tag:blogger.com,1999:blog-8389604246989703728.post2489466997639739682..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ആല്‍ത്തറകാവ്-2(ഒരു ബൂലോക പ്രേതകഥ)മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger17125tag:blogger.com,1999:blog-8389604246989703728.post-83028552033081448552008-06-25T16:04:00.000-07:002008-06-25T16:04:00.000-07:00ഇതുവായിച്ചിട്ട് എനിക്കും പേടി വന്നു.ബാക്കി വായിച്ച...ഇതുവായിച്ചിട്ട് എനിക്കും പേടി വന്നു.
ബാക്കി വായിച്ചാല്‍ എന്താകുമോ ആവോ..?
പ്രേത കഥ സൂപ്പറാവുന്നു.ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-81691936016353211492008-06-24T10:53:00.000-07:002008-06-24T10:53:00.000-07:00അനൂപേ, ആ നീരുപ്പൂച്ചയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത...അനൂപേ, ആ നീരുപ്പൂച്ചയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്. പൂച്ചകളെ കഷ്ടപ്പെടുത്തുന്നതു കാണാനുള്ള കെല്‍പ്പില്ല....
അടുത്ത ലക്കത്തില്‍ പൂച്ചയ്ക്കു മീനിനെക്കൊടുത്തു സന്തോഷിപ്പിക്കണം...

ഇല്ലെങ്കില്‍ ഗീതാകിനി തന്നെ മനസ്സലിഞ്ഞു റോസമ്മ പരലിനെ നീരു പൂച്ചക്കു കൊണ്ടുകൊടുക്കും, ചേറനാറ്റന് ഇനി എന്തൊക്കെ ചെയ്താലും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-89394951276149649482008-06-24T10:05:00.000-07:002008-06-24T10:05:00.000-07:00പിള്ളേച്ചോ,നിങ്ങളുടെ പോസ്റ്റുകളില്‍ എല്ലാത്തിലും ബ...പിള്ളേച്ചോ,

നിങ്ങളുടെ പോസ്റ്റുകളില്‍ എല്ലാത്തിലും ബോധം പോകണം എന്ന് വല്ല നിയമം ഉണ്ടാവ്വോ...?

ആ കൈ പത്തി വെച്ചു ഇനിയെത്ര പോസ്ടുവരുമോ എന്റെ ആല്‍ത്തറ സ്വാമി ? പ്രേതങ്ങളെ കോമഡി കഥാപാത്രങ്ങളാക്കി എഴുതുന്ന ആദ്യ ബ്ലോഗര്‍ എന്നുള്ള അവാര്‍ഡ് നിങ്ങള്‍ക്ക് തന്നെ. :)

പുതിയ പോസ്റ്റ് പോരട്ടെ..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-16371964925866099542008-06-22T22:10:00.000-07:002008-06-22T22:10:00.000-07:00:( ആളെ പേടിപ്പിയ്ക്കാനായിട്ട് ഓരോന്ന് എഴുതും... ബാ...:( ആളെ പേടിപ്പിയ്ക്കാനായിട്ട് ഓരോന്ന് എഴുതും...

ബാക്കി പോരട്ടേ മാഷേ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-76931993469067072032008-06-22T22:01:00.000-07:002008-06-22T22:01:00.000-07:00അനൂപ്.. കലക്കീട്ടുണ്ട് ട്ടോ... തുടരൂ.. :-)അനൂപ്.. കലക്കീട്ടുണ്ട് ട്ടോ... തുടരൂ.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41001597675967707702008-06-22T11:27:00.000-07:002008-06-22T11:27:00.000-07:00കാപ്പില്ച്ചന് വന്നിട്ട് ഏല്ലാത്തിനും ഒരോ കൊന്ത ...കാപ്പില്ച്ചന് വന്നിട്ട് ഏല്ലാത്തിനും ഒരോ കൊന്ത ജപിച്ച് കൊടുക്കുന്നുണ്ട്
മാന്ത്രികന് മഹാമാന്ത്രികന് കാപ്പിലച്ചന്‍ ഏത്തറായ്
ആര്‍പ്പോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41157886426165905932008-06-22T11:11:00.000-07:002008-06-22T11:11:00.000-07:00എന്റെ പാറെമാതാവേ!!യ്യോാാാാാാാാപേടിച്ചതല്ല ...എന്റെ പാറെമാതാവേ!!
യ്യോാാാാാാാാ
പേടിച്ചതല്ല ചെറിയ ബയം !!

