tag:blogger.com,1999:blog-8389604246989703728.post5015935741914265188..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: പ്രധാനമന്ത്രി കളിക്കാംമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger10125tag:blogger.com,1999:blog-8389604246989703728.post-2929835283035956532009-05-26T06:14:23.706-07:002009-05-26T06:14:23.706-07:00ഞങ്ങളുടെ വീട്ടിലും ബോസ്സ് ആരും തന്നെയില്ല ...എന...ഞങ്ങളുടെ വീട്ടിലും ബോസ്സ് ആരും തന്നെയില്ല ...എന്നിരുന്നാലും അഛന് ജീവിച്ചിരിപ്പില്ല ..അതിനാല്‍ മക്കള്‍ , ഏതുകാര്യത്തിലും എന്ത് തീരുമാനം എടുക്കുമ്പോഴും എന്റെ അഭിപ്രായം കൂടി ചോദിച്ചേ ചെയ്യൂവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-48073642217943008102009-05-18T04:32:00.000-07:002009-05-18T04:32:00.000-07:00ആരായാലെന്താ കാര്യം മര്യാദക്ക് നടന്നാല്‍ പോരെ...ഇന്‍...ആരായാലെന്താ കാര്യം മര്യാദക്ക് നടന്നാല്‍ പോരെ...ഇന്നു ഞാന്‍ നാളെ നീ...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82521799734163824582009-05-17T21:40:00.000-07:002009-05-17T21:40:00.000-07:00നുമ്മടെ കുടുമ്മത്ത് വെറും ഒന്നര വയസ്സുകാരി നല്ല ബെ...നുമ്മടെ കുടുമ്മത്ത് വെറും ഒന്നര വയസ്സുകാരി നല്ല ബെളഞ്ഞ വിത്തൊരെണ്ണമുണ്ട്. ഓളാണ് മ്മടെ ബോസ് :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-30354563572343361012009-05-17T14:15:00.000-07:002009-05-17T14:15:00.000-07:00ബോസിസം വീട്ടില്‍ വേണ്ടല്ലോ.... വീട്ടില്‍ കൂട്ടായ ത...ബോസിസം വീട്ടില്‍ വേണ്ടല്ലോ.... വീട്ടില്‍ കൂട്ടായ തീരുമാനത്തിനല്ലെ പ്രസക്തി... ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-66805101577475826422009-05-17T07:12:00.000-07:002009-05-17T07:12:00.000-07:00കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് ഒരു മാഗസിനില്‍ വായിച്ച...കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് ഒരു മാഗസിനില്‍ വായിച്ച ഒരു വാര്‍ത്ത ഓര്‍മ്മയില്‍ വരുന്നു. അമേരിക്കയില്‍ 48% കുട്ടികള്‍ക്കും അച്ഛന് ഇല്ല, അല്ലെങ്കില്‍ അച്ഛന് ആരെന്നറിയില്ല, അല്ലെങ്കില്‍ അച്ഛന് ഉപേക്ഷിച്ചു... എന്ന്.

അപ്പോള്‍ സ്വാഭാവികമായും അമ്മയ്ക്കവുമല്ലോ പ്രാധാന്യം.

ഐ.സി.ഐ.സി പോലുള്ള അമേരിക്കന്‍ ബാങ്കുകളിലും യു.എസ്. കമ്പനികളിലും ബയോഡാറ്റയില്‍ ചോദിക്കുന്നത് അമ്മയുടെ പേരാണ്. അച്ഛന്റെയല്ല! ഉറപ്പുള്ള കാര്യമല്ലേ ചോദിക്കാനാവൂ!

ഞാന്‍ പുരുഷാധിപത്യവാദിയല്ല. ഈ കമന്റ് വായിച്ച് എന്നെ കുരിശിലേറ്റല്ലേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-50434135993039359492009-05-16T11:53:00.000-07:002009-05-16T11:53:00.000-07:00കാപ്പൂ.. !!
;}കാപ്പൂ.. !!
;}പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-32093820605374772902009-05-16T10:56:00.000-07:002009-05-16T10:56:00.000-07:00സുല്ല്!
ഞാനീ കളിക്കില്ല.സുല്ല്!
ഞാനീ കളിക്കില്ല.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-15220040233194798352009-05-16T03:13:00.000-07:002009-05-16T03:13:00.000-07:00ഞമ്മള് പറയുന്നത് ലവരങ്ങ് സമ്മതിക്കണോണ്ട് എനിക്ക് പ...ഞമ്മള് പറയുന്നത് ലവരങ്ങ് സമ്മതിക്കണോണ്ട് എനിക്ക് പ്രധാനമന്ത്രിയാണെന്ന് അഹങ്കാരമൊന്നും ഇല്ല.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23801897804076783962009-05-16T02:51:00.000-07:002009-05-16T02:51:00.000-07:00അങ്ങനെ ഒരു ബോസ് സ്ഥാനമൊന്നുമില്ല. തീരുമാനങ്ങളെടുക...അങ്ങനെ ഒരു ബോസ് സ്ഥാനമൊന്നുമില്ല. തീരുമാനങ്ങളെടുക്കുന്നതു് എല്ലാരു കൂടി ആലോചിച്ച്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-62867769463393571572009-05-15T19:01:00.000-07:002009-05-15T19:01:00.000-07:00എന്റെ വീട്ടില്‍ ബോസ് ഇല്ല...അയല്പക്കത്ത് ബോസ് ...എന്റെ വീട്ടില്‍ ബോസ് ഇല്ല...അയല്പക്കത്ത് ബോസ് ഉണ്ട്, സുഭാഷ് ചന്ദ്ര ബോസ് !!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com