tag:blogger.com,1999:blog-8389604246989703728.post5057598008241940818..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ഓര്‍മ്മയില്‍ ഒരു ഗാനമേളമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger24125tag:blogger.com,1999:blog-8389604246989703728.post-34194831925164002802010-04-27T04:56:41.726-07:002010-04-27T04:56:41.726-07:00കൊട്ടോട്ടി, താങ്കള്‍ മുന്‍പ് ഗിറ്റാറില്‍ ഒരു സിനി...കൊട്ടോട്ടി, താങ്കള്‍ മുന്‍പ് ഗിറ്റാറില്‍ ഒരു സിനിമഎ ഗാനം
വായിച്ചിരുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വളരെ മനോഹരമായിരുന്നു.
ആശംസകള്‍.

സ്നേഹപൂര്‍വ്വം
താബുThabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11347785320941586632010-03-16T21:43:49.191-07:002010-03-16T21:43:49.191-07:00MHMMMM SARIYAAMHMMMM SARIYAAAnonymoushttps://www.blogger.com/profile/16195351463635615419noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-70790343773264367172010-03-09T01:03:57.241-08:002010-03-09T01:03:57.241-08:00ങാഹാാാാാാാാാാാാാാാാാാ!!!!!!ങാഹാാാാാാാാാാാാാാാാാാ!!!!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11128024983419794102010-03-08T20:09:55.700-08:002010-03-08T20:09:55.700-08:00ഗിറ്റാറു റിക്കര്‍ഡുചെയ്തിട്ടു പിന്നെ പോസ്റ്റാം. തല...ഗിറ്റാറു റിക്കര്‍ഡുചെയ്തിട്ടു പിന്നെ പോസ്റ്റാം. തല്ക്കാലം ഇതുകൊണ്ടു തൃപ്തിപ്പെട്ടൂടെ..Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-12223584967242554352010-02-26T07:28:10.412-08:002010-02-26T07:28:10.412-08:00ഗൃഹാതുരമായ കുറിപ്പ്.
ഗിറ്റാറിസ്റ്റ് കൊട്ടോട്ടിയെ ...ഗൃഹാതുരമായ കുറിപ്പ്.

ഗിറ്റാറിസ്റ്റ് കൊട്ടോട്ടിയെ കാണാൻ ആഗ്രഹം!

ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23556640909681161042010-02-26T06:59:46.548-08:002010-02-26T06:59:46.548-08:00ചെറായി മീറ്റ് സംഘാടകരില്‍ ഒരാളുമായി ഗിറ്റാര്‍ കൊണ്...ചെറായി മീറ്റ് സംഘാടകരില്‍ ഒരാളുമായി ഗിറ്റാര്‍ കൊണ്ടുവരുന്ന കാര്യം ആലോചിച്ചിരുന്നു. മീറ്റ്ഗീതം അവതരിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു. ഗിറ്റാര്‍ മാത്രമല്ല തബലയും ഫ്ലൂട്ടും ഉണ്ടായിരുന്നു. അവിടെ ഉപയോഗിയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞതിനാലാണ് കൊണ്ടുവരാതിരുന്നത്.ഓടക്കുഴല്‍ കരോക്കെയിട്ടു വായിച്ചത് കയ്യിലുണ്ട്. അതു പ്ഓസ്റ്റാന് ശ്രമിയ്ക്കാം. ഗിറ്റാര്‍ റെക്കോഡ് ചെയ്യാന്‍ പറ്റുമോന്നു നോക്കട്ടെ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-78609299469060258682010-02-26T06:50:09.654-08:002010-02-26T06:50:09.654-08:00“കൊട്ടോട്ടിക്കാര്” എന്നാണു എന്റെ കുടുംബത്തെ അറിയു...“കൊട്ടോട്ടിക്കാര്” എന്നാണു എന്റെ കുടുംബത്തെ അറിയുന്നത്, സാബു എന്നത് വിളിപ്പേരും. സാബു കൊട്ടോട്ടിയില്‍ എന്നതായിരുന്നു അറിയപ്പെട്ടിരുന്ന പേര്. ബൂലോകത്തേയ്ക്കു വന്നപ്പോള്‍ കൊട്ടോട്ടിക്കാരന് എന്നാക്കി എന്നുമാത്രം. വ്യാസന്റെ സംശയം തീര്ന്നുകാണുമെന്നു കരുതുന്നു.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-64092478777306579502010-02-26T05:52:52.283-08:002010-02-26T05:52:52.283-08:00“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്ത്തിണക്കിയത...“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി.."

