാതില്ല. ഒരു സുഹൃത്ത് D300 കടം തന്നിട്ടുണ്ട് ചുമ്മാ ഒരു മോഹം തീര്‍ക്കാന്‍. :)

തോന്ന്യാസീ .. ഇനി കാക്കേനെ ഫ്രൈ ആക്കി കഴിച്ചു നോക്കീട്ട് പറയാം ട്ടാ ..ഇവിടെ കടല്‍ കാക്കയെ തട്ടുന്നവരെ തട്ടുമെന്നു പറഞ്ഞു നടക്കുന്ന കാക്ക സ്നേഹികളുണ്ട്.. :)

കൃഷ് നന്ദി..മാഷേ. :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-53129526805491285992008-08-30T02:35:00.000-07:002008-08-30T02:35:00.000-07:00നല്ല സൂപ്പര്‍ പടങ്ങള്‍.നല്ല സൂപ്പര്‍ പടങ്ങള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-22041224867540428292008-08-30T00:39:00.000-07:002008-08-30T00:39:00.000-07:00ഗോപേട്ടാ ചിത്രം സൂപ്പര്‍........ ഈ കടല്‍ക്കാക്കയെ ...ഗോപേട്ടാ ചിത്രം സൂപ്പര്‍........

ഈ കടല്‍ക്കാക്കയെ ഫ്രൈ ആക്കിയാല്‍ നന്നായിരിക്കുമോ ഗോപേട്ടാ?.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-47749662111392350912008-08-29T23:11:00.000-07:002008-08-29T23:11:00.000-07:00ഗോപന്ജി;കൊള്ളാട്ടോ!! നല്ല ചിത്രങ്ങള്‍...ഗോപന്ജി;
കൊള്ളാട്ടോ!! നല്ല ചിത്രങ്ങള്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-72354442997604819022008-08-29T07:09:00.000-07:002008-08-29T07:09:00.000-07:00ഹായ് ഉഗ്രന്‍! പറക്കുന്ന പക്ഷിയുടെ നേരെ താഴെനിന്ന് ...ഹായ് ഉഗ്രന്‍!

പറക്കുന്ന പക്ഷിയുടെ നേരെ താഴെനിന്ന് പടമെടുത്തോ?
പൂക്കളില്‍ നിന്ന് ശലഭങ്ങളിലേക്കും, ശലഭങ്ങളില്‍ നിന്ന് പക്ഷികളിലേക്കും പറക്കുന്ന ഗോപന്റെ (ക്യാമറ)കണ്ണുകള്‍ അഭിനന്ദനീയം തന്നെ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-16237371268600993002008-08-29T04:10:00.000-07:002008-08-29T04:10:00.000-07:00ഗോപന്‍ജീ...ഞാനിന്നലേം ഇന്നും കാക്കകളെ കാണാന്‍ ശ്ര...ഗോപന്‍ജീ...

ഞാനിന്നലേം ഇന്നും കാക്കകളെ കാണാന്‍ ശ്രമിച്ച് നോക്കി. പടം കാണാന്‍പറ്റുന്നില്ല. ഈ അറബി രാജ്യത്തെ ഡയല് അപ്പ് ഇന്റര്‍നെറ്റ് ചതിച്ചതാണോ ?

:( :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-20683248203406951922008-08-29T04:02:00.000-07:002008-08-29T04:02:00.000-07:00പ്രിയാജി..സസ്സെക്സിലെ കടല്‍ തീരത്ത് പോയപ്പോള്‍ താഴ...പ്രിയാജി..സസ്സെക്സിലെ കടല്‍ തീരത്ത് പോയപ്പോള്‍ താഴെ പറന്നുകൊണ്ടിരുന്നതാണിവ.. പിന്നെ ക്ലോസ് അപ് ചിത്രം എടുക്കുവാന്‍ കയ്യിലെ സൂം ലെന്‍സ് സഹായമായി. നന്ദി. :)

പാമരന്‍സേ..ഇതു സീഗള്‍ തന്നെയാണ്. കണ്ഫൂഷിച്ചതില് സോറി.. മലയാളത്തില്‍ കടല്‍ കാക്കയെന്നാണ് പേരെന്ന് തോന്നുന്നു. ഇനി അതല്ലയെങ്കില്‍ എന്നെ തല്ലരുത് കേട്ടോ.. :) ഞാന്‍ മലയാളം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് .. കടലില്‍ മത്സ്യം പിടിക്കുവാന്‍ പോയി മുങ്ങിമരിച്ച മുക്കുവരുടെ ആത്മാക്കളാണ് ഈ കടല്‍ കാക്കകള്‍ എന്നൊരു വിശ്വാസം ഇവിടെയുണ്ട്..

