tag:blogger.com,1999:blog-8389604246989703728.post3499380792686467803..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: കോഴി മോഷണം -കഥമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger16125tag:blogger.com,1999:blog-8389604246989703728.post-59454981681547555322008-12-13T20:32:00.000-08:002008-12-13T20:32:00.000-08:00ഇത്തിരി വൈകിയാണെങ്കിലും ഞാനെത്തും കാപ്പിലാനേ. എല്ല...ഇത്തിരി വൈകിയാണെങ്കിലും ഞാനെത്തും കാപ്പിലാനേ. എല്ലാ പോസ്റ്റുകളും വായിക്കുകയും ചെയ്യും. ഇത് കുറേ മുന്നേ തോന്ന്യാശ്രമത്തില്‍ വന്നതല്ലേ ? സമയാസമയത്ത് വായിക്കാത്തതുകൊണ്ടാകാം കഥയിലെ ആനുകാലിക സംഭവങ്ങള്‍ എനിക്ക് മനസ്സിലാകാത്തത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-4718849978926521712008-11-23T19:54:00.000-08:002008-11-23T19:54:00.000-08:00കുറുക്കന്റെ കെയറോഫില്‍ ഡെയ്ലി ചിക്കന്‍ ഫ്രൈയും,താ...കുറുക്കന്റെ കെയറോഫില്‍ ഡെയ്ലി ചിക്കന്‍ ഫ്രൈയും,താറാവുമപ്പാസും അടിച്ചിരുന്ന ഈ കാപ്സിനെ പിടിക്കാന്‍ ആ നാട്ടില്‍ ഒരാളുപോലും ഉണ്ടായില്ലേ?തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-79247623697687287412008-11-22T23:07:00.000-08:002008-11-22T23:07:00.000-08:00aasrama vaasikalute history kollaamallO. kOzhi adi...aasrama vaasikalute history kollaamallO. kOzhi adikkaan ippozhum aaltharayileekku varaarundalle.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-34121028947191942882008-11-22T11:59:00.000-08:002008-11-22T11:59:00.000-08:00http://kaappilaan.blogspot.com/2008/05/blog-post_2...http://kaappilaan.blogspot.com/2008/05/blog-post_27.html

കോഴിയെ മോഷ്ടിച്ച കുറുക്കനെ പൂര്‍ണ്ണമായി കാണാന്‍ ഇവിടെ നോക്കുക .വാര്‍ത്ത കേട്ടു വന്ന ഓരോരുത്തര്‍ക്കും നന്ദി .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74326103239340832812008-11-22T09:41:00.000-08:002008-11-22T09:41:00.000-08:00കുറുക്കന് തന്ന്യാണോ കോഴിയെ പിടിച്ചേ?കുറുക്കന് തന്ന്യാണോ കോഴിയെ പിടിച്ചേ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-68835623521293596032008-11-22T05:22:00.000-08:002008-11-22T05:22:00.000-08:00ഉണ്ട വേണോ ലോനപ്പന് ചേട്ടാ?ഉണ്ട വേണോ ലോനപ്പന് ചേട്ടാ?കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-71275398955720543172008-11-21T22:16:00.000-08:002008-11-21T22:16:00.000-08:00ഹെന്റമ്മോ, ഈ ബൂലോഗ കോഴികളെ മുഴുവൻ റാഞ്ചാൻ കരാറെടുത...ഹെന്റമ്മോ, ഈ ബൂലോഗ കോഴികളെ മുഴുവൻ റാഞ്ചാൻ കരാറെടുത്ത ഞാനിവിടുള്ളപ്പോൾ ആരോ മറ്റൊരു കുറുക്കൻ? ഇല്ല ഞാൻ സമ്മതിക്കില്ല. പക്ഷേ ലോനപ്പൻ ഒരിക്കലും വെടിവക്കരുത്. തെങ്ങിന്റെ മണ്ടയിലേക്ക് വെച്ച വെടി നേരെ അങ്ങേ തോടിയില്‍ ഒന്നിനും രണ്ടിനും പോയ കാർത്ത്യായനിയേച്ചിയുടെ മുട്ടനാടിന് കൊള്ളിച്ചവനാ. ഇനി വഴി തെറ്റി എന്റെ മണ്ടേലെങ്ങാനും കൊള്ളോ പരകോഴി ദൈവങ്ങളേ.......കുറുക്കൻhttps://www.blogger.com/profile/16704567211791401560noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-6905323219743924072008-11-21T18:50:00.000-08:002008-11-21T18:50:00.000-08:00അരിതിന്നതും പോരാ ആശാരിശിയെ കടിച്ചതും പോരാ പിന്നേം ...അരിതിന്നതും പോരാ ആശാരിശിയെ കടിച്ചതും പോരാ പിന്നേം നായിക്ക് മുറുമുറുപ്പ്....