"അന്ധകാരമയമായ
ദുരാത്മക്കളോടും
ദുഷ്ട്രാരൂപികളോടും ഞങ്ങള്‍
ചെയ്യുന്ന യുദ്ധ്ത്തില്‍
ഞങ്ങളെ സഹായിക്കണമേ
ആമ്മേന്‍ "

പിതാവിനും പുത്രനും
പരിശുദ്ധ റൂഹായ്ക്കും സ്തുതിമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-50496362972601372682008-06-22T07:53:00.000-07:002008-06-22T07:53:00.000-07:00അയ്യോ ഞാനും ബോധം കെട്ടൂ. മ്യാവൂ...അയ്യോ ഞാനും ബോധം കെട്ടൂ. മ്യാവൂ...മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-83136549496384572872008-06-22T05:30:00.000-07:002008-06-22T05:30:00.000-07:00ഏറനാടന്‍ ചേറനാട് വഴി പോയപ്പോള്‍ കിട്ടിയ പേരാണോ ഇത്...ഏറനാടന്‍ ചേറനാട് വഴി പോയപ്പോള്‍ കിട്ടിയ പേരാണോ ഇത്.

.. അയ്യോ.. ഒരു കൈ വരുന്നേ..

ഈ മേമന ഇല്ലത്തിലേക്കുള്ള വഴി ഇതന്നേയല്ലേ..krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-49634315535203938862008-06-22T01:18:00.000-07:002008-06-22T01:18:00.000-07:00അനൂപ് ജീ..,ഇതിപ്പോള്‍ പേടിച്ചിട്ട് കൈ വിറക്കുന്നോണ...അനൂപ് ജീ..,ഇതിപ്പോള്‍ പേടിച്ചിട്ട് കൈ വിറക്കുന്നോണ്ടു കമന്റാനും പറ്റണില്ല്യാ..എന്നാല്‍ ചിരി കൂടിട്ട് കമന്റാതിരിക്കാനും പറ്റണില്ല്യ എന്ന അവസ്ഥയായി....:)
ഓരോ സീനും നല്ല വ്യക്തമായി ഭീതിപ്പെടുത്തുന്ന എന്നാല്‍ ചിരിപ്പിക്കുന്ന വിധത്തില്‍ എടുത്തിരിക്കുന്നു...പുതിയ കഥാപാത്രങ്ങളുമായി ഇനിയും ആല്‍ത്തറക്കാവ് തുടരൂ....:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-23440934144878262452008-06-21T22:11:00.000-07:002008-06-21T22:11:00.000-07:00പ്രിയ അനൂപ്,എനിക്ക് ഏറെ സന്തോഷം....ഇനി ഒരു പ്രേത്മ...പ്രിയ അനൂപ്,

എനിക്ക് ഏറെ സന്തോഷം....ഇനി ഒരു പ്രേത്മായിട്ടു വേണം രാത്രിയൊക്കെ സധൈര്യം ഇറങ്ങി നടക്കാന്‍.

