tag:blogger.com,1999:blog-8389604246989703728.post3281121259132560116..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: മാവേലി കണ്ട ആൽത്തറ.മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger49125tag:blogger.com,1999:blog-8389604246989703728.post-57829527285468976442010-08-30T17:46:15.820-07:002010-08-30T17:46:15.820-07:00വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ വഴികളില്‍ കൂടി കാലത...വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ വഴികളില്‍ കൂടി കാലത്തു യാത്ര ചെയ്യുമ്പോള്‍ അനുഭവിക്കെണ്ടി വരുന്ന ഒരു ദുരവസ്ഥയുണ്ട്-

ആവി പറക്കുന്ന അമേദ്ധ്യകൂമ്പാരങ്ങള് നിരനിരയായി റോഡു വക്കില്‍.

മാണിക്യത്തിന്റെ ക്ഷണം കിട്ടി ഇവിടെ വന്ന് ഇതു വായിച്ചപ്പോള്‍ ആ യാത്ര ഓര്‍മ്മ വന്നു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-37976318585933757882010-08-28T23:54:51.381-07:002010-08-28T23:54:51.381-07:00അനോണി പറഞ്ഞതിലും കുറച്ചൊക്കെ കാര്യമില്ലേ ചേച്ചീ?
...അനോണി പറഞ്ഞതിലും കുറച്ചൊക്കെ കാര്യമില്ലേ ചേച്ചീ?

എത്ര പ്ലസ് പോയിന്റുകൾ ഉണ്ടെങ്കിലും, ഒരാൾ അതിലെ കരടെടുത്ത് കാണിക്കുമ്പോൾ...കുറച്ചൊക്കെ....ഭാഷ കുറച്ചു കുടി ശ്രദ്ധിക്കാമായിരുന്നു

ആൽത്തറയിലെ ആഘോഷത്തിനു കഴിഞ്ഞതവണത്തെയത്ര പൊലിമ ഇല്ലായിരൊന്നോ എന്നൊരു സംശയം....

ആകെ കൊള്ളാം... നന്ദി, ആശംസകൾ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-88081021226883323572010-08-26T13:02:01.619-07:002010-08-26T13:02:01.619-07:00പ്രീയമുള്ള അനോണി
ഞാന്‍ എന്തു മറുപടി പറയണം?
അമ്മ ...പ്രീയമുള്ള അനോണി
ഞാന്‍ എന്തു മറുപടി പറയണം?
അമ്മ ചത്താലും മലയാളിക്ക് രണ്ട് പക്ഷം
ഇതാണൊ നര്‍മ്മം?
അറിയില്ല. ആല്‍ത്തറയില്‍ ഓണം 2010
എന്ന ലേബലില്‍ 11 പോസ്റ്റുകള്‍ വന്നു

* ആനേങ്ങാട്ടെ ഓണം!
* ഓണത്തിന് ഒരു ആഹ്വാനം...
* ഓണം ഒരു ഓര്‍മ്മ..
* വാമനനും പാതാളത്തിലേയ്ക്ക് .......
* ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.
* മാവേലി കണ്ട ആൽത്തറ.
* Onam With Eenam
* എന്റെ മനസ്സിലെ ഓണം..
* ഓണസ്മൃതി
* പഴയൊരു ഉത്രാട നാൾ...
* ഓണം ... പൊന്നോണം!!!

ഏറ്റവും കൂടുതല്‍ കമന്റുകള്‍ വന്നത്
മാവേലി കണ്ട ആൽത്തറ.എന്ന പോസ്റ്റിനാണ്,
ഈ വി കൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, വേളൂര്കൃഷ്ണന് കുട്ടി, വി കെ എന്‍, മുതല്‍ ഓരോ കാലത്തും നര്‍മ്മത്തിന്റെ നിര്‍വചനത്തിനു മാറ്റം വരുന്നു ഇല്ലേ? എസ് പി പിള്ള- അടൂര്‍ഭാസി -ബഹദൂര്‍ - കാലത്തെ നര്‍മ്മം അല്ല ഇന്ന് :)
ആക്ഷേപ ഹാസ്യം എക്കാലത്തും നിലനിന്നിരുന്നു...