ശ്രീ.. വളരെ നന്ദി..മാഷേ :)

കാന്താരികുട്ടി..ഇതു സീഗള്‍ ആണ്..കടല്‍ കാക്കയെന്നാണ് മലയാളമെന്നു തോന്നുന്നു. നന്ദി !

മാണിക്യേച്ചി.. കൂടുതല്‍ പക്ഷികളും ശലഭങ്ങളും പൂക്കളും ആല്‍ത്തറയെ തേടിയെത്തട്ടെ !

റോസ്: കടല്‍ കാക്കകള്‍ (സീഗള്‍) സാധാരണയായി വെളുപ്പോ, ചാര നിറത്തിലുള്ളവയോ ആണ്.. ഞാന്‍ വെളുത്തവയെ തേടി പോയതല്ലാ കേട്ടോ :)
ജീവിതം വേര്പ്പിരിയലുകളുടെയും കൂടികാഴ്ച്ചകളുടെയും മിശ്രിതമല്ലേ.. പക്ഷെ പലപ്പോഴും പിരിയേണ്ടി വരുമ്പോഴേ യഥാര്‍ത്ഥ സ്നേഹത്തിന്റെ വിലയറിയൂ.. :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-48014734728263090422008-08-29T01:19:00.000-07:002008-08-29T01:19:00.000-07:00കടല്ക്കാക്കകളൊക്കെ വെളുത്ത് സുന്ദരക്കുട്ടപ്പന്മാര...കടല്ക്കാക്കകളൊക്കെ വെളുത്ത് സുന്ദരക്കുട്ടപ്പന്മാരാണല്ലോ....കൂടെച്ചേര്‍ത്ത വാക്കുകളും ഇഷ്ടമായി..ചില യാത്ര പറച്ചിലുകള്‍...വീണ്ടും കണ്ടെത്തും മുന്‍പു അനിവാര്യമാണല്ലോ ല്ലേ...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-33975393356657957292008-08-28T20:37:00.000-07:002008-08-28T20:37:00.000-07:00കടല്ക്കാക്കള്ഈ വിഹായസ്സില്‍ പറക്കട്ടെ !മനോഹരം ഈ...കടല്‍ക്കാക്കള്‍
ഈ വിഹായസ്സില്‍ പറക്കട്ടെ !
മനോഹരം ഈ ചിത്രങ്ങള്‍ !!
ആശംസകള്‍ !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69258866085877444062008-08-28T19:59:00.000-07:002008-08-28T19:59:00.000-07:00ചിത്രങ്ങള്‍ സൂപ്പര്‍ ! പക്ഷേ കടല്‍ക്കാക്ക എന്ന പക്...ചിത്രങ്ങള്‍ സൂപ്പര്‍ ! പക്ഷേ കടല്‍ക്കാക്ക എന്ന പക്ഷി ഇതു തന്നെ ആണോ ?ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-81511405451902058752008-08-28T19:47:00.000-07:002008-08-28T19:47:00.000-07:00നല്ല ചിത്രങ്ങള്‍ മാഷേനല്ല ചിത്രങ്ങള്‍ മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-27879864496855501782008-08-28T19:40:00.000-07:002008-08-28T19:40:00.000-07:00ഉഗ്രന്‍ പടങ്ങള്‍.... ഇതു സീഗളല്ലേ?ഉഗ്രന്‍ പടങ്ങള്‍.... ഇതു സീഗളല്ലേ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23058614335805729152008-08-28T18:35:00.000-07:002008-08-28T18:35:00.000-07:00ഹോ എന്തൊരു ഭംഗി!ഇത്രേം അടുത്തുള്ള ചിത്രം സൂപറായിഹോ എന്തൊരു ഭംഗി!ഇത്രേം അടുത്തുള്ള ചിത്രം സൂപറായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com