tag:blogger.com,1999:blog-8389604246989703728.post2143092814968339006..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: "നീ എങ്ങോട്ടാ പോയേ?"മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger52125tag:blogger.com,1999:blog-8389604246989703728.post-28562541276516408962008-09-23T22:54:00.000-07:002008-09-23T22:54:00.000-07:00ഭാവനയും, യാഥാര്‍ത്യവും, മിഥ്യയും ഇണ ചേര്‍ന്നുണ്ടായ...ഭാവനയും, യാഥാര്‍ത്യവും, മിഥ്യയും ഇണ ചേര്‍ന്നുണ്ടായ ഇളം മഞ്ഞ കലര്‍ന്ന പുല്‍ച്ചെടികള്‍ കുഴിമാടങ്ങളിലെ പതുപതുത്ത മണ്ണിനു മുകളില്‍……….
പുല്‍നാമ്പുകളെ തഴുകി കടന്നു പോയ ഇളം കാറ്റിനോടു പറഞ്ഞ കഥ…………

നനവുള്ള ഓര്‍മ്മകള്‍ എല്ലാര്ക്കും എന്നും മായാതെ കിടക്കുന്ന വേദനയാണ്……….Unknownhttps://www.blogger.com/profile/06337130768405763051noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-20421503889585469062008-09-23T04:02:00.000-07:002008-09-23T04:02:00.000-07:00നീ എങ്ങോട്ടാ പോയേ...ആ ഒരു ചോദ്യം...മനസില്‍ തട്ടിയ ...നീ എങ്ങോട്ടാ പോയേ...

ആ ഒരു ചോദ്യം...

മനസില്‍ തട്ടിയ അനുഭവം ചേച്ചീകുറ്റ്യാടിക്കാരന്|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-38660110743388015352008-09-23T00:19:00.000-07:002008-09-23T00:19:00.000-07:00ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ........ഞാനും പേടിച്...ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ........
ഞാനും പേടിച്ചു, ഒരൊന്നര പേടി...

പക്ഷെ, ഇത്രേം സന്കടപ്പെടുതും എന്ന് അറിഞ്ഞെന്കില്‍ വയിക്ക്കില്ലായിരൂന്നു. സത്യം.
-മുരളികAnonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-27565653369144260592008-09-22T19:54:00.000-07:002008-09-22T19:54:00.000-07:00ആദ്യമായിട്ടാണ് ഇവിടെ വരുന്നതും വായിക്കുന്നതും എന്ന...ആദ്യമായിട്ടാണ് ഇവിടെ വരുന്നതും വായിക്കുന്നതും എന്നു തോന്നുന്നു.

ഒരു അനുഭവക്കുറിപ്പ് എത്ര സുന്ദരമായി എഴുതിയിരിക്കുന്നു. “അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും...” ഹ..ഹ.. വളരെ ശരി.

പെട്ടന്നുള്ള ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല. പാവം ജോയിസ്. അതെ മാണിക്യം പറഞ്ഞതു ശരിതന്നെ. മരണം ഒരു കവാടം മാത്രം, മറ്റൊരിടത്തേക്കുള്ള യാത്രയുടെ കവാടം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-6803346742741559592008-09-22T19:37:00.000-07:002008-09-22T19:37:00.000-07:00നമ്മുടെ വേണ്ടപ്പെട്ടവര്‍ പെട്ടെന്നു എന്നെന്നേയ്ക്ക...നമ്മുടെ വേണ്ടപ്പെട്ടവര്‍ പെട്ടെന്നു എന്നെന്നേയ്ക്കുമായി വേറ്പെടുമ്പോള് നമ്മെ കാണാന്‍ അവര്‍ വരുമെന്ന് ആശിയ്ക്കും. എന്റേയു അനുഭവം.

വളരെ ഉള്ളില്‍ത്തട്ടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.