കുമാരനെയാണ് മാവേലി കണ്ട ആൽത്തറയില്‍ പ്രധാനകഥാപാത്രമായി അവതരിപ്പിക്കുന്നത്. ബൂലോകത്ത് നര്‍മ്മത്തിന്റെ തനതായ ശൈലിക്കുടമയാണ് കുമാരന്. നര്‍മ്മം എഴുതുക മാത്രമല്ല നര്‍മ്മം ആസ്വദിക്കനും ആവും എന്നു ഈ പോസ്റ്റിനു കമന്റിടുക വഴി കുമാരന് തെളിയിച്ചു, ഭൂലോകത്ത് എല്ലാവര്ക്കും അതു സാധിക്കാറില്ല, എന്നാല്‍ ബൂലോകത്ത് അതു സാധിക്കുന്നു. അതാണ് 47 കമന്റുകള്‍ സൂചിപ്പിക്കുന്നത് ..
പിന്നെ ഇത്രയും നല്ല ഒരു വിമര്‍ശനം വെറും അനോണിയുടെ പേരില്‍ ആക്കേണ്ടിയിരുന്നില്ല.

പ്രിയ അനോണി രാജാവ് നഗ്നനാണെന്ന് പറഞ്ഞ ഈ ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുകില്ല :) ,

സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ ഒരു നല്ല വര്‍ഷം ബൂലോകത്തിനു ആശംസിക്കുന്നു!!!
സസ്നേഹം മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-88501157574546761992010-08-26T11:31:36.890-07:002010-08-26T11:31:36.890-07:00പ്രിയപ്പെട്ട മാണിക്യം,
ഈ പോസ്റ്റിനു കമന്റ...പ്രിയപ്പെട്ട മാണിക്യം,
ഈ പോസ്റ്റിനു കമന്റ് ഇടാതിരിക്കാൻ ആവുന്നതു ശ്രമിച്ചു, പറ്റുന്നില്ല. ബ്ലോഗിലെ കുറെ പേരുകൾ പറഞ്ഞ്, തീരെ തറയായ ചില വാക്കുകളും ഉപയോഗിച്ച് നർമ്മത്തിന്റെ ഒരംശം പോലുമില്ലാത്ത ഈ രചനയാണോ 'വായിച്ചില്ലെങ്കിൽ നഷ്ടം' എന്നൊക്കെപ്പറഞ്ഞ് ചേച്ചി എല്ലാപേർക്കും മെയിൽ അയച്ചത്? ചേച്ചിയെന്താ ഇത്രക്ക് അധപതിച്ചത്? തരം താണ കുറെ വളിപ്പുകൾ, കുടെ തറ പദപ്രയോഗങ്ങൾ, ഇതൊക്കെയാണോ ഒണത്തിന്റെ നർമ്മം? നർമ്മം എന്താണെന്ന് താങ്കൾക്ക് അറിയില്ലെന്നുണ്ടോ?
പോസ്റ്റിന്റെ ആദ്യം സൂചിപ്പിച്ചത് പോലെ 'ആശയദാരിദ്ര്യ നാരായണന്മാർ' തന്നെ. എന്തൊക്കെ പ്രയോഗങ്ങൾ, "എനിക്കു വയ്യ ...ഒന്നു ഇരുന്നു തൂറി വയറൂ കാലിയാക്കണം .എന്നിട്ടു വേണം വയറു .നിറച്ചും കഴിക്കാന്‍..", "കുമാരന്: അല്ല നിന്റെ അമ്മൂമ്മേടെ നായര്‍..പോടെ ", അനവസരത്തിൽ ശാന്താകാരം ശ്ലോകം വികലമായി പറയുന്നു (കൈവെട്ടുകാരന്മാർ ഇത്രേം മതി ആക്ഷൻ തുടങ്ങാൻ, പക്ഷേ, സഹിഷ്ണുതയുള്ളവനോട് എന്തുമാകാമല്ലോ അല്ലേ?), "അതെന്താ നിന്റെ ബ്ലോന്ത ഇങ്ങനെ ചളുങ്ങിയിരിക്കുന്നേ..?. " (ഒരു സഹജീവിയുടെ ശാരീരിക അവസ്ഥ ഇങ്ങനെ ചൊറിഞ്ഞു പൊള്ളിക്കണോ മാണിക്യം?), "(നട്ട്സ് .പുലിക്കളിയുടെ രണ്ടു സ്റ്റപ്പെടുത്തപോള് മാണിക്യം കുഞ്ഞൂസിന്റെ കണ്ണു പൊത്തി പിന്നെ സ്ത്രീജനങ്ങള്‍ എല്ലാം അകത്തേക്ക് ഓടി..നട്ട്സിന്റെ പിന്നില്‍ വസ്ത്രശൂന്യമായിരുന്നു തലയും ചന്തിയും ഒരു പോലെ തിളങ്ങൂന്നു" (ഇതൊക്കെയാണോ നർമ്മം?), "മാണിക്യം: അതെ തിരുമേനി നമ്മുടെ ഈ ബൂലോകം ആകെ മലീമസമായിക്കൊണ്ടിരിക്കുകയാണ്.." (എത്ര ശരിയാണ്, ഈ പോസ്റ്റ് തന്നെ നല്ല ഉദാഹരണം)
ഒരു കാര്യവുമില്ലാതെ, ബ്ലൊഗർമാരിൽ ചിലരുടെയൊക്കെ പേരുകൾ, ചുമ്മാ കുത്തിത്തിരുകിയിരിക്കുന്നു. കഷ്ടം. അതിൽ പലരും ഇതിൽ കമന്റ് ഇട്ടതു തന്നെ അതൊക്കെ ആസ്വദിച്ചിട്ടല്ലല്ലോ, തങ്ങൾ പരിഭവം തോന്നി എന്നു വിചാരിക്കണ്ട എന്നതുകൊണ്ടാണ്. എന്നാലും താങ്കളെപ്പോലെ ഇത്ര വായനയും എഴുത്തും ഒക്കെയുള്ള മുതിർന്ന ഒരാൾ ഇത്തരം തരം താണ പോസ്റ്റിനുവേണ്ടി പബ്ലിസിറ്റി നടത്തിയത് കഷ്ടം തന്നെ.
ഒരു ഉദ്യേശശുദ്ധിയുമില്ലാത്ത, ഒട്ടും തന്നെ നർമ്മം ഇല്ലാത്ത, എത്രമാത്രം തോന്ന്യാസം എഴുതാം എന്നു തെളിയിച്ച പോസ്റ്റാണ് ഇത്.
പ്രിയ മാണിക്യം, ഈ കമന്റ് താങ്കൾ ഡിലീറ്റ് ചെയ്യുമെന്ന് അറിയാം. ദയവു ചെയ്ത് ഇത്തരം കോപ്രായങ്ങൾക്ക് കൂട്ട് നില്‍ക്കരുത് പ്ലീസ്.Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-68386906631911780862010-08-22T22:15:24.946-07:002010-08-22T22:15:24.946-07:00ഹി ഹി ഹി... ഭാഗ്യം അവന് എന്നെ പിടിച്ചു കഥാപാത്രമാ...ഹി ഹി ഹി... ഭാഗ്യം അവന് എന്നെ പിടിച്ചു കഥാപാത്രമാക്കിയില്ല...ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82982510329285544412010-08-21T06:48:05.028-07:002010-08-21T06:48:05.028-07:00നാടകക്കാരാ ഭയങ്കര കോമഡി ആയിപ്പോയി. ചിര്ച്ചു വയര്‍ ...നാടകക്കാരാ ഭയങ്കര കോമഡി ആയിപ്പോയി. ചിര്ച്ചു വയര്‍ ഇളകി. ഇവിടെ ആണെങ്കില്‍ വാഴത്തോദ്ദവും ഇല്ല. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-65689519814606570992010-08-20T17:51:57.703-07:002010-08-20T17:51:57.703-07:00തകര്‍ത്തൂ....എണീറ്റ് നിന്നൊരു സല്യൂട്ട് :)തകര്‍ത്തൂ....എണീറ്റ് നിന്നൊരു സല്യൂട്ട് :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-79419082446446901192010-08-20T16:59:48.283-07:002010-08-20T16:59:48.283-07:00ഇത് അലക്കി പൊളിച്ചു. ഡോണയുടെ കമന്റുകള്‍ .. അത് സൂപ...ഇത് അലക്കി പൊളിച്ചു. ഡോണയുടെ കമന്റുകള്‍ .. അത് സൂപ്പര്‍..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-86521137515362558392010-08-20T13:23:03.183-07:002010-08-20T13:23:03.183-07:00APAC യുടെ നാടകം നന്നായി ( ആല്‍ത്തറ പ്യുപിള്സ് ആര്...APAC യുടെ നാടകം നന്നായി ( ആല്‍ത്തറ പ്യുപിള്സ് ആര്‍ട്സ് ക്ലബ് ) ... നന്നായി ചിരിച്ചു...