അന്ന് സാബു കൊട്ടോട്ടി അല്ലല്ലോ :)
ഓര്‍മ്മകള്‍ എക്കാലവും സുഖം തരുന്നവയാകട്ടെ :)

പിന്നെ മാണിക്യം ചേച്ചി പറഞ്ഞത് കേട്ടല്ലൊ , ബൂലോകത്തെ "അസത്ത്" ആണെന്ന്, ഓര്‍മ്മയിരിക്കട്ടെ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-59172183521941641352010-02-26T03:58:19.593-08:002010-02-26T03:58:19.593-08:00ഇതൊക്കെ കയ്യിലുണ്ടായിട്ടാണോ? സുനില്‍ പറഞ്ഞതുപോലെ മ...ഇതൊക്കെ കയ്യിലുണ്ടായിട്ടാണോ? സുനില്‍ പറഞ്ഞതുപോലെ മീറ്റിനു വന്നപ്പോള്‍ അതൊന്നു ഞങ്ങളെ കൂടി കേള്‍പ്പിക്കാമായിരുന്നില്ലേ? ഇനിയും വരുമല്ലോ മീറ്റ്!

എനിക്കും ശരിക്കും അസൂയതന്നെയാ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരോട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-27329558775561365682010-02-25T08:47:59.086-08:002010-02-25T08:47:59.086-08:00താങ്കളുടെ നാടും ആ ഗാനമേളയും കണ്ട പോലെ ഒരു തോന്നല്‍...താങ്കളുടെ നാടും ആ ഗാനമേളയും കണ്ട പോലെ ഒരു തോന്നല്‍ ..........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18513713319070502642010-02-24T16:22:04.374-08:002010-02-24T16:22:04.374-08:00കുറഞ്ഞവരികളില്‍ കുടുതല്‍ കാര്യങ്ങള്‍ പറഞ്ഞ കൊട്ടോട...കുറഞ്ഞവരികളില്‍ കുടുതല്‍ കാര്യങ്ങള്‍ പറഞ്ഞ കൊട്ടോട്ടിക്കഭിനന്ദനങ്ങള്‍!ഗൃഹാതുരത്വം നിരഞ്ഞ ഒരു പോസ്റ്റ്.കഴിഞ്ഞതൊന്നും നാം മറക്കരുത്, അതു പോലെ കയറിവന്ന (ഇറങ്ങിയതായാലും)വഴികളും. താങ്കളെ പരിചയപ്പെട്ടപ്പോഴെ എനിക്കു തോന്നിയിരുന്നു തന്റെയുള്ളില്‍ ഇനിയും പുറത്തു വരാത്ത പലതുമുണ്ടെന്നു.ഇരുമ്പിന്റെയും വെല്‍ഡിങ്ങ് റാഡിന്റെയും ഇടയില്‍ പെട്ട് അതു മുരടിച്ചു പോകരുത് !സംഭവം നമുക്കു ശരിയാക്കാം,ഇനി വരുമ്പോള്‍ ഗിറ്റാറും കൂടി എടുക്കണമെന്നുമാത്രം.കൂടുതല്‍ ഫോണിലോ മെയിലിലോ പറയാം.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-26319243172494394642010-02-24T07:20:39.935-08:002010-02-24T07:20:39.935-08:00കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവാണ്. എങ്ങനെയാണ് കമ്പ്യ...കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവാണ്. എങ്ങനെയാണ് കമ്പ്യൂട്ടറിലാക്കുന്നതെന്നു പറഞ്ഞുതരൂ... കമന്റിലല്ല മെയിലില്‍.. sabukottotty@gmail.comSabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-68138865583975055272010-02-24T01:09:17.268-08:002010-02-24T01:09:17.268-08:00കൊട്ടോട്ടി വെറും കൊട്ടോട്ടിക്കാരനായിരുന്നാല് പോര....കൊട്ടോട്ടി വെറും കൊട്ടോട്ടിക്കാരനായിരുന്നാല് പോര. ഗിറ്റാറില്‍ ഒരു പീസ് വായിച്ച് പോസ്റ്റു ചെയ്യൂ പ്ലീസ്. ഞങ്ങള്‍ അതാസ്വദിക്കട്ടേ. സംഗീതവാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ അങ്ങേയറ്റം ആരാധനയോടും ബഹുമാനത്തോടും നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍. അവരില്ലെങ്കില്‍ ഇത്ര മധുരമായ സംഗീതം എങ്ങനെ പിറക്കും? വിദേശരാജ്യങ്ങളില്‍ പിന്നണിയിലെ കലാകാരന്മാര്ക്ക് വളരെയധികം ആദരവും പ്രാധാന്യവും കല്പ്പിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്.
ഒരു ഗാനമേള കേള്‍ക്കാന്‍ പോയാല്‍ ഞാന്‍ പാട്ടിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഉപകരണ സംഗീതത്തെയാണ്. തബലയിലുണരുന്ന താളം ഹാ അതെത്ര ഹൃദ്യം! പിന്നെ ഓരോ ഉപകരണങ്ങളുടെ നാദവും വേര്‍തിരിച്ച് ശ്രദ്ധിച്ച് ആസ്വദിക്കും.
അപ്പോള്‍ കൊട്ടോട്ടിക്കാരാ, നമുക്ക് വേണ്ടി ഒരു ഗിറ്റാര്‍ ഗീതം പ്ലീസ്.
മറ്റനുഭവങ്ങളും പോസ്റ്റാക്കണം.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-40813193672016015322010-02-24T00:09:33.405-08:002010-02-24T00:09:33.405-08:00സത്യത്തില്‍ ഞങ്ങളുടെ ട്രൂപ്പിന്റെയും അതില്പ്പറ്റി...സത്യത്തില്‍ ഞങ്ങളുടെ ട്രൂപ്പിന്റെയും അതില്‍പ്പറ്റിയ മണ്ടത്തരങ്ങളുടെയും ചില സങ്കടങ്ങളുടെയും കഥകള്‍ എഴുതിയാല്‍ ഒറ്റയ്ക്കൊരു ബൂലോകം തീര്‍ക്കാം...
അന്നത്തെ ആ ഗിറ്റാര്‍ നശിച്ചുപോയി. ഇപ്പോഴുള്ളത് ഒരിലക്ട്രിക് ഗിറ്റാറാണ്. പക്ഷേ ഓര്‍ഡിനറി ഗിറ്റാര്‍ വായിയ്ക്കുന്ന സുഖം അതൊന്നു വേറേതന്നെ.