കാപ്പിലേ ഇത് ആരുടെ കോഴിക്കൂട്ടിലെയാ..Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-51957252229964966372008-11-21T08:48:00.000-08:002008-11-21T08:48:00.000-08:00കോഴിമാത്രമല്ല ഇഞ്ചീം അടിച്ചോണ്ടു പോയി. ഫ്രൈ വക്കാന...കോഴിമാത്രമല്ല ഇഞ്ചീം അടിച്ചോണ്ടു പോയി. ഫ്രൈ വക്കാനാവും.Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90570018550247609902008-11-21T07:33:00.000-08:002008-11-21T07:33:00.000-08:00പ്രിയമിത്രങ്ങളെങ്ങനെ മറവിയിലാണ്ടു പോകും? പുതിയ മിത...പ്രിയമിത്രങ്ങളെങ്ങനെ മറവിയിലാണ്ടു പോകും?
പുതിയ മിത്രങ്ങളെ കിട്ടിയപ്പോള്‍ പഴയവരെ മറന്നുപോയോ???Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-18487932582644779582008-11-21T02:20:00.000-08:002008-11-21T02:20:00.000-08:00നമ്മുടെ ഹരിയുടെ ചിത്രമോഷണം ഈ മാസം നടന്നതാണ്. ആരും ...നമ്മുടെ ഹരിയുടെ ചിത്രമോഷണം ഈ മാസം നടന്നതാണ്. ആരും ഏറ്റെടുത്തു കണ്ടില്ലല്ലോ?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-8857579157661770062008-11-20T22:37:00.000-08:002008-11-20T22:37:00.000-08:00ഞാനീ സംസ്ഥാനത്തുകാരനേ അല്ല:)ഞാനീ സംസ്ഥാനത്തുകാരനേ അല്ല:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74858881968956666372008-11-20T20:08:00.000-08:002008-11-20T20:08:00.000-08:00ഞാനീ ജില്ലക്കാരനല്ലേ :)ഞാനീ ജില്ലക്കാരനല്ലേ :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-79190831202762607502008-11-20T18:06:00.000-08:002008-11-20T18:06:00.000-08:00"എന്തേ , ലോനപ്പന് മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ..."എന്തേ , ലോനപ്പന് മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ്ങള്‍ക്കും അറിയാം വെടി വെയ്ക്കാന്‍ . അല്ല ഈ നാട്ടില്‍ വേറെ ആരും ഇല്ലേ വെടി വെയ്ക്കാന്‍ അറിയാവുന്നവര്‍ ?"

ഇതൊരു പ്രസക്തമായ സന്ദേഹമല്ലെ, കാപ്പിലാന്?

കോഴികള്‍ പോയാല്‍ പാവം കുറുക്കനു തന്നെ പഴി, അന്നും ഇന്നും. !!!!അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-80867448942934070652008-11-20T17:46:00.000-08:002008-11-20T17:46:00.000-08:00ഇതിന്റെകത്തെ മിത്രങ്ങളൊക്കെ എതിലേ പോയി കാപ്പിച്ചേട...ഇതിന്റെകത്തെ മിത്രങ്ങളൊക്കെ എതിലേ പോയി കാപ്പിച്ചേട്ടാ?? ഒരെണ്ണത്തിനെ പോലും കാണാനില്ലല്ലോ??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-15493879050209641622008-11-20T11:11:00.000-08:002008-11-20T11:11:00.000-08:00മറവിയിലാണ്ടുപോയ എന്റെ ചില പ്രിയ മിത്രങ്ങള്‍ക്ക് വ...മറവിയിലാണ്ടുപോയ എന്റെ ചില പ്രിയ മിത്രങ്ങള്‍ക്ക് വീണ്ടുമൊരു സമര്‍പ്പണം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com