tag:blogger.com,1999:blog-8389604246989703728.post4987841268360902999..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: നെയ്യും ,പരിപ്പും, പപ്പടവും.മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger6125tag:blogger.com,1999:blog-8389604246989703728.post-37974987435261931152008-08-19T06:39:00.000-07:002008-08-19T06:39:00.000-07:00ചാണക്യാ,നിങ്ങളും ഉണ്ടായിരുന്നൊ എന്റെ കല്യാണത്തിനു....ചാണക്യാ,
നിങ്ങളും ഉണ്ടായിരുന്നൊ എന്റെ കല്യാണത്തിനു. സത്യമായിട്ടും അതും സംഭവിച്ചിരുന്നു, ഓമ്ലറ്റു പോരട്ടെ രണ്ടെണ്ണം എന്നാ പറഞ്ഞതു.

പിന്നെ കൃഷ്,
പാലക്കാട് ചെറുപയറ് പരിപ്പ് അല്ലെന്നു തൊന്നുന്നു.

ഓ.ടൊ. കമന്റിനു സോറി കേട്ടൊ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-77807072609061891282008-08-19T03:57:00.000-07:002008-08-19T03:57:00.000-07:00അനിലേ.. ഞാനും മലബാര്‍ കാരനാ (പാലക്കാട്). അവിടെ സദ്...അനിലേ.. ഞാനും മലബാര്‍ കാരനാ (പാലക്കാട്). അവിടെ സദ്യക്ക് ചോറില്‍ ആദ്യം ലേശം പരുപ്പ് വിളമ്പാറുണ്ടല്ലോ. ഇത് പായസമാണെന്ന് ആരും തന്നെ പറഞ്ഞ് കേട്ടിട്ടില്ല.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23132849921290034252008-08-19T00:50:00.000-07:002008-08-19T00:50:00.000-07:00നെയ്യും പരിപ്പും..പപ്പടവും കേമായി..സദ്യ തുടരട്ടെ.....നെയ്യും പരിപ്പും..പപ്പടവും കേമായി..
സദ്യ തുടരട്ടെ.. :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-80480783869623854162008-08-18T20:47:00.000-07:002008-08-18T20:47:00.000-07:00അനിലെ,അതു കഴിഞ്ഞ് നടന്ന സംഭവം മറന്നോ അതോ ഒഴിവാക്കി...അനിലെ,
അതു കഴിഞ്ഞ് നടന്ന സംഭവം മറന്നോ അതോ ഒഴിവാക്കിയതാണോ....
സദ്യക്കിടയില്‍ ബോളി വിളമ്പിയപ്പോള്‍, കല്യാണ സദ്യയുടെ കൂടെ ഓംലെറ്റ് ശരിയാവില്ല എന്ന് പറഞ്ഞവരും നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെ?ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-12813312975776063122008-08-18T20:32:00.000-07:002008-08-18T20:32:00.000-07:00പാചകറാണി അപ്പോള്‍ ഈ കറിക്ക് എരുവുണ്ടാകുമോ..? സദ്യയ...പാചകറാണി അപ്പോള്‍ ഈ കറിക്ക് എരുവുണ്ടാകുമോ..?

സദ്യയില്‍ എനിക്കിഷ്ടമുള്ളത് പായസവും മധുരക്കറിയും ശര്‍ക്കര വരട്ടിയും മാത്രമാണ്..mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-42296073853991445872008-08-18T19:53:00.000-07:002008-08-18T19:53:00.000-07:00ഇതൊരു തിരുവിതാംകൂര്‍ കറിയാണ്, എനിക്കിഷ്ടമാണു കേട്ട...ഇതൊരു തിരുവിതാംകൂര്‍ കറിയാണ്, എനിക്കിഷ്ടമാണു കേട്ടൊ.
മലബാറില്‍ അത്ര പ്രചാരമില്ല.ഇവിടെ പരിപ്പ് പായസത്തിനാണു ഏറെ ഉപയൊഗിക്കുന്നതു.

ഒരു ഓ.ടൊ. കഥ

ഞാന്‍ മലബാര്കാരന്, കല്യാണം തിരുവിതാകൂറില് വച്ചു. ചെറുക്കന് കൂട്ടര് സദ്യക്കിരുന്നു,ആരും ഒന്നും കഴിക്കുന്നില്ല, എന്താ കാര്യം “ചതിച്ചു മോനെ, ഇതാ പായസം ഒഴിച്ചിരിക്കുന്നു ചോറില്‍”.അതു കറിയാണെന്നു മനസ്സിലാക്കിയതോടെ ജനം ഇലയില്‍ ആക്രമണം അഴിച്ചു വിട്ടു. പലരും അതിന്റെ കറിക്കൂട്ടുമായാണു മടങ്ങിയത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com