കൊട്ടോട്ടി വെറും കൊട്ടോട്ടിമാത്രമാണേ...
എല്ലാര്ക്കും ക്ഷേമാന്വേഷണങ്ങള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-5940592865860496952010-02-23T22:49:13.488-08:002010-02-23T22:49:13.488-08:00ഗൃഹാതുരത ഉണര്‍ത്തുന്ന പോസ്റ്റ്..അതിലേറെ ഭംഗിയുള്ള ...ഗൃഹാതുരത ഉണര്‍ത്തുന്ന പോസ്റ്റ്..അതിലേറെ ഭംഗിയുള്ള ചിത്രം....നല്ല ഒരു ഗിറ്റാറിസ്റ്റ് ആയിട്ട് ചെറായി മീറ്റില്‍ അതു കൊണ്ടു വരാതിരുന്നത് ഞങ്ങളുടെ നഷ്ടമായി..അടുത്ത തവണ തീര്‍ച്ചയായും കൊണ്ടു വരണം !

ആശംസകള്‍!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-21589422654233274992010-02-23T22:03:27.861-08:002010-02-23T22:03:27.861-08:00കുറച്ചു 'ശുദ്ധ സംഗീതം 'പഠിപ്പിക്കാമോ? റിയാ...കുറച്ചു 'ശുദ്ധ സംഗീതം 'പഠിപ്പിക്കാമോ? റിയാലിറ്റിഷോക്ക് പങ്കെടുക്കാനാ....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69328226901495028222010-02-23T21:51:35.392-08:002010-02-23T21:51:35.392-08:00പ്രതികളെ ഒളിപ്പിക്കുന്നതും കുറ്റകരമാണ് - I.P.C
എ...പ്രതികളെ ഒളിപ്പിക്കുന്നതും കുറ്റകരമാണ് - I.P.C

