tag:blogger.com,1999:blog-8389604246989703728.post2417855429614555689..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ധ്രുവനക്ഷത്രംമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger9125tag:blogger.com,1999:blog-8389604246989703728.post-29818693502154770472011-07-11T13:32:49.812-07:002011-07-11T13:32:49.812-07:00കൊള്ളം..വളരെ നന്നായി പ്രേസേന്റ്റ് ചെയ്തിരിക്കുന്ന...കൊള്ളം..വളരെ നന്നായി പ്രേസേന്റ്റ് ചെയ്തിരിക്കുന്നു..വായിക്കുമ്പോള്‍ നെഞ്ചില്‍ എവിടെയൊക്കെയോ ഒരു മുള്ള് കൊണ്ട് ഉരക്കുന്ന പ്രതീതി..ഒരു അമ്മയുടെ കാത്തിരിപ്പിന്റെ കഥ...Cibin Samhttps://www.blogger.com/profile/12329401983777950567noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-71009806185222027222011-05-11T07:48:56.178-07:002011-05-11T07:48:56.178-07:00കണ്ണുനനയിപ്പിച്ച ഒരു നല്ല കഥ. വളരെ മനോഹരമായി പറഞ്ഞ...കണ്ണുനനയിപ്പിച്ച ഒരു നല്ല കഥ. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.വീടുവിട്ടിറങ്ങിയ ഓരോ വിപ്ലവകാരിയുടെയും അമ്മ മനസ് ഇതുതന്നെയാണ്.ആശംസകൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-44153085850209879752011-05-09T03:34:23.232-07:002011-05-09T03:34:23.232-07:00ഇങ്ങനെ എത്ര അമ്മമാരുണ്ടാവും ഈ ഭൂമിയിൽ....കാത്ത് കാ...ഇങ്ങനെ എത്ര അമ്മമാരുണ്ടാവും ഈ ഭൂമിയിൽ....കാത്ത് കാത്തിരുന്ന്..

അഭിനന്ദനങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-15120625718143160632011-05-08T11:27:26.032-07:002011-05-08T11:27:26.032-07:00നല്ലകഥ.
മനസ്സില്‍ തട്ടിയ വായന സമ്മാനിച്ചു.നല്ലകഥ.
മനസ്സില്‍ തട്ടിയ വായന സമ്മാനിച്ചു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-25566081067385795322011-05-08T09:19:52.350-07:002011-05-08T09:19:52.350-07:00മാതൃദിനാശംസകൾമാതൃദിനാശംസകൾനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-66918990309534862202011-05-08T04:50:57.946-07:002011-05-08T04:50:57.946-07:00“അവന് പോയ അന്നുമുതല്‍ ഓരോ രാത്രിയിലും അവന്റെ കിടക...“അവന് പോയ അന്നുമുതല്‍ ഓരോ രാത്രിയിലും അവന്റെ കിടക്ക വിരിച്ച് ഇവള് കാത്തിരിക്കും, രാവേറെ ചെന്നാലും അവന് വരുമെന്ന് പ്രതീക്ഷിച്ച്”..............
അമ്മ!
എല്ലാ അമ്മമാരും മക്കളെ കാത്തിരിക്കും എത്ര നാളായാലും..

മാതൃദിനാശംസകള്‍..........മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-35062795963807808272011-05-07T16:37:07.334-07:002011-05-07T16:37:07.334-07:00സ്നേഹത്തിന്റെ തിരിനാളം കൊളുത്തി കാത്തിരിക്കുന്ന എല...സ്നേഹത്തിന്റെ തിരിനാളം കൊളുത്തി കാത്തിരിക്കുന്ന എല്ലാ അമ്മമാര്‍ക്കുമായി....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-81679552567855028082011-05-07T15:00:13.524-07:002011-05-07T15:00:13.524-07:00കാത്തിരിപ്പ് തുടരുന്ന അമ്മമാരെ ആര് ആശ്വസിപ്പിക്കു...കാത്തിരിപ്പ് തുടരുന്ന അമ്മമാരെ ആര് ആശ്വസിപ്പിക്കും?പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-15044081893223633162011-05-07T13:08:41.108-07:002011-05-07T13:08:41.108-07:00സ്നേഹത്തിനു പകരം വക്കാൻ അമ്മ എന്നതിനു പകരം മറ്റൊന്...സ്നേഹത്തിനു പകരം വക്കാൻ അമ്മ എന്നതിനു പകരം മറ്റൊന്നില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു മാതൃദിനത്തിൽ തന്നെ അമ്മയുടെ സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു കഥ വായിക്കാനായതിൽ സന്തോഷം..നല്ല ശൈലി പിന്നെ ഒരുപാട് ചുരുക്കി എഴുതാൻ ശ്രമിച്ചതിന്റേതാകാം.. പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചത് പോലെ...

അഭിനന്ദനങ്ങൾഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com