tag:blogger.com,1999:blog-8389604246989703728.post4276030180988036302..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger18125tag:blogger.com,1999:blog-8389604246989703728.post-14424344492707861822009-04-23T22:31:00.000-07:002009-04-23T22:31:00.000-07:00നന്ദി ഫൈസല്‍, കൊച്ചുമുതലാളീ....നന്ദി ഫൈസല്‍, കൊച്ചുമുതലാളീ....jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-1457814628572634022009-04-23T05:59:00.000-07:002009-04-23T05:59:00.000-07:00ഇന്നത്തെ ചിന്താവിഷയം....
തലയില്‍ വരച്ചതു മാറ്റാന്‍...ഇന്നത്തെ ചിന്താവിഷയം....
തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല.. എന്ത്?

കലക്കി ജയേട്ടാ.....കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-70939767769615297302009-04-22T11:31:00.000-07:002009-04-22T11:31:00.000-07:00dear,
things go beyond horoscope and position of s...dear,
things go beyond horoscope and position of stars(plavets)
good.
please u visit
at
amalakhil.blogspot.comഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-49698966757323055072009-04-20T09:07:00.000-07:002009-04-20T09:07:00.000-07:00ആചാര്യാ....
നമോസ്തു തസ്മൈ.....!
ചിരി നിന്നല്ലോ, ...ആചാര്യാ....

നമോസ്തു തസ്മൈ.....!

ചിരി നിന്നല്ലോ, അല്ലേ? ഇല്ലേല് നമുക്ക് പശുവിന് പാലില്‍ ഒരു പ്രയോഗമുണ്ട്... അതങ്ങു നടത്തിക്കളയാം!

വാഴക്കോടാ....

പച്ചാളം കൊച്ചപ്പന്റെ അനന്തിരവാ!
വളരെ സന്തൊഷം സുഹൃത്തേ!

സമദിക്കാ...

നൂറു നന്ദി!
ഇനിയും എന്റെ ബ്ലൊഗുകള് വായിച്ചു പ്രോത്സാഹിപ്പിക്കുമല്ലോ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-54692344788444529722009-04-19T12:41:00.000-07:002009-04-19T12:41:00.000-07:00വളരെ നന്നായിട്ടുണ്ട്. ബ്ലോഗ് വായിച്ചപ്പോഴാണ് ഈ ലോക...വളരെ നന്നായിട്ടുണ്ട്. ബ്ലോഗ് വായിച്ചപ്പോഴാണ് ഈ ലോകാവസാനം ഞാനും കേട്ടിരുന്നല്ലോ എന്നോര്‍ക്കുന്നത്.C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-21413376231379805902009-04-16T14:26:00.000-07:002009-04-16T14:26:00.000-07:00ആല്ത്തറയിലെക്കുള്ള വിസ കിട്ടിയിട്ട് കുറച്ചു നാളായ...ആല്ത്തറയിലെക്കുള്ള വിസ കിട്ടിയിട്ട് കുറച്ചു നാളായി. ഇത് വരെ ഒന്ന് എന്‍ട്രി ചെയ്യാന്‍ അവസരം കിട്ടിയില്ല. ഞാനും വരുന്നുണ്ട് ഒരു വിഭവവുമായി. സാധനം അടുപ്പത്ത് വെന്തുകൊണ്ടിരിക്കയാണ്.
പച്ചാളം കൊച്ചപ്പന്റെ അനന്തിരവനായി ഉടന്‍ എത്താം!
ലോകാവസാനം ഞാനും കുറെ അനുഭവിച്ചതാ....വളരെ നന്നായിട്ടുണ്ട്.
ആശംസകളോടെ.......വാഴക്കോടന്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-71382149663562475172009-04-15T05:23:00.000-07:002009-04-15T05:23:00.000-07:00അളിയനോട് അന്വേഷണം പറഞ്ഞേര്, ചിരി നില്ക്കുന്നില്ല,...അളിയനോട് അന്വേഷണം പറഞ്ഞേര്, ചിരി നില്ക്കുന്നില്ല, പോവ്വാ...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-31089467285440413242009-04-14T08:09:00.000-07:002009-04-14T08:09:00.000-07:00അനില്‍
പകല്ക്കിനാവന്
ചാണക്യന്
ബിനോയ്....
വായിച...അനില്‍
പകല്ക്കിനാവന്
ചാണക്യന്
ബിനോയ്....

