tag:blogger.com,1999:blog-8389604246989703728.post1869280973183506888..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: മലയാളത്തിനു ഒരു പൊന്‍തൂവല്‍ കൂടി !മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger19125tag:blogger.com,1999:blog-8389604246989703728.post-84701557414785623322010-05-14T11:12:47.378-07:002010-05-14T11:12:47.378-07:00ഇത്തരം അതിക്രമങ്ങളോട് കഴിയുന്ന വിധത്തിലെല്ലാം പ്രത...ഇത്തരം അതിക്രമങ്ങളോട് കഴിയുന്ന വിധത്തിലെല്ലാം പ്രതികരിച്ചേ തീരൂ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41324383212964144772010-05-13T19:17:12.857-07:002010-05-13T19:17:12.857-07:00‘കൂട്ട’ത്തിൽ വായിച്ചിരുന്നു.
ഇത് ഇവിടെയും പ്രസിദ്ധ...‘കൂട്ട’ത്തിൽ വായിച്ചിരുന്നു.
ഇത് ഇവിടെയും പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങൾ, ചേച്ചീസ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-34931207568006348982010-05-12T11:26:14.960-07:002010-05-12T11:26:14.960-07:00ലേഖനത്തിന് നന്ദി കുഞ്ഞൂസ്. ഇനി സോള്ഡിന്റെ സൈറ്റില...ലേഖനത്തിന് നന്ദി കുഞ്ഞൂസ്. ഇനി സോള്ഡിന്റെ സൈറ്റിലേക്ക് കൂടെ പോകട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-41454375039692080902010-05-11T23:47:59.297-07:002010-05-11T23:47:59.297-07:00othiri nannayi.... itharam kaaryangal mattullavar ...othiri nannayi.... itharam kaaryangal mattullavar kooduthal shradhikkan ee lekhanam prayoganam cheyyum....... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-91372298663968972892010-05-11T17:20:19.392-07:002010-05-11T17:20:19.392-07:00ഇതിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട കുഞ്ഞൂസിനും മാണിക്യ...ഇതിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട കുഞ്ഞൂസിനും മാണിക്യത്തിനും നന്ദി പറയുന്നു.കൂടാതെ മലയാളത്തിനു ഒരു പൊന്‍ തൂവല്‍ കൂടി നേടി തന്ന നിര്‍മ്മലയെ പരിചയപ്പെടുത്തിയതിനും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-8900167282349811822010-05-11T13:55:08.207-07:002010-05-11T13:55:08.207-07:00നല്ല ലേഖനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ...നല്ല ലേഖനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എങ്കിലും രക്ഷപ്പെടുന്നവർ ഇനിയും ഉണ്ടാകാം . ഇതിനെ പ്രതിരോധിക്കാൻ കഴിയുന്നത് ചെയ്യുക എല്ലാവരും.Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-60028889240058996152010-05-11T10:16:17.520-07:002010-05-11T10:16:17.520-07:00ഈ കാപാലികതയെ കുറിച്ച് ഈയിടെയാണ് അറിയാനിടയായത്. ഈ വ...ഈ കാപാലികതയെ കുറിച്ച് ഈയിടെയാണ് അറിയാനിടയായത്. ഈ വിപത്തിനെതിരെ നമുക്ക് എന്തുചെയ്യാന്‍ പറ്റുമെന്നു കൂടി ആലോചിക്കണം. ആളുകളെ ബോധവല്‍ക്കരിക്കണം.
രാജിന്റെ കമന്റിനടിയില് ഒരു കൈയൊപ്പ്.

ഇത് ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തതിന് കുഞ്ഞൂസിനും മാണിക്യത്തിനും നന്ദി.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-40989382639580564572010-05-11T09:20:23.821-07:002010-05-11T09:20:23.821-07:00ബ്ലെഡ് ഡയമണ്ട് എന്ന പടം കണ്ടാപ്പോ അതൊന്നും യാദാര്‍...ബ്ലെഡ് ഡയമണ്ട് എന്ന പടം കണ്ടാപ്പോ അതൊന്നും യാദാര്ത്യമെല്ലെന്ന് വിശ്വസിക്കാനെ എനിക്കന്ന് കഴിയുമായിരുന്നുള്ളൂ, പക്ഷെ.. ഇപ്പോ ഇത് വായിച്ചപ്പോ...!!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-63109074095027652722010-05-11T09:11:26.730-07:002010-05-11T09:11:26.730-07:00വളരെ നല്ല ലേഖനം ..വളരെ നല്ല ലേഖനം ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-43679254842105590412010-05-11T07:48:06.806-07:002010-05-11T07:48:06.806-07:00നിർമ്മല നായർ കീ ജയ്!!!
പിന്നെ ഇങ്ങനെ ഒരു പോസ്റ്റ...നിർമ്മല നായർ കീ ജയ്!!!

പിന്നെ ഇങ്ങനെ ഒരു പോസ്റ്റിട്ട് നമ്മളെ കൂടി ഇങ്ങനെ ഒരു വിപത്തിനെ പറ്റി ബോദ്ധ്യപ്പെടുത്തി തന്ന കുഞ്ഞൂസിനു കുഞ്ഞ് അനുമോദനങ്ങൾ.