നമ്മളൊക്കെ ബ്ലോഗ് ലോകത്ത് പുതുമുഖമായത് നന്നായി, അല്ലെങ്കില്‍ എന്നെകൊണ്ടും സ്നഗ്ഗി കേട്ടിചെനെ...

എന്നാലും ശ്രീയുടെ കമന്റ് മൊത്തവ്യപാരവും, ഡോണയുടെ മുഖത്ത് കണ്ട ആ ഭാവപ്രകടനങ്ങളും നന്നായി.മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-83240552885196617542010-08-20T10:55:21.363-07:002010-08-20T10:55:21.363-07:00മാവേലി നാടകം നന്നായി.എല്ലാവരും തകര്‍ത്തഭിനയിച്ചു. ...മാവേലി നാടകം നന്നായി.എല്ലാവരും തകര്‍ത്തഭിനയിച്ചു. അടുത്ത നാടകത്തില്‍ നമുക്കും ഒരു ‘പാത്രം’ തരുമെന്നു കരുതുന്നു!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-50281355042413570692010-08-20T02:30:18.438-07:002010-08-20T02:30:18.438-07:00ഡോണ: പച്ചക്കറി
പച്ച
കറി
തക്കാളി
വെണ്ടക്ക
മത്തൻ
കുമ...ഡോണ: പച്ചക്കറി
പച്ച
കറി
തക്കാളി
വെണ്ടക്ക
മത്തൻ
കുമ്പളം
പടവലം..

:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11350303225237229832010-08-19T23:41:48.587-07:002010-08-19T23:41:48.587-07:00ബൂലോകപുരത്തെ കൊച്ചു കുമാരന്റെ കമന്റാജ്ഞ ഒന്നും കാണ...ബൂലോകപുരത്തെ കൊച്ചു കുമാരന്റെ കമന്റാജ്ഞ ഒന്നും കാണാനില്ലാലോ? ഇതാ പറയുന്നത് സദ്യയായാലും സൈഡിലോരു കണ്ടം കോയി പൊരിച്ചത് വെക്കണമെന്ന്! :)