വായിച്ചു കുറിപ്പെഴുതിയ നിങ്ങള്ക്കോറോരുത്തര്ക്കും നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-1801560405064828482009-04-13T22:13:00.000-07:002009-04-13T22:13:00.000-07:00എഴുത്ത് വളരെ നന്നായി ജയന്. അളിയന്റെ ആശംസ ചിരിപ്...എഴുത്ത് വളരെ നന്നായി ജയന്. അളിയന്റെ ആശംസ ചിരിപ്പിച്ചു.
വിഷുദിനാശംസകള്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-67390142748672324402009-04-13T14:06:00.000-07:002009-04-13T14:06:00.000-07:00നന്നായി...ജാതകമില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു:):)നന്നായി...ജാതകമില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18101579336116964242009-04-13T13:20:00.000-07:002009-04-13T13:20:00.000-07:00നന്നായി ഓര്‍മ്മക്കുറിപ്പ്... വിഷു ആശംസകള്‍.. ഒപ്പം...നന്നായി ഓര്‍മ്മക്കുറിപ്പ്...
വിഷു ആശംസകള്‍..
ഒപ്പം ജയന് ജന്മദിനാശംസകള് കൂടി...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-25566121658704814742009-04-13T09:48:00.000-07:002009-04-13T09:48:00.000-07:00എടുത്ത് കളഞ്ഞത് ജാതകമാണെ:)എടുത്ത് കളഞ്ഞത് ജാതകമാണെ
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-76794060748071741552009-04-13T09:47:00.000-07:002009-04-13T09:47:00.000-07:00സംഗതി കൊള്ളാം.അപ്പോള്‍ ശരിക്കും ലോകം അവസാനിച്ചു അല...സംഗതി കൊള്ളാം.
അപ്പോള്‍ ശരിക്കും ലോകം അവസാനിച്ചു അല്ലെ?

ജാതകം നോക്കണമെന്ന് എന്റ് വീട്ടുകാര്‍ക്ക് ഒരു നിര്ബന്ധവുമില്ലായിരുന്നത് കൊണ്ട് ഒറ്റ പെണ്ണിനെയേ കാണേണ്ടി വന്നുള്ളൂ, ജാതകത്തില്‍ വല്യ ചേര്‍ച്ചയില്ലെങ്കിലും രണ്ടു കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടതിനാല് കല്യാണം നടന്നു, ജാതകപ്പൊരുത്തമില്ലായമ കാരണം അത് എടുത്ത് ദൂരെ കളഞ്ഞും. ഇത് പത്താം വര്‍ഷം.

ഏതായാലും 30 നു മുമ്പ് കെട്ടിയല്ലോ, നന്നായി.
അല്ലെങ്കില്‍ 30 പ്ലസ് കഴിക്കെണ്ടി വന്നേനെ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-75550711498589413032009-04-13T09:06:00.000-07:002009-04-13T09:06:00.000-07:00സുരേഷ്കുമാര്‍..ആല്‍ത്തറയിലെ ആദ്യ കമെന്റിനു നന്ദി സ...സുരേഷ്കുമാര്‍..

ആല്‍ത്തറയിലെ ആദ്യ കമെന്റിനു നന്ദി സുഹൃത്തേ!

സുനില്‍ കൃഷ്ണന്...

സന്തോഷം.... നമ്മള് എന്തെല്ലാം കണ്ടാല്‍ ഈ ലോകമൊന്നവസാനിക്കും!!

മാണിക്യം ചേച്ചീ...

ഇവിടെ എഴുതണമെന്നു വിചാരിച്ചു തുടങ്ങിയിട്ട് കാലം കുറെയായി... ഇനി ഇടയ്ക്കിടെ വരാം!
എന്തായാലും സജി മാത്യുവിന്റെ മൂത്ത ചേച്ചിയെ കണ്ടു മുട്ടിയതില്‍ സന്തോഷം!!!

ചെറിയനാടാ...

നന്ദി... ഒപ്പം വിഷു ആശംസകളും, എല്ലാര്ക്കും!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-5871396838368866002009-04-13T08:22:00.000-07:002009-04-13T08:22:00.000-07:00വളരെ നന്നായിരിക്കുന്നു, മനോഹരമായ ഓർമ്മക്കുറിപ്പുകൾ...വളരെ നന്നായിരിക്കുന്നു, മനോഹരമായ ഓർമ്മക്കുറിപ്പുകൾ... വിഷുദിനാശംസകളും കൂടെ ജന്മദിനാശംസകളും...

സസ്നേഹം
നിശിG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-35043079699410341372009-04-13T06:26:00.000-07:002009-04-13T06:26:00.000-07:00ജയന് ആല്‍ത്തറയിലേക്ക് സ്വാഗതം!ചിരിക്കാനും ചിന്തിക...ജയന്
ആല്‍ത്തറയിലേക്ക് സ്വാഗതം!

ചിരിക്കാനും ചിന്തിക്കാനും വകയുള്ള
ഈ കുറിപ്പിനു നന്ദി....