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-15249039624694656672008-06-21T12:42:00.000-07:002008-06-21T12:42:00.000-07:00തണലെ ആദ്യകമന്റിന് നന്ദിപാമു:നന്ദി നന്ദി അടുത്തകഥയി...തണലെ ആദ്യകമന്റിന് നന്ദി
പാമു:നന്ദി നന്ദി അടുത്തകഥയില്‍ പാമു മിന്നാമിനുങ്ങിനൊപ്പം ഉണ്ടാകും.
ശിവ:ഈ പ്രേതകഥയില്‍ ഒരു പ്രേതമാക്കട്ടെ ഞാന്‍
ഏറനാടാ:ഈ ചേറനാടനു പറ്റിയ അഭിനയസിദ്ധിമാത്രം നിങ്ങള്‍ക്കെ ഉള്ളൂ അതെ നോക്കിയുള്ളൂAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-64417224307963167362008-06-21T12:00:00.000-07:002008-06-21T12:00:00.000-07:00പിള്ളേച്ചാ, അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ ചേറന...പിള്ളേച്ചാ, അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ ചേറനാടന് ഏറനാടന്‍ തമ്മില്‍ എന്തേലും സാമിയം? ഉണ്ടെങ്കില്‍ ഞാന്‍ കേയ്സ് കൊടുക്കുംട്ടാ. (ബിയര്‍ കേയ്സ്)..
ലോകത്തിലെ ആദ്യഭീകരഹാസ്യതിരക്കഥ!! പേടിച്ചിട്ട് മൂത്രിക്കാനും ചിരിച്ചിട്ട് വയറിളക്കാനും വയ്യാതിരിക്കാന്‍ വയ്യ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-86590654635451315162008-06-21T11:59:00.000-07:002008-06-21T11:59:00.000-07:00This comment has been removed by the author.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-7259293108803427342008-06-21T10:05:00.000-07:002008-06-21T10:05:00.000-07:00ചേറനാടന്...ആ പേര് കേട്ടപ്പോള്‍ തന്നെ മനസ്സിലായി ആ...ചേറനാടന്...ആ പേര് കേട്ടപ്പോള്‍ തന്നെ മനസ്സിലായി ആള് നാടനാണെന്ന്...പിന്നെ എന്നെ പേടിപ്പിക്കാമെന്നൊന്നും വിചാരിക്കരുത്....എന്റെ താമസം പോലും സെമിത്തേരിയിലാണ്....അപ്പോള്‍ എന്റെ ഒരു റേയ്ഞ്ച് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു....

ഗീതാകിനി...ചുണയുണ്ടെങ്കില്‍ എന്നെ കുപ്പിയിലാക്ക്...പിന്നൊരു കാര്യം...ഈ മുറുക്കാനൊക്കെ പഴയ ഫാഷനാണ്....വല്ല തമ്പാക്കോ ശംഭുവോ വാങ്ങി വയ്ക്കരുതോ...

മ്യാവൂ....മ്യാവൂ....പാവം നീരുപ്പൂച്ച....പേടിക്കേണ്ട് കേട്ടോ....ഞാന്‍ കൂടെയുണ്ട്....

റോസമ്മേ....ഒരു സംശയം....റോസമ്മയെ അടച്ചിട്ടിരിക്കുന്ന കുപ്പി പെപ്സിയുടേതാണോ അതോ കൊക്കകോളയുടേതോ....അറിഞ്ഞിരുന്നെങ്കില്‍ ആ കമ്പനിക്കാരെ വിളിച്ച് അടപ്പ് തുറക്കാമായിരുന്നു....

പ്രിയാരാമകൃഷ്ണന്....മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആരായിട്ടു വരും....അല്ലെങ്കില്‍ വരണ്ട....

[പ്രശസ്ത പ്രേത നോവലിസറ്റ് ഗോപന് ഓടനാവട്ടം] ഇയാള്‍ പിന്നെങ്ങനെ ഓടാതിരിക്കും...തോമസ് കുട്ടി വിട്ടോടാ....

കാവാലന്....കാര്‍ ഡ്രൈവറല്ലേ....ഒരു പൂവാലന്റെ ലക്ഷണം...

എന്റെ ബ്ലോഗിലാര്‍ കാവിലമ്മേ ഈ രാത്രി എന്നെ കാത്തുകൊള്ളേണമേ....

ഇനിയും വരാം ആല്‍ത്തറയിലേയ്ക്ക്.

സസ്നേഹം,
ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-52162048716434447742008-06-21T09:28:00.000-07:002008-06-21T09:28:00.000-07:00ഹെന്റമ്മോ... പേടിച്ചിട്ട് ചിരിനിര്‍ത്താന്‍ വയ്യേ...ഹെന്റമ്മോ... പേടിച്ചിട്ട് ചിരിനിര്‍ത്താന്‍ വയ്യേ.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-79920847454603827612008-06-21T08:52:00.000-07:002008-06-21T08:52:00.000-07:00അയ്യോാാാാാാാാ.........ഗോപനെപ്പോലെ ഞാനും..:...അയ്യോാാാാാാാാ.........ഗോപനെപ്പോലെ ഞാനും..:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com