എന്നിട്ടാണോ ഗിറ്റാറുകാരനെ ഇത്രയും നാൾ ഒളിപ്പിച്ചത്!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38608023020874584512010-02-23T21:05:16.449-08:002010-02-23T21:05:16.449-08:00നല്ലൊരു പോസ്റ്റ്.നാട്ടിലെ അമ്പലവും ഗാനമേളയും അടിയു...നല്ലൊരു പോസ്റ്റ്.നാട്ടിലെ അമ്പലവും ഗാനമേളയും അടിയും എല്ലാം ഒരു നിമിഷം കൊണ്ട് മനസിലെത്തി.ഉത്സവവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ആഗ്രഹിച്ചതേയുള്ളു :)
ഇപ്പോഴും ഗിറ്റാര്‍ വായന ഉണ്ടോ?
അതോ അതില്‍ പ്രശസ്തനാണോ??അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90949958805307883402010-02-23T20:47:03.181-08:002010-02-23T20:47:03.181-08:00കൊട്ടോട്ടി ഗിറ്റാറിസ്റ്റ് കൂടെ ആണല്ലേ ? ചിത്രകാരന്...കൊട്ടോട്ടി ഗിറ്റാറിസ്റ്റ് കൂടെ ആണല്ലേ ? ചിത്രകാരന്മാരോടും വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരോടും എനിക്കസൂയയാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-2177818733525411842010-02-23T18:28:06.242-08:002010-02-23T18:28:06.242-08:00കൊട്ടോട്ടീ,കയ്യിലിരിപ്പ് കൊള്ളാല്ലോ !
ഇതൊക്കെയും ഞ...കൊട്ടോട്ടീ,കയ്യിലിരിപ്പ് കൊള്ളാല്ലോ !
ഇതൊക്കെയും ഞങ്ങളുമായി പങ്ക് വെക്കാതെ
ബാധ്യതയാണെന്ന മറയ്ക്ക് പിന്നിലൊളിക്കാതെ
സാബൂ സാബ് ! ആ പഴയ ഗിറ്റാറിന് ഒരുപാട്
സ്മരണകള്‍ അയവിറക്കാനുണ്ടാവും...അതൊക്കെ
ഒന്നു പോസ്റ്റൂന്നേ നവാസേ...ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41482707187894471162010-02-23T18:06:57.899-08:002010-02-23T18:06:57.899-08:00അതു ശരി... അപ്പോ ഇത്തരം കലാപരിപാടികളൊക്കെ കയ്യിലുണ...അതു ശരി... അപ്പോ ഇത്തരം കലാപരിപാടികളൊക്കെ കയ്യിലുണ്ടല്ലേ?

പോസ്റ്റ് നന്നായി മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-66382982072851921142010-02-23T16:11:33.717-08:002010-02-23T16:11:33.717-08:00കൊട്ടോട്ടിക്കാരാ നല്ല ഒരു പോസ്റ്റ്, വളരെ അധികം കാ...കൊട്ടോട്ടിക്കാരാ നല്ല ഒരു പോസ്റ്റ്, വളരെ അധികം കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു, എടുപ്പുകുതിരയെ ഒക്കെ കണ്ടിട്ട് കുറെകാലമായി, വീട്ടില്‍ പണ്ട് നിന്നിരുന്ന പണിക്കാരി കടയ്ക്കല്‍ സ്വദേശി ആയിരുന്നു, ഓണത്തിനു പോലും വീട്ടില്‍ പോണമെന്നില്ല പക്ഷെ ഉത്സവത്തിനു പോയെ പറ്റൂ കടയ്ക്കല്‍ ഉത്സമത്തിന്റെ വര്‍ണ്ണന അങ്ങനെ കുറെ കേട്ടിട്ടുണ്ട് ഇന്ന് അവരെയും ഒര്‍ത്തു... കൊട്ടോട്ടിക്കരന്‍ ബൂലോകത്തിനു ഒരു “അസറ്റ്” ആണ് :) ബാധ്യതയല്ല.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-73416636183655282182010-02-23T12:17:36.287-08:002010-02-23T12:17:36.287-08:00സംഗതി ഇതൊക്കെ നേരു തന്നെ! എന്നിട്ട് കൊട്ടോട്ടി ഇപ്...സംഗതി ഇതൊക്കെ നേരു തന്നെ! എന്നിട്ട് കൊട്ടോട്ടി ഇപ്പോ ആരായി? ബാധ്യത എന്നൊന്നുമ്പറഞ്ഞ് ഒഴിയണ്ടാ :):)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-16869288166082375572010-02-23T11:25:30.981-08:002010-02-23T11:25:30.981-08:00പതിനഞ്ചുകൊല്ലം പഴക്കമുള്ള കഥയാണ്. ചടയമംഗലം ഹരിദാസ്...പതിനഞ്ചുകൊല്ലം പഴക്കമുള്ള കഥയാണ്. ചടയമംഗലം ഹരിദാസ് ഗിറ്റാറില്‍ എന്റെ ഗുരുവാണ്. വര്‍ക്കല മുരളി എന്റെ മ്യൂസിക് മാഷും. രണ്ടാളും ഇന്നില്ല. ഇതില്‍ മുരളിമാഷിന്റെ കഥ അല്‍പ്പം വിഷമമുണ്ടാക്കുന്നതാണ്. അതിനാലാണ് കഥാപാത്രങ്ങളെ വിശദീകരിയ്ക്കാതിരുന്നത്.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com