ലോകാവസാനം ഒരിക്കല്‍ ഞാന്‍ ആഘോഷിച്ചതാ അന്നു ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.അന്നൊക്കെ ഹൈസ്കൂള്‍ എന്നു പറയുന്നത് മഹാസംഭവം ആണു 8, 9 , 10 ലെ മാര്‍ക്കുകള്‍ SSLC ബുക്കില്‍ വരും ജീവിതകാലം മുഴുവന്‍ ചുമക്കണം. പിന്നെ കോണ്‍വെന്റ്സ്കൂള്‍ നല്ല മാര്‍ക്ക് അല്ലങ്കിലത്തെ പുകില് ഒന്നും പറയണ്ടാ, പരീക്ഷാ പേപ്പറും റിപ്പോര്‍ട്ടും വീട്ടില്‍ നിന്ന് ഒപ്പ് വാങ്ങി കൊണ്ടു വരണം...ആ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷ അടുത്ത സമയത്ത്
“വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന്” ലോകാവസാനം ആ വര്‍ഷമാണെന്ന് ഉറപ്പായ ന്യൂസ് പിന്നെ പഠിച്ചിട്ടെന്തു കാര്യം? ബുക്കുകള്‍ അടച്ചു പൊരിഞ്ഞ ഉഴപ്പ് സ്വര്‍ഗം നേടാന്‍ പ്രാര്‍ത്ഥന, പള്ളിയില്‍ ദിവസവും പോകുക ഉച്ചക്ക് കൊന്തചൊല്ലുക . മാതാവിന്റെ ഗ്രോട്ടൊയില്‍ പൂമാല കെട്ടിയിടുക, ആകെ ഭക്തി എന്നീട്ടോ പരീക്ഷ വന്നു മാര്‍ക്ക് മോശം സ്കൂളില്‍ നിന്ന് അടി വിട്ടില്‍ ചെന്നപ്പോള്‍ ‘നിനക്ക് ഇവിടെ എന്തിന്റെ കുറവാടീ’ എന്നും ചോദിച്ചു അമ്മ അടിച്ചു പിരുത്തു,[അമ്മ പ്രൊഫസര്‍]ഞാന്‍ ഇനി എങ്ങനെ മനുഷ്യരുടെ മുഖത്തു നൊക്കും.നീ ഇനി പഠിക്കാന്‍ പൊകണ്ടാ എന്ന് ഉത്തരവും അന്ന് എന്നെ സ്കൂളില്‍ വിട്ടില്ലാ.. ഞാന്‍ അപ്പൊ ശരിക്കും കരഞ്ഞു,ഒടുക്കം അച്ഛന് ചോദിച്ചു എന്താ മാര്‍ക്ക് ഇങ്ങനെ കുറഞ്ഞത് എന്ന്
അപ്പോള്‍ ലോകം അവസാനിക്കുവാന്‍ പോകുവായതു കൊണ്ട് പഠിത്തം നിര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ പോയ കഥ പറഞ്ഞു, അച്ഛന് അന്നു ചിരിച്ച ചിരി :)
ആ കാര്യം ഇതാ ഇപ്പോള്‍ ഓര്‍ത്തു..

കല്യാണ മാമാങ്കം നന്നായി..ഇതാ ഈ വാരിയെല്ലിന്റെ ബന്ധം എന്ന് പറയുന്നത്!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-70548576180110172752009-04-13T02:39:00.000-07:002009-04-13T02:39:00.000-07:00ജയൻ...വളരെ നന്നായി..ശരിയ്ക്കും എന്തെല്ലാം പുകിലുകൾ...ജയൻ...വളരെ നന്നായി..ശരിയ്ക്കും എന്തെല്ലാം പുകിലുകൾ ആയിരുന്നു അക്കാലത്ത്...!എല്ലാം ഞാനും ഓർത്തു പോയി.

അപ്പോൾ ബൈബിളും, ജാതകവും ഒന്നും പറയുന്ന പോലെയല്ല കാര്യങ്ങൾ നടക്കുക എന്ന് മനസ്സിലായി അല്ലേ?

നന്നായി എഴുതി..ഓർമ്മക്കുറിപ്പുകൾ ഇങ്ങനെ വേണം എഴുതാൻ...മറഞ്ഞിരിയ്ക്കുന്ന ചില സത്യങ്ങളെ വായനക്കാരനു കാണിച്ചു കൊടുത്തുകൊണ്ട്...!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-19248547544125718332009-04-13T02:27:00.000-07:002009-04-13T02:27:00.000-07:00Valare Manoharam... Njanum ingane karuthi pedichi...Valare Manoharam... Njanum ingane karuthi pedichirunna oru kalamundayirunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.com