tag:blogger.com,1999:blog-8389604246989703728.post3081797221203024261..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: സാമ്പാര്മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger9125tag:blogger.com,1999:blog-8389604246989703728.post-25843393176089404262008-08-19T09:59:00.000-07:002008-08-19T09:59:00.000-07:00ഇപ്രാവശ്യമെങ്കിലും എന്റെ സാമ്പാര്‍ ശരിയായെങ്കില്,...ഇപ്രാവശ്യമെങ്കിലും എന്റെ സാമ്പാര്‍ ശരിയായെങ്കില്, വെറുതെ ഒരു ആശ.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-71725157740619658922008-08-18T21:04:00.000-07:002008-08-18T21:04:00.000-07:00ഓണവിഭവങ്ങള്‍ ഇനിയും പോരട്ടെ...:)ഓണവിഭവങ്ങള്‍ ഇനിയും പോരട്ടെ...
:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-28475322237940310542008-08-18T10:10:00.000-07:002008-08-18T10:10:00.000-07:00സാമ്പാറു കൊള്ളാം.ഇവിടെ ഈസ്റ്റേണ്‍ സാമ്പാറായിരുന്നു...സാമ്പാറു കൊള്ളാം.
ഇവിടെ ഈസ്റ്റേണ്‍ സാമ്പാറായിരുന്നു ഇതുവരെ. മല്ലീം മുളകും ചേര്‍ത്തു സാമ്പാറുണ്ടാക്കാന്‍ പ്രിയതമക്കറിയില്ലായിരുന്നു.

അപ്പോ നന്‍ഡ്രി,വണക്കം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-8750535354808360382008-08-18T09:43:00.000-07:002008-08-18T09:43:00.000-07:00നീരൂ ഒന്നും വിളമ്പിയില്ലാ പാചകം നടക്കുന്നെയുള്ളൂ ഒ...നീരൂ ഒന്നും വിളമ്പിയില്ലാ
പാചകം നടക്കുന്നെയുള്ളൂ
ഒരേ നേരം എത്ര അടുപ്പാണന്നൊ കത്തുന്നത്
തയാറവുന്നത് കലവറയില്‍ എത്തിക്കുന്നു
ഉപ്പ് നോക്കി ഒരു അഭിപ്രായം കാച്ച്!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-85961923914882003532008-08-18T05:54:00.000-07:002008-08-18T05:54:00.000-07:00പായസമൊക്കെ വിളമ്പിക്കഴിഞ്ഞിട്ടാണോ സാമ്പാറ് വരുന്ന...പായസമൊക്കെ വിളമ്പിക്കഴിഞ്ഞിട്ടാണോ സാമ്പാറ് വരുന്നത്. എന്തായാലും രണ്ട് തവി ഇങ്ങോട്ട് ഒഴിച്ചേര്...
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-65814762749641547532008-08-18T01:28:00.000-07:002008-08-18T01:28:00.000-07:00കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്ക...കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.comakberbookshttps://www.blogger.com/profile/08755883758755102415noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-16601460412690183992008-08-17T21:27:00.000-07:002008-08-17T21:27:00.000-07:00ജന്മനാല് സാമ്പാര്‍ പ്രേമിയായ ഞാന്‍, ഇനി ഈ രീതി കൂ...ജന്മനാല് സാമ്പാര്‍ പ്രേമിയായ ഞാന്‍, ഇനി ഈ രീതി കൂടി ഒന്നു പരീക്ഷിച്ചോട്ടേ..365 ദിവസവും സാമ്പാര്‍ കൂട്ടി വയറു നിറയെ ശാപ്പാടടിക്കണമെന്നതാണ് എന്റെ ആഗ്രഹം !!ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-72987320250137725582008-08-17T15:09:00.000-07:002008-08-17T15:09:00.000-07:00വയസായതുകൊണ്ടും ,ആശ്രമത്തില്‍ വിവിധ പരിപാടികള്‍ നടക...വയസായതുകൊണ്ടും ,ആശ്രമത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നതുകൊണ്ടും സമയാസമയങ്ങളില്‍ ആല്‍ത്തറയില്‍ ഓടി വരാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് .ഷമിക്കണം .സാമ്പാര്‍ കഴിച്ചു, പാല്പായസം കുടിച്ചു ..ഇനിയും കാത്തിരിക്കുന്നു .ഈ വിഭവങ്ങള്‍ എല്ലാം വീണ്ടും വേണം ക്രിസ്മസ് ഇങ്ങു വരാറായി :) നമുക്ക് അതും ആഘോഷിക്കണം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-49735993502643929732008-08-17T14:43:00.000-07:002008-08-17T14:43:00.000-07:00ചേച്ചി ഗണപതിക്ക് സ്വാദ് നോക്കുവാന്‍ ആദ്യം ഒരിച്ചി...ചേച്ചി ഗണപതിക്ക് സ്വാദ് നോക്കുവാന്‍ ആദ്യം ഒരിച്ചിരി ...

പിന്നെ സാമ്പാറില്‍ ഉപ്പ് കൂടിയോന്നറിയാന് ഒരിച്ചിരി

മല്ലിയിലയുടെ മണം ശരിയായോന്നറിയാന്‍ ഒരിത്തിരി തന്നാല്‍ തരക്കേടില്ല.

കായത്തിനു ഗുമ്മു പോരാന്നുണ്ടോ ? ഒരിത്തിരികൂടെ ഒഴിക്കൂ നോക്കട്ടെ

ഇനി തേങ്ങയടിക്കുവാന് ഒരിത്തിരി ((ഠേ))..

പോരാ..ഒരു വലിയ തേങ്ങതന്നെ അടിക്കാം (((((ഠേ))))))

സാമ്പാറു പകര്‍ന്നു കൊണ്ടുപോകുവാന്‍ ഒരു പാത്രമെടുതിട്ടു വരാം.

ഈശ്വരാ, തിരിച്ചു വരുമ്പോള്‍ ഒരിത്തിരിയെങ്കിലും ബാക്കി കാണണേ !

കണ്ടില്ലേല്‍ ഞാന്‍ എടുത്തവനെ താളിക്കും ...പറഞ്ഞില്ലാന്നു വേണ്ട :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.com