മൊത്തത്തിലു പായസം കൊള്ളാം...Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-15163130848691481342010-08-19T21:11:31.240-07:002010-08-19T21:11:31.240-07:00തക.. തക..തകർത്തെടാ നീ..തക.. തക..തകർത്തെടാ നീ..sunil panikkerhttps://www.blogger.com/profile/10904282964700002066noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23512758185883052232010-08-19T17:21:42.231-07:002010-08-19T17:21:42.231-07:00എല്ലാവർക്കും നന്ദി ഇതു കാരണം ഒരു പാടു പ്രശംസകള...എല്ലാവർക്കും നന്ദി ഇതു കാരണം ഒരു പാടു പ്രശംസകളും അതു പോലെ ഒന്നു രണ്ടു ചില അപ്രിയ വിമർശ്ശനങ്ങളും എനിക്കു കിട്ടി എന്തായാലും ഞാൻ ഇതൊരു തമാശയായി മാത്രമേ ഉദ്ദേശിച്ചുള്ളൂ എനിക്കു കിട്ടിയ അപ്രിയ അഭിപ്രായങ്ങൾ എന്നെ സമ്പന്ധിച്ചിടത്തോളം വളരെ വേദനാജനകമായിരുന്നു ...ഒരിക്കിലും പ്രതീക്ഷിക്കാത്തതും...ജീവിതം ഒരു നാടമായി കാണുന്ന എനിക്ക് ആ വേദനയും നിങ്ങടെ മുന്നിൽ മറച്ചു പിടിച്ച് അഭിനയിക്കേണ്ടിയിരിക്കുന്നു ..എങ്കിലും എന്നെ മനസിലാക്കിയ എല്ലാവർക്കും സ്നേഹത്തിന്റെ ഒരായിരം ഓണാശംസകൾ ഒന്നു ചിരിക്കണം എന്നെ ഉദ്ദേശിച്ചിട്ടൂള്ളൂ...അതു സാധ്യമായി .ഞാൻ കൃതാർത്ഥനായി ..ചാരിതാർത്ഥ്യനായി .Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-81458859142236069632010-08-19T12:33:56.386-07:002010-08-19T12:33:56.386-07:00നാടകം ഗംഭീരം :)നാടകം ഗംഭീരം :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90982588141610074092010-08-19T12:11:15.034-07:002010-08-19T12:11:15.034-07:00നാടകക്കാരാ സൂപ്പെര് അവതരണം ആയിട്ടോ.. നല്ലൊരു ബൂലോ...നാടകക്കാരാ സൂപ്പെര് അവതരണം ആയിട്ടോ.. നല്ലൊരു ബൂലോക ഓണ പോസ്റ്റ്.....കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-2308976907888814202010-08-19T11:18:44.601-07:002010-08-19T11:18:44.601-07:00ബിജു നാടകക്കാരാ, നാടകം തകര്‍ത്തു. കഥാപാത്രങ്ങളെല്ല...ബിജു നാടകക്കാരാ, നാടകം തകര്‍ത്തു. കഥാപാത്രങ്ങളെല്ലാം അടിപൊളി. പാവം ബിന്ദുവും ഡോണയും. അല്ല, പുലിയാണെന്നു വിചാരിച്ചിരുന്ന ഈ കുമാരന് ഇത്രേം പേടിത്തൊണ്ടിയാണെന്നറിഞ്ഞിരുന്നില്ല. ബൂലോക നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അമ്മ മാണിക്യം കലക്കി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-17616044029939929702010-08-19T07:56:09.080-07:002010-08-19T07:56:09.080-07:00തകർപ്പൻ!
ചിരിച്ചു മറിഞ്ഞു!തകർപ്പൻ!

ചിരിച്ചു മറിഞ്ഞു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82461245220870818752010-08-19T06:51:23.486-07:002010-08-19T06:51:23.486-07:00നിൽക്കവിടെ മീറ്റിനു വന്നപ്പോൾ തരാമെന്നു പറഞ്ഞ വോട്...നിൽക്കവിടെ മീറ്റിനു വന്നപ്പോൾ തരാമെന്നു പറഞ്ഞ വോട്ക്കയും കൊണ്ട് ഈ പടി ചവിട്ടിയാൽ മതി
അതിനു ഞാന്‍ എന്ത് ചെയ്യാനാണ് ഈ പഹയനെ ഒന്ന് കണ്ടു കിട്ടണ്ടേ ..? തലേന്ന് വരാം എന്ന് പറഞ്ഞിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ലപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-86796219356577180972010-08-19T06:01:54.226-07:002010-08-19T06:01:54.226-07:00ശ്രദ്ധിക്കുക....ഒരു അറിയിപ്പ്...!!!!!
ഓണസദ്യയ്ക്...ശ്രദ്ധിക്കുക....ഒരു അറിയിപ്പ്...!!!!!

ഓണസദ്യയ്ക്കു ശേഷം എല്ലാവർക്കും ബിന്ദു കെ പി യുടെ വക ഓരോ പായ്കറ്റ് സ്നഗ്ഗി ഫ്രീയായി കൊടുക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും മടിച്ചുനിൽക്കാതെ പുളിയിഞ്ചി കോരിക്കുടിക്കുവാൻ അഭ്യർത്ഥിക്കുന്നു.....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-33005543784431122102010-08-19T05:19:50.525-07:002010-08-19T05:19:50.525-07:00മാവേലിക്ക് ഈ മതത്തേപറ്റി പറഞ്ഞാല്‍ വല്ലതും മനസിലാക...മാവേലിക്ക് ഈ മതത്തേപറ്റി പറഞ്ഞാല്‍ വല്ലതും മനസിലാകുമോ എന്നൊരു സംശയം. പുള്ളി പോയതിനുശേഷമല്ലോ അതൊക്കെ പച്ച പിടിച്ചത്.

എന്തായാലും നാടകം നന്നായിട്ടൂണ്ട്. ഇനിയും എഴുതൂIndia Bloominghttp://indiablooming.com/noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-63902045038190777712010-08-19T05:17:05.473-07:002010-08-19T05:17:05.473-07:00എന്താ ഇപ്പോള്‍ പറയുക; കളിയും, ചിരിയും, കാര്യവും ഒക...എന്താ ഇപ്പോള്‍ പറയുക; കളിയും, ചിരിയും, കാര്യവും ഒക്കെയായി ഒരു ഗംഭീര ഓണവിരുന്ന് (കളിക്കാരെ മിക്കവരേയും നേരിട്ട് അറിയില്ലെങ്കിലും!.

എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകള്‍.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-24486555210536869372010-08-19T04:38:27.454-07:002010-08-19T04:38:27.454-07:00ചിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോസ്റ്റ് ആണോ?
വളരെ...ചിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോസ്റ്റ് ആണോ?

വളരെ നന്നായി .

''നിന്നെപ്പോലെ വൃത്തത്തിലും പ്രാസത്തിലും അപ്പം ചുടാൻ അവനെക്കൊണ്ടു പറ്റുമോ അവനവനു കഴിയും പോലെ ചുടട്ടെ ...അയ്യോ...ചിരിക്കാന്‍ ഇനി വയ്യ .

''എല്ലാവര്ക്കും ഓണാശംസകള്‍ ''siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-80570618723013930682010-08-19T03:45:02.855-07:002010-08-19T03:45:02.855-07:00കഥാപാത്രങ്ങളെല്ലാം കേമമായി. രസമായി ഒരു ഓനാന്തരീക്ഷ...കഥാപാത്രങ്ങളെല്ലാം കേമമായി. രസമായി ഒരു ഓനാന്തരീക്ഷം സ്രുഷ്ടിച്ച എഴുത്ത്. ചിരിക്കാത്തവരേയും ചിരിപ്പിക്കും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41991549468736132192010-08-19T03:31:48.935-07:002010-08-19T03:31:48.935-07:00പൊളിച്ചടുക്കിയ നാടകം. അതോ, അടിപൊളി നാടകമോ…….?പൊളിച്ചടുക്കിയ നാടകം. അതോ, അടിപൊളി നാടകമോ…….?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com