എന്തിനാണ് ഇങ്ങനെ കൊച്ചുകുഞ്ഞുങ്ങളെ മരണം കൊണ്ടുപോകുന്നത്?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-29803726545247198232008-09-22T17:35:00.000-07:002008-09-22T17:35:00.000-07:00പ്രിയ ഉണ്ണികൃഷ്ണന്,പിള്ളേച്ചന് ,ഗീതാഗീതികള്‍, ശ്... പ്രിയ ഉണ്ണികൃഷ്ണന്,പിള്ളേച്ചന് ,
ഗീതാഗീതികള്‍, ശ്രീവല്ലഭന്, ramsi ,

വന്നതിനും വയിച്ചഭിപ്രായം പറഞ്ഞതിനും നന്ദി,

പിള്ളേച്ചാ
നമുക്ക് നാമേ പണിവതു നാകം
നരകവുമതു പോലെ...
നമ്മള് ഒക്കെ ബൂലോക സ്വര്‍ഗത്തില്‍ അല്ലേ?

ഒരു പ്രേതാകമ്പടിയോടെ ഇവിടെ കറങ്ങുന്ന കാപ്പിലാനെ ആല്മരത്തില് ഗീതാകിനി സ്വാമിനിയുടെ നിര്‍ദേശപ്രകാരം നിരക്ഷരന്
കെട്ടിയിട്ടിരീക്കുന്നു..

ഒരു മഞ്ഞു പാളി ഒഴുകി വരുന്നു .
അതീന്റെ മറവിലോ കല്യാണി.....

നീ എങ്ങോട്ടാ പോയേ?
മറഞ്ഞു നില്ക്കുന്നവര് ഭയക്കണ്ടാ
ഇത് ആല്‍ത്തറ അല്ലേ? കടന്നു വരൂമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-26014271790430550052008-09-22T17:09:00.000-07:002008-09-22T17:09:00.000-07:00വിചാരം , പങ്കു വച്ച കഥയ്ക്ക് നന്ദി, മനുഷ്യന് തേടു...വിചാരം ,
പങ്കു വച്ച കഥയ്ക്ക് നന്ദി,
മനുഷ്യന് തേടുന്ന ചില സത്യങ്ങള്‍ക്കൊരു തുമ്പ്,
അതു കിട്ടില്ലാ കിട്ടിയാല്‍ പിന്നെ പല ഗോപുരങ്ങളും നിലം പൊത്തും പരബ്രഹ്മത്തില്‍ ലയിക്കാന്‍ എല്ലാ ആത്മാവിനും കുറെ ഏറെ ജന്മം കടക്കണം സ്വര്‍ഗവും നരകവും ഇവിടെ നമ്മുടെ മനസ്സില്‍ എന്നു വിശ്വസിക്കുന്ന എന്റെ മറ്റൊരു വിചിത്ര ചിന്ത തന്നെയാണ് മരണം....
നല്ലതു ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലും മറ്റുള്ളവരെ വേദനിപ്പിക്കുമ്പോള്‍ നാം നരക തുല്യമായ ദുഖത്തിലും അല്ലേ?

ഈ ലോകത്തില്‍ തന്നെയാണ് സ്വര്‍ഗവും നരകവും
അതുപോലെ ഒരു മുറിയില്‍ നിന്ന് മറ്റോരു മുറിയിലെക്ക് പോകുന്ന പോലെ ജീവിതത്തിന്റെ അടുത്ത മുറിയായ മരണത്തിലേയ്ക്കും നാം കടക്കുന്നു.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-57724114891060408472008-09-22T16:55:00.000-07:002008-09-22T16:55:00.000-07:00കുറുമാന്, വാക്ക് പാലിയ്ക്കാന്‍ അവള് വന്നു ..വന്ന...
കുറുമാന്,
വാക്ക് പാലിയ്ക്കാന്‍ അവള് വന്നു ..
വന്നു എന്നു തന്നെ ഇന്നും ഞാന്‍ വിശ്വസിക്കുന്നു
അവസരത്തെ വേണ്ട പോലെ കൈകാര്യം ചെയ്യാനുള്ള മനക്കരുത്തില്ലായിരുന്നു അന്ന്...
കൃഷ് ,
വായിച്ചതിനും അഭിപ്രായത്തിന്നും നന്ദി.
ഏറനാടന്‍ ,
എഴുതാന്‍ പ്രചോദനം ആയോ? :)
ചില മനുഷ്യരെക്കാള്‍ എന്തു കൊണ്ടൂം
നല്ലത് ജിന്നുകളാണു....
ടോട്ടോചാന്: ,
ആല്‍ത്തറയില്‍ വന്ന് എന്റെ കഥയ്ക്ക് അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11351391206836436742008-09-22T16:48:00.000-07:002008-09-22T16:48:00.000-07:00എന്താണ് ഇവിടെ പെട്ടന്ന് കറന്റ് പോയത് ? കറന്റ് പോയി...എന്താണ് ഇവിടെ പെട്ടന്ന് കറന്റ് പോയത് ? കറന്റ് പോയിട്ടും എന്താണ് ഈ കമ്പ്യൂട്ടര്‍ പണിയെടുക്കുന്നത് ? എന്താണ് ഈ വരാന്തയിലെ ബള്‍ബ് അണയുകയും കെടുകയും ചെയ്യുന്നത് ? എന്തോ സംഭവിക്കുന്നു . ഒരു മഞ്ഞു പാളി എന്റെ വശത്തേക്ക് ഒഴുകി വരുന്നു . നിരനെ ..ശുട്ടിടുവേന്‍ ..ഉന്നെ നാന് ശുട്ടിടുവേന്‍ കട്ടായം .ഇന്നേക്ക് മൂന്നാം നാള് പൌര്‍ണമി ...കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-9216946175029049292008-09-22T16:43:00.000-07:002008-09-22T16:43:00.000-07:00അനില്‍ശ്രീ, തൊന്ന്യാസീ, മനോഹര്അതേ, ആദ്യത്തെ സുഹൃ...

അനില്‍ശ്രീ, തൊന്ന്യാസീ, മനോഹര്‍
അതേ,
ആദ്യത്തെ സുഹൃത്തിന്റെ നഷ്ടം ..
ഇന്നും പൊരുത്തപ്പെടാന്‍ മനസ്സ് തയാറായില്ല.
മനസ്സിന്റെ വിങ്ങല്‍ ആയി കൂടെയുണ്ട്..
ഒരു പക്ഷെ അവള് വഴിയുടെ തുടക്കത്തില്‍ തന്നെ പിരിഞ്ഞില്ലായിരുന്നു എങ്കില്‍ ജീവിതത്തോടുള്ള് എന്റെ വീക്ഷണം മറ്റൊന്നാകുമായിരുന്നു...
ഒറ്റപെടലിന്റെ തുടക്കം .....
അതൊന്നു കോറിയിട്ടു ...
എന്തായാലും എനിക്ക് അതിനു
ശേഷം നഷ്ടങ്ങള്‍ പേടിയാ,

ഹാമില്‍ട്ടണില്‍ മഴപെയ്യുന്നു...
തിരുവിതാംകൂറിന്റെ കാറ്റും കോളും ഇല്ലാ....
തണുത്തുറഞ്ഞ ഉത്തരധ്രുവത്തില്‍
തട്ടിയെത്തുന്ന തൂവാനം!
അതു പെയ്തിറങ്ങുന്നു മഴനൂലികളായി....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-69628722577992976872008-09-22T16:27:00.000-07:002008-09-22T16:27:00.000-07:00ശരത് ആല്‍ത്തറയിലെ ഈ പോസ്റ്റിനു ആദ്യകമന്റ് വന്നു പ...ശരത്
ആല്‍ത്തറയിലെ ഈ പോസ്റ്റിനു
ആദ്യകമന്റ് വന്നു പറഞ്ഞതിനു നന്ദി ...

അനില്‍ ചില ചോദ്യങ്ങള്‍ അങ്ങനെയാണേ എന്നും ചോദ്യമായി തന്നെ നില്ക്കും

നിരക്ഷരന് കാപ്പിലാന് ,ഹരീഷ്,കാന്താരികുട്ടി,

ശരിയാണ് ,
എനിക്കും തോന്നുന്നു ജോയിസി മനസ്സില്‍ വളരെ അടുത്തിരുന്നു ആ പ്രായത്തില്‍ ഉള്ള ഒരോ കുഞ്ഞു പ്രശ്നം- അന്ന് പക്ഷെ അത് ഹിമാലയത്തോളം വലുതും, അധികാരവും അവകാശവും ഉള്ളവര്‍ ഭയവും ശിക്ഷയും മാത്രം തന്ന ആ നാളുകളില്‍, എന്റെ മനസിന്റെ ഭാഷ അവളും അവള് പറയുന്നതു ഞാനും മനസ്സിലാക്കിയിരുന്നു ഒരു പക്ഷേ അതായിരുന്നു ആ സൌഹൃതത്തിന്റെ പ്രത്യേകതയും....

അവളുടെ വേര്‍പാട് മനസ്സിലെ ഉണങ്ങിയിട്ടും മായത്ത മുറിപ്പാടായി അവശേഷിക്കുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82665370955927336372008-09-22T14:43:00.000-07:002008-09-22T14:43:00.000-07:00ദാണ്ടേ ഞാന്‍ ചൂരലും കൊണ്ടുവന്നിട്ടുണ്ട് ഗീതാകിനി സ...ദാണ്ടേ ഞാന്‍ ചൂരലും കൊണ്ടുവന്നിട്ടുണ്ട് ഗീതാകിനി സ്വാമിനീ...

കണ്ണടച്ച് അങ്ങ് പൂശിക്കോ. കാപ്പിലാന്റെ കട്ടേം പടോം ഇന്ന് മടങ്ങും. സോറി പ്രേതത്തിന്റെ കട്ടേം പടോം ഇന്ന് മടങ്ങും.

ബൂലോകത്ത് പ്രേതബാധയുള്ള എല്ലാ എഴുത്തുകാര്‍ക്കും ഗീതാഗീതിനികള് സ്വാമിനിയുടെ സേവനം ലഭ്യമായിരിക്കും. ബാധ കേറിയവര്‍ ബന്ധപ്പെടേണ്ട വിലാസം.

സ്വാമിനി ഗീതാഗീതിനികള്
ആല്‍ത്തറ,
ആശുപത്രിക്ക് എതിര്‍വശം,
കള്ള് ഷാപ്പിന് പിന്‍വശം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-26029206729803475172008-09-22T14:36:00.000-07:002008-09-22T14:36:00.000-07:00കണ്ണ് നിരന്തു പോയി ..വല്ലാത്ത നൊമ്പരം ....വായിക്കെ...കണ്ണ് നിരന്തു പോയി ..വല്ലാത്ത നൊമ്പരം ....വായിക്കെണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.RAHMAN@BEKALhttps://www.blogger.com/profile/01614421826122014305noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-22013344780792489642008-09-22T14:16:00.000-07:002008-09-22T14:16:00.000-07:00നല്ല എഴുത്ത്. കഥ ഇഷ്ടമായി.നല്ല എഴുത്ത്. കഥ ഇഷ്ടമായി.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-30663108752255558582008-09-22T13:30:00.000-07:002008-09-22T13:30:00.000-07:00ഈശ്വരാ .......ഗീതാകിനിസ്വാമിനിവല്ല കാഞ്ഞിരത്തിലും ...ഈശ്വരാ .......
ഗീതാകിനിസ്വാമിനി
വല്ല കാഞ്ഞിരത്തിലും കൊണ്ട് തറയ്ക്ക്
ആല്‍ത്തറയില്‍ വേണ്ടാ നമുക്ക് സ്വൈര്യമായി ഒരക്ഷരം പറയാന്‍ പറ്റില്ലാ.......

നീരു ഇതു ഒരൂ പ്രേതം ഒന്നുമല്ലാ ഒരു കൂട്ടം
ആണെ അല്ലെല്‍ നോക്ക്
... ദേ കരിം പൂച്ചാമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82880907589070501632008-09-22T13:17:00.000-07:002008-09-22T13:17:00.000-07:00നീരുവേ, ഗീതാകിനി സ്വാമികള്‍ ആല്‍ത്തറയിലേക്ക് പുറപ്...നീരുവേ, ഗീതാകിനി സ്വാമികള്‍ ആല്‍ത്തറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു ചുറ്റികയും ആണിയും ചുവന്ന പട്ടു(സാരി)യും ഒക്കെ ഒരുക്കി വച്ചേക്കൂ.....
കാപ്പിലാനെ തല്ക്കാലം ആ ആലില്‍ ബന്ധിക്കൂ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-72098783422501280362008-09-22T13:04:00.000-07:002008-09-22T13:04:00.000-07:00കാപ്പിലാന്റെ മേത്ത് പ്രേതം കേറിയേ...ബൂലോകരേ ഓടി വാ...കാപ്പിലാന്റെ മേത്ത് പ്രേതം കേറിയേ...
ബൂലോകരേ ഓടി വായോ..

പ്രേതകഥകള്‍ എഴുതുന്ന കുറുമാനേ, മാണിക്യേച്ചീ, ഏറനാടാ,പിള്ളേച്ചാ...എല്ല്ലാരും ഓടി ബായോ....

കാപ്പിലാന്റെ മേല്‍ പ്രേതം കേറിയേ.....

:) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-44197140102440226222008-09-22T13:00:00.000-07:002008-09-22T13:00:00.000-07:00ഞാന്‍ എഴുതാന്‍ വെച്ചിരുന്ന കഥ പോലും വിചാരം പറഞ്ഞ ആ...ഞാന്‍ എഴുതാന്‍ വെച്ചിരുന്ന കഥ പോലും വിചാരം പറഞ്ഞ ആ പോയിന്റില്‍

" നമ്മളുടെ നിയന്ത്രണത്തിനും ചിന്തക്കും അപ്പുറം ശക്തി "
ഉണ്ടെന്നുള്ള ഒറ്റ കാരണത്താല്‍ മാത്രം ഞാന്‍ വേണ്ടാ എന്ന് വെച്ചു.
കാരണം അതെഴുതാന്‍ വേണ്ടി കീ ബോര്‍ഡില്‍ എന്റെ വിരല്‍ സ്പര്‍ശിക്കുന്ന മാത്രയില്‍ മനസ്സില്‍ നിന്നും ഒരു തേങ്ങല്‍ .ആരോ ഉള്ളില്‍ കരഞ്ഞുകൊണ്ട് വേണ്ടാ ..വേണ്ടാ എന്ന് പറയുന്നതുപോലെ .

മാത്രമല്ല കീ ബോര്‍ഡില്‍ സ്പര്‍ശിക്കുന്ന എന്റെ വിരലുകളുടെ നീളം കൂടി കൂടി വരുന്നു .

എവിടെയൊക്കെയോ ചെന്നായ്ക്കള്‍ ഒലിയിടുന്ന ശബ്ദം .ആരുടെയൊക്കെയോ കാല് പാദങ്ങള്‍ നിലത്തു സ്പര്‍ശിക്കാതെ എന്റെ അടുക്കലേക്കു വരുന്നു .

ഇല്ല ..ഇല്ല ..നിങ്ങള്‍ക്കെന്നെ തൊടാന്‍ കഴിയുകയില്ല ......ഞാന്‍ പോകട്ടെ ...

ഭൂത പ്രേത ബാധിതനായി ഞാന്‍ ഈ ബ്ലോഗില്‍ അലയുന്നു .എവിടെയോ പാലപൂക്കളുടെ മണം എന്നെ തേടിവരുന്നതുപോലെ..ഞാന്‍ പോകട്ടെ ..എന്നെ കാത്ത് യുഗങ്ങളായി തേടി നടക്കുന്ന എന്റെ കല്യാണിയുടെ അടുക്കലേക്കു ഞാന്‍ പോകുന്നു .എന്റെ ചെവിക്കുള്ളില്‍ മുഴങ്ങുന്ന ശബ്ദം .അതെ എന്റ കല്യാണിയുടെ കാപ്പേട്ട..കാപ്പേട്ട ..എന്ന ദീന സ്വരംകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-24045099166252591742008-09-22T11:55:00.000-07:002008-09-22T11:55:00.000-07:00ഇവിടെ എന്താ നടക്കുന്നത് ? പ്രേതാന്മക്കളെപ്പറ്റി ചര...ഇവിടെ എന്താ നടക്കുന്നത് ? പ്രേതാന്മക്കളെപ്പറ്റി ചര്‍ച്ചയോ ? പ്രേതം ഉണ്ടെന്നുള്ളതിന് എന്താ സംശയം. ടീവീ സീരിയലൊന്നും കാണാറില്ലേ ? എത്ര പ്രേതങ്ങളാ? കാപ്പിലാന് അമേരിക്കയില്‍ ഏഷ്യാനെറ്റ് ശരിക്കും കിട്ടുന്നില്ലേ ?

അടിച്ച് ഫിറ്റായി സെമിത്തേരീലൊക്കെ കറങ്ങി നടക്കുന്ന ഈ പരിപാടി ഇന്നത്തോടെ നിറുത്തിക്കോണം കേട്ടോ ? ആ പിള്ളേച്ചന് പിന്നേം ഇറങ്ങീട്ടുണ്ട് മന്ത്രവാദവും പണ്ടാരവുമൊക്കെയായി. ഇഷ്ടന്റെ അടുത്തൂന്ന് ചാടിപ്പോയ വല്ല ദാരിദ്യം പിടിച്ച യക്ഷീന്റെ അടുത്തെങ്ങാന്‍ പെട്ടാല്‍ കാപ്പിലാന്റെ കാര്യം കട്ടപ്പൊഹ... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90218567661637295942008-09-22T10:34:00.000-07:002008-09-22T10:34:00.000-07:00ചേച്ചി ഞാന്‍ മരിച്ചാല്‍ നരകത്തിലെ പോകു അവിടെയാകുമ്പോ...ചേച്ചി ഞാന്‍ മരിച്ചാല്‍ നരകത്തിലെ പോകു അവിടെയാകുമ്പോള്‍ നിങ്ങളെല്ലാം ഉണ്ടാകുമല്ലോപിള്ളേച്ചന്https://www.blogger.com/profile/06123637502783989812noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-82708545765157200372008-09-22T09:48:00.000-07:002008-09-22T09:48:00.000-07:00വല്ലാതെ ന്നോവിച്ച ഒരനുഭവം, അല്ലേ ചേച്ചീവല്ലാതെ ന്നോവിച്ച ഒരനുഭവം, അല്ലേ ചേച്ചീപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-45795376105446400572008-09-22T07:57:00.000-07:002008-09-22T07:57:00.000-07:00മാണിക്യം ചേച്ചീ,ഇന്നലെ പാതിരാക്ക് ഉറക്കപ്പിച്ചില്‍...മാണിക്യം ചേച്ചീ,

ഇന്നലെ പാതിരാക്ക് ഉറക്കപ്പിച്ചില്‍ വായിച്ചതു ഇന്ന് ഒന്നുകൂടി വായിച്ചു, മനസ്സില്‍ തട്ടുന്നുണ്ട് ശരിക്കും.

വിചാരമെ,

പൊന്നാനിക്കാരുടെ മനസ്സു തുറന്നുകാട്ടിയതിനു നന്ദി.

കാപ്പിലാനെ,
വേറുതെ വെടീം വെച്ചു നടന്നാല്‍ മതിയോ? സെമിത്തേരിക്കടുത്തു താമസ്സിച്ചു , പ്രേതങ്ങള്‍ക്കൊപ്പം ഉണ്ടുറങ്ങി കഴിഞ്ഞ കാലത്തെ കഥകള്‍ ഇറക്കി വിടെന്നെ. ഇനി പ്രേതവാരം ആഘോഷിക്കാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-14003819971046026862008-09-22T07:32:00.000-07:002008-09-22T07:32:00.000-07:00കാപ്പിലാന്എല്ലാ വിശ്വാസങ്ങള്‍ക്ക് അപ്പുറവും, നമ്മ...കാപ്പിലാന്
എല്ലാ വിശ്വാസങ്ങള്‍ക്ക് അപ്പുറവും, നമ്മെ നാം ആക്കുന്നത് ഇതൊക്കെയാണ്. നാം മറ്റുള്ളവരെ സ്നേഹിക്കുന്നുവോ, അത്രയും വേദനയായിരിക്കും അവര്‍ നമ്മെ വിട്ടു പിരിഞ്ഞാല്‍. നമ്മോടൊപ്പമുണ്ടാവുമ്പോള്, കലഹിച്ചും ദേഷ്യപ്പെട്ടും .... എന്നിട്ട് അവര്‍ പോയപ്പോള്‍, ഇനിയൊട്ടും വരില്ലാന്നറിയുമ്പോള്, മനസ്സിന്റെ അകത്തളത്തില്‍ നിന്ന് നാം അറിയാതെ, നിയന്ത്രിക്കാനാവാതെ, കാപ്പിലാന് കരഞ്ഞത് പോലെ സംഭവിയ്ക്കും. എല്ലാത്തിനും മീതെ എന്തല്ലാമോ ഉണ്ടിഷ്ടാ.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-26022310410308563032008-09-22T07:02:00.000-07:002008-09-22T07:02:00.000-07:00കാപ്പില്ലാന്‍ എന്റെ നാട്ടിലെ ഒത്തിരി പേര് ഈ ഭൂതപ്...കാപ്പില്ലാന്‍
എന്റെ നാട്ടിലെ ഒത്തിരി പേര് ഈ ഭൂതപ്രേതാതികളെ വിശ്വസിക്കുന്നവരാണ്, അതിന് പുറമെ ജിന്നുകളേയും. 99% മുസ്ലിംങ്ങള്‍ തിങ്ങി പാര്ക്കുന്നൊരിടമാണ് പൊന്നാനി.കേവലം 8 കിലോമീറ്റര്‍ ചുറ്റള്ളവില്‍ നൂറോളം പള്ളികളുണ്ടവിടെ, ഒട്ടുമിക്ക പള്ളികള്‍ക്കും പള്ളിക്കാടുകളും.വിശ്വാസവും അന്തവിശ്വാസവും കൂടി കലര്‍ന്നൊരു അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്, തികച്ചും ഒരവിശ്വാസിയായി തന്നെ. എനിക്കും ഇതിലൊന്നും വിശ്വാസമില്ല പക്ഷെ നമ്മുക്ക് കീട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍, ഇങ്ങനെ കഥയായും അനുഭവ കുറിപ്പായും വരുമ്പോള്‍, നാം ചിന്തകളെ ഒന്നൂടെ പതപ്പിയ്ക്കും. ഒരു വിശ്വാസവും ഇല്ലെങ്കിലും, എന്നെ വിട്ട് പിരിഞ്ഞ എന്റെ പ്രിയ മിത്രത്തിന്റെ (ആത്മമിത്രത്തിന്റെ) ഖബറിടത്തില്‍, അര്‍ദ്ധരാത്രി ഒറ്റയ്ക്ക് പോയിരിക്കുമ്പോള്‍, എനിക്ക് കിട്ടുന്ന ഒരു.. ഒരു ... എന്താ പറയാ, അതൊരു വേദനയാണ് കാപ്പിലാന്.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-74182965289071570532008-09-22T06:52:00.000-07:002008-09-22T06:52:00.000-07:00വിചാരമേ ,ഞാന്‍ ജനിച്ച നാള് മുതല്‍ ഇരുപതു വര്ഷക്ക...വിചാരമേ ,

ഞാന്‍ ജനിച്ച നാള് മുതല്‍ ഇരുപതു വര്‍ഷക്കാലത്തോളം ക്രിസ്ത്യന്‍ പള്ളിയുടെ ശവക്കോട്ടയുടെ തൊട്ടരുകിലാണ് താമസിച്ചത് .അതിനു ശേഷം വീണ്ടും രണ്ടു ക്രിസ്ത്യന്‍ ശവക്കൊട്ടകള്‍ ഞങ്ങളുടെ വീടിന്റെ സൈഡില്‍ ആയി വന്നു.

ഞങ്ങള്‍ക്കൊരു പേടിയും ഇല്ല ,ആരും ഇന്ന് വരെ പ്രേതത്തെ അവിടെങ്ങും കണ്ടതായി പറഞ്ഞതും ഇല്ല .എത്രയോ രാത്രികളില്‍ ഞാന്‍ സെമിത്തേരിയില്‍ പോകുകയും അവിടെ കുറെ സമയം ഇരിക്കുകയും ചെയ്തിരിക്കുന്നു .അപ്പോഴെങ്ങും അവിടെ ഞാന്‍ ആരെയും കണ്ടിട്ടില്ല .കഴിഞ്ഞ നാട്ടില്‍ പോക്കിലും ഞാന്‍ വീടിന്റെ മുകളിലെ നിലയില്‍ വെളുക്കുവോളം ഒരു ദിവസം കാത്തിരുന്നു .
( അവിടെ നിന്ന് നോക്കിയാല്‍ മേല്പറഞ്ഞ മൂന്നു ശവക്കൊട്ടകളും കാണാം ).ഇങ്ങനെ ഭൂത പ്രേത പിശാചുക്കള്‍ ഒന്നും ഇല്ല എന്നാണ് എന്റെ ഒരു വീക്ഷണം .
പിന്നെ ബ്ലോഗില്‍ പ്രേതമുണ്ട് ഉദാഹരണം .പണ്ടാര പ്രേതം .
മനുഷ്യര്‍ തന്നെയാണ് ദൈവത്തിന്റെയും പിശാച്ചുക്കളുടെയും രൂപം അണിയുന്നത് .വിചാരം കണ്ടത് ചിലപ്പോള്‍ ഒരു കള്ളനാകും.അതാണ് കണ്ടപ്പോള്‍ തന്നെ ഓടിയത് .

ഒരു എഴുത്തുകാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ വിജയം എന്ന് പറയുന്നത് ,പറയുന്ന കഥ ആ കഥ വായിക്കുന്ന ആളിന്റെ മനസ്സില്‍ പതിപ്പിക്കുക എന്നതാണ് .അങ്ങനെയാണ് ഇവിടെ ഇതൊരു അനുഭവ കഥയാണോ ? അതോ കഥയോ എന്ന ഒരു സംശയം ഉടലെടുക്കുന്നത് .ആ കാര്യത്തില്‍ മാണിക്ക്യം എന്ന എഴുത്തുകാരി വിജയിച്ചു എന്ന് തന്നെ പറയാം .

ആശംസകള്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com