tag:blogger.com,1999:blog-8389604246989703728.post1742028154776156131..comments2023-10-29T03:39:38.293-07:00Comments on ആല്‍ത്തറ: ജവാന് ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണംമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger7125tag:blogger.com,1999:blog-8389604246989703728.post-37485732652441796772010-07-05T16:49:01.489-07:002010-07-05T16:49:01.489-07:00വായിച്ചു ബോധിച്ചുവായിച്ചു ബോധിച്ചുAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-17769605480511009982010-07-05T07:44:56.153-07:002010-07-05T07:44:56.153-07:00കളിയും, കവിതയും, നാടകവും, സിനിമയും എല്ലാം നല്ല ചേര...കളിയും, കവിതയും, നാടകവും, സിനിമയും എല്ലാം നല്ല ചേരുവകളോടെ ... നല്ല എഴുത്ത്.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-60850922539880828892010-07-05T02:41:30.364-07:002010-07-05T02:41:30.364-07:00അല്ല ഈ ഫുട് ബോള്‍ എന്നു പറയുന്ന സാധനം അവിയലില്‍ ചേ...അല്ല ഈ ഫുട് ബോള്‍ എന്നു പറയുന്ന സാധനം അവിയലില്‍ ചേര്‍ക്കുന്ന എന്തോ ഒന്നല്ലേ??? അല്ല, അല്ലേ?ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-31948405787789219092010-07-05T02:31:20.406-07:002010-07-05T02:31:20.406-07:00മനോവിഭ്രാന്തികള്‍ക്ക് കീബോര്‍ഡോ? ചേരുന്നില്ലല്ലൊ! ...മനോവിഭ്രാന്തികള്‍ക്ക് കീബോര്‍ഡോ? ചേരുന്നില്ലല്ലൊ! മനോവിഭ്രാന്തിക്കാരന്റെ കീബോര്‍ഡ് ഓ.കെ. / പോസ്റ്റ് മനോഹരം തന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-8389604246989703728.post-90286671605921299732010-07-05T02:25:59.393-07:002010-07-05T02:25:59.393-07:00അല്ല, ആക്ച്വലി എന്താ സംഭവം? പ്രവാസിയായി കഴിയുന്ന മ...അല്ല, ആക്ച്വലി എന്താ സംഭവം? പ്രവാസിയായി കഴിയുന്ന മനുഇഷ്യരെ അവിയലിന്റെ കാര്യം പറഞ്ഞു കൊതിപ്പിക്കുന്നോ? ഇതിനു നഷ്ടപരിഹാരമായി, ഈ ബ്ലോഗിന്റെ സാരഥിയും, വീട്ടമ്മയും, സര്‍വ്വോപരി മലയാളിയുമായ മാണിക്യം ചേച്ചി എനിക്ക് അവിയല്‍ ചേര്‍ത്ത് ചോറു തരണം എന്ന് ഇതിനാല്‍ പ്രസ്താവിച്ചു കൊള്ളുന്നു.ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-81193757449414771412010-07-05T00:09:24.505-07:002010-07-05T00:09:24.505-07:00നന്മ നിറഞ്ഞ പ്രത്യയശാസ്ത്രം വഴി തെളിക്കുമ്പോൾ ഏത് ...നന്മ നിറഞ്ഞ പ്രത്യയശാസ്ത്രം വഴി തെളിക്കുമ്പോൾ ഏത് അലവലാതികളും സംസ്കാരസമ്പന്നരാവും.<br />വളരെ നല്ല പോസ്റ്റ്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8389604246989703728.post-86112696847989447552010-07-04T20:35:27.539-07:002010-07-04T20:35:27.539-07:00മനോവിഭ്രാന്തികളുടെ കീബോര്‍ഡ് വീണ്ടും സജ്ജിവമായികണ്...മനോവിഭ്രാന്തികളുടെ കീബോര്‍ഡ് വീണ്ടും സജ്ജിവമായികണ്ടതില് അതിയായ സന്തോഷം ! വേള്‍ഡ് കപ്പ് ഫുഡ് ബോള്‍ തലക്ക് പിടിച്ച ഈ സമയത്ത് പോസ്റ്റ് തികച്ചും ആവേശഭരിതം നാട്ടിന് പുറത്തിന്റെ നിഷ്കളങ്കതയുടെ ചില്ലറ രാഷ്ടീയത്തിന്റെ ആര്‍ട്ട്സ് ക്ലബ്ബിന്റെ കലാകേരളത്തിന്റെ തലസ്ഥാനമായ ത്രിശൂരിന്റെ എല്ലാ സുഗന്ധവും പേറിയ ഈ പോസ്റ്റ് മനോഹരം <b>മനോഹര്‍</b>മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com