സസ്നേഹം,
സെനു, പഴമ്പുരാൺസ്ംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-81237113686615416152010-05-11T03:58:09.525-07:002010-05-11T03:58:09.525-07:00all the best...all the best...Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-83165852588357772412010-05-11T02:20:39.410-07:002010-05-11T02:20:39.410-07:00അടിമത്വത്തിന്റെ ആധുനിക രൂപംഅടിമത്വത്തിന്റെ ആധുനിക രൂപംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-19042768416805288112010-05-11T02:09:50.352-07:002010-05-11T02:09:50.352-07:00ഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയത് നന്നായിഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയത് നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-14089539046374397182010-05-11T01:37:23.324-07:002010-05-11T01:37:23.324-07:00ഈ വലിയ വ്യവസായത്തിന്റെ ഉറവിടം തേടിപ്പോയാൽ ചെന്നെത്...ഈ വലിയ വ്യവസായത്തിന്റെ ഉറവിടം തേടിപ്പോയാൽ ചെന്നെത്തുക ഭരണ ചക്രങ്ങളുടെ സിരാകേന്ദ്രത്തിൽ പിടിപാടുള്ള ഒരു രാഷ്ട്രീയ നേതാവിലായിരിക്കും. ജനങ്ങളുടെ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും മുതലെടുത്ത് അതിൽ നിന്നും ലാഭം കൊയ്യുന്ന ഒരു പറ്റം കൂതറ രാഷ്ട്രീയ്ക്കാർ ഇതുപോലെയുള്ള എല്ലാ ചൂഷണങ്ങളുടേയും പിന്നിലുണ്ട്. പൊതു ജനം അതു തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ മുമ്പോട്ടു വരാത്ത കാലമത്രയും ഇതു പോലെയുള്ള അനീതിയും ചൂഷണവും നിലനിൽക്കും.rajhttps://www.blogger.com/profile/13713854164599492616noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-24405883416450478802010-05-11T01:01:47.750-07:002010-05-11T01:01:47.750-07:00ഈ വിഷയത്തിനെ പറ്റി കൂടുതൽ അറിവ പകരാൻ ഉതകുന്നതായിരു...ഈ വിഷയത്തിനെ പറ്റി കൂടുതൽ അറിവ പകരാൻ ഉതകുന്നതായിരുന്നു ഈ ലേഖനം.നന്ദി കുഞ്ഞൂസ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-61864554622391603582010-05-11T00:38:39.529-07:002010-05-11T00:38:39.529-07:00വളരെ നല്ല ലേഖനം കുഞ്ഞൂസെ.....ഇത് നടക്കുന്ന സംഭവത്ത...വളരെ നല്ല ലേഖനം കുഞ്ഞൂസെ.....ഇത് നടക്കുന്ന സംഭവത്തിന്റെ ഒരു അറ്റം മാത്രമാണ്. ഇത്രയെങ്കിലും എഴുതാന്‍ സാധിച്ചതു തന്നെ വളരെ നല്ല കാര്യം.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-11063039749103235912010-05-10T22:33:02.829-07:002010-05-10T22:33:02.829-07:00അധികം ശ്രദ്ധ പതിപ്പിചിട്ടില്ലാത്ത ഒരു വിഷയത്തിലേക്...അധികം ശ്രദ്ധ പതിപ്പിചിട്ടില്ലാത്ത ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടിയതിനു നന്ദി... ഞാന്‍ നെറ്റില്‍ തപ്പുകയായിരുന്നു.. കൂടുതല്‍ ഈ വിഷയത്തിലുള്ള ലേഖനങ്ങള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-31162338714637284892010-05-10T19:54:56.813-07:002010-05-10T19:54:56.813-07:00Two things are needed for preventing such human tr...Two things are needed for preventing such human trafficking.
1. a world government
1. a socialistic world
Inqualities of income creates demands for humans .. to be used as slaves...... Only an orderly world with socialistic outlook can help reduce inequalities and ensure human rightsSreekumar Bhttps://www.blogger.com/profile/04210631665263399637noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-29297422740122935042010-05-10T19:20:04.868-07:002010-05-10T19:20:04.868-07:00ലക്ഷക്കണക്കിന് ആളുകളെ പലയിടത്തു നിന്നായി കടത്തിക്...ലക്ഷക്കണക്കിന് ആളുകളെ പലയിടത്തു നിന്നായി കടത്തിക്കൊണ്ടു വന്ന് ചൂഷണത്തിന് വിധേയമാക്കുന്ന വന്‍വ്യവസായമായ "ഹ്യുമന്‍ ട്രാഫിക്കിംഗ് " അഥവാ മനുഷ്യക്കടത്താണ്. മയക്കുമരുന്നും ആയുധങ്ങളും കഴിഞ്ഞാല്‍ അതിര്‍ത്തികള്‍ വഴി നടക്കുന്ന ഏറ്റവും വലിയ വ്യാപാരം!
ഏറ്റവും വലിയ വെല്ലുവിളി ഈ വിപത്തിനെക്കുറിച്ച് സമൂഹത്തിനുള്ള അഞ്ജതയാണെന്